Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോവര്‍ പെരിയാര്‍: അറ്റകുറ്റപ്പണി പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 03:58 am IST
in Kerala

ഇടുക്കി: ടണലിലെ എയര്‍ ബ്ലോക്കിനെ തുടര്‍ന്ന് ഇരുമ്പ് ഗ്രില്ല് തകര്‍ന്ന് ഉല്‍പാദനം നിലച്ച ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതിയിലെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു. ആഗസ്റ്റ് 11ന് ഉണ്ടായ സംഭവം മറച്ചുവച്ചതിന് ഡാം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം. 

ജനറേഷന്‍ വിഭാഗം ഡയറക്ടര്‍ എന്‍. വേണുഗോപാല്‍ നാളെ സ്ഥലം സന്ദര്‍ശിക്കും. സിവില്‍ വിഭാഗത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പവര്‍ ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന ടണലില്‍ മാലിന്യവും ചെളിയും കയറാതിരിക്കാന്‍ സ്ഥാപിച്ചിരുന്ന ട്രാഷ് റാക്ക് തകര്‍ന്നാണ് ലോവര്‍ പെരിയാറിലെ ഉല്‍പാദനം നിലച്ചത്. ഗേറ്റില്‍ ചെളി അടിഞ്ഞതിനെ തുടര്‍ന്ന് വെള്ളത്തിന്റെ ഒഴുക്ക് കുറച്ച് നേരത്തേക്ക് നിലയ്‌ക്കുകയും പിന്നീട് വെള്ളം എത്തിയപ്പോള്‍ വായു ശക്തിയായി തിരിച്ചടിക്കുകയുമായിരുന്നു. ഇത്തരത്തില്‍ വെള്ളവും തിരിച്ച് കയറി. ഇതിന്റെ ശക്തിയിലാണ് 30 ടണ്‍ ഭാരമുള്ള ഇരുമ്പ് ഗേറ്റ് തകര്‍ന്നത്. ഷട്ടറിനും തകരാര്‍ പറ്റി. പിന്നീടും ഉല്‍പാദനം തുടര്‍ന്നതാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയത്. ഇതോടെ ടണലില്‍ 600 മീറ്റര്‍ നീളത്തില്‍ വലിയ തോതില്‍ ചെളി അടിഞ്ഞു. ജനറേറ്ററിലും ചെളി കയറിയിട്ടുണ്ട്. ഇവ നീക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ചെറിയ രീതിയില്‍ ചെളി കയറിയെങ്കിലും ജനറേറ്ററിന് കാര്യമായ തകരാറില്ലെന്നാണ് ജനറേഷന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ സിജി ജോസ് നല്‍കുന്ന വിവരം. ഒരാഴ്ചക്കുള്ളില്‍ പണികള്‍ തീര്‍ത്ത് ഉത്പാദനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് ഇറങ്ങി നില്‍ക്കാന്‍ കഴിയുന്ന ഗേറ്റ് വേയിലും ചെളിയടിഞ്ഞത് ജോലി സങ്കീര്‍ണമാക്കുകയാണ്. പാറ തുരന്നുള്ള ടണലിലെ കോണ്‍ക്രീറ്റ് സീലിങ്ങിന് തകരാര്‍ ഉണ്ടാവാതെ വേണം അറ്റകുറ്റപ്പണികള്‍ നടത്താന്‍. ഇതിന് ശേഷം വെള്ളം ടണല്‍ വഴി തുറന്ന് മണ്ണ് പൂര്‍ണമായും നീക്കിയ ശേഷം വേണം ഉല്‍പാദനം തുടങ്ങാന്‍. ഇത്തരത്തിലെത്തുന്ന വെള്ളം ജനറേറ്ററിലെത്താതെ സമീപത്തെ സുരക്ഷാ ഷട്ടര്‍ വഴിയാണ് പുറത്തേക്ക് ഒഴുക്കുക. ശേഷിയില്‍ കേരളത്തിലെ നാലാമത്തെ ജലവൈദ്യുത പദ്ധതിയായ ലോവര്‍ പെരിയാര്‍ നിലച്ചതോടെ സംസ്ഥാനത്ത് കടുത്ത വൈദ്യുതി ക്ഷാമമാണ് അനുഭവപ്പെടുന്നത്. 180 മെഗാവാട്ടാണ് പവര്‍ഹൗസിന്റെ ഉത്പാദന ശേഷി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Main Article

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

പുതിയ വാര്‍ത്തകള്‍

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.