Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പീഡനം: പി.കെ. ശശിക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 03:54 am IST
inKerala

പാലക്കാട്: ലൈംഗിക പീഡനാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. പാര്‍ട്ടിക്കകത്തു നിന്നുള്ള സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണിത്. കഴിഞ്ഞദിവസം ശശിയുടെ മൊഴിയെടുത്ത അന്വേഷണ കമ്മീഷനംഗം മന്ത്രി എ.കെ. ബാലനാണ് റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്ന് വ്യക്തമാക്കിയത്. ഇതോടെ പി.കെ. ശശിയെ ഒതുക്കുവാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമം ഏറെക്കുറെ വിജയംകണ്ടനിലയിലാണ്. 

പെണ്‍കുട്ടിക്ക് തന്റെ പാര്‍ട്ടിയില്‍ വിശ്വാസമുള്ളതുകൊണ്ടാണ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. സംഘടനാ നടപടിയില്‍ യുവതി തൃപ്തയല്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാം. അതിന് പാര്‍ട്ടിയും സര്‍ക്കാരും ഒപ്പമുണ്ടാകുമെന്നും മന്ത്രി പാലക്കാട് പറഞ്ഞു.

ഇതിനിടെ സിപിഎം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നു. പീഡന പരാതിയില്‍ പാര്‍ട്ടിതല അന്വേഷണം നേരിടുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി.കെ. ശശി എംഎല്‍എ യോഗത്തില്‍ പങ്കെടുത്തില്ല. അന്വേഷണ കാലയളവില്‍ സംഘടനാ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. പകരം ചിറ്റൂരില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എ.എന്‍. സുരേഷ് ബാബുവാണ് മേല്‍കമ്മിറ്റി തീരുമാനങ്ങള്‍ ഏരിയാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ഈ മാസം ഏഴിന് ശശിയുടെ അധ്യക്ഷതയില്‍ ഏരിയാ കമ്മിറ്റി കൂടാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, 19 അംഗങ്ങളുള്ള കമ്മിറ്റിയില്‍ അന്ന് മൂന്നുപേര്‍ മാത്രമാണ് പങ്കെടുത്തത്. മറ്റുള്ളവര്‍ ദല്‍ഹിയില്‍ നടന്ന കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോയെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.

സിപിഎം നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ പി.കെ. ശശിക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചതായി പറയുന്നു. പി.കെ. ശ്രീമതി ടീച്ചര്‍ ഫോണിലൂടെ പരാതിക്കാരിയുടെ തെളിവെടുത്തപ്പോള്‍ പാര്‍ട്ടിയിലെ ചിലര്‍ തന്നെ ഒറ്റപ്പെടുത്തിയതായി യുവതി മൊഴി നല്‍കി. മാസങ്ങള്‍ക്കു മുമ്പ് നടന്ന സംഭവം പലരോടും പറഞ്ഞപ്പോഴും നീതി ലഭിച്ചില്ലെന്ന് മാത്രമല്ല പല പ്രലോഭനങ്ങളും ദൂതന്‍മാര്‍ മുഖേന അറിയിച്ചതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. അശ്ലീലസന്ദേശങ്ങളും, ഫോണ്‍ സംഭാഷണം അടങ്ങുന്ന ഓഡിയോ ക്ലിപ്പുകളും യുവതി തെളിവായി നല്‍കി. എന്നാല്‍ ശശി ഇതെല്ലം നിഷേധിച്ചതായാണ് അറിവ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടായാല്‍ പ്രാഥമിക അംഗത്വവും, എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ നഷ്ടമാകും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

Business

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

India

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

News

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

India

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.