Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസി: മാനേജ്‌മെന്റ് തീരുമാനങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിന്റെ തുടക്കമെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2018, 01:08 am IST
inKerala

കോഴിക്കോട്: കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ തീരുമാനങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിന്റെ തുടക്കമാണെന്ന് ആരോപണമുയരുന്നു. ഇതിനെതിരെ  ഭരണ കക്ഷി യൂണിയനുകള്‍ അടക്കം പ്രക്ഷോഭത്തിലേക്ക്. ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിരന്തരമായി വെട്ടിക്കുറയ്‌ക്കുന്നതിനെതിരെ ഭരണകക്ഷി യൂണിയനുകളടക്കം പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഡീസലിന്റെ അമിത ഉപഭോഗം കുറയ്‌ക്കുന്നതിന്റെ ഭാഗമായി രാവിലെ 11 നും ഉച്ചകഴിഞ്ഞ് രണ്ടു മണിക്കുമിടയിലുള്ള ട്രിപ്പുകള്‍ കുറയ്‌ക്കണമെന്ന്  ആഗസ്റ്റ് 29ന് കെഎസ്ആര്‍ടിസി എം.ഡി ഉത്തരവിട്ടിരുന്നു. ഓപ്പറേഷന്‍ 20 ശതമാനം കുറവ് വരുത്തണമെന്നാണ് നിര്‍ദേശമെങ്കിലും പ്രധാന ഷെഡ്യൂളുകളടക്കം  റദ്ദാക്കുകയാണ് ഫലത്തിലുണ്ടായത്.  ഡീസല്‍  ലാഭിക്കാനെന്ന പേരില്‍  നടത്തിയ പരിഷ്‌കരണങ്ങളാണ് ജനദ്രോഹമായി മാറിയത്. 

കെഎസ്ആര്‍ടിസിയുടെ ദിവസവരുമാനത്തിന്റെ ഏകദേശം 50 ശതമാനം തുക ഡീസലിനു വേണ്ടിയാണ് ചെലവാക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എംഡിയുടെ  വിശദീകരണമുണ്ടെങ്കിലും നിരവധി ഷെഡ്യൂളുകളാണ് ഓരോ ഡിപ്പോയിലും മുടങ്ങുന്നത്.  ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നീക്കിവെക്കുന്ന പണം മാറ്റിവെച്ചാണ് ഡീസല്‍ വാങ്ങാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനിടയില്‍ നിലക്കയ്ല്‍, പമ്പ സര്‍വീസുകള്‍ക്കായി 250 ബസ് വാടകയ്‌ക്കെടുത്തതും വിവാദമായിട്ടുണ്ട്.

ആവശ്യമായ ബസ്സുകള്‍ ഉണ്ടായിട്ടും വാടകയ്‌ക്കെടുത്തത് എന്തിനാണെന്ന് വിശദീകരിക്കണമെന്നാണ് യൂണിയന്‍ നേതാക്കളുടെ ആവശ്യം. വാടക ബസ്സില്‍ കണ്ടക്ടര്‍ ഇല്ല. ഡ്രൈവറും ബസ്സും സ്വകാര്യ വ്യക്തികളില്‍ നിന്നാണ്. നിലയ്‌ക്കലും പമ്പയിലും കൂപ്പണ്‍ കൗണ്ടറുകള്‍ ആരംഭിച്ചാണ് കണ്ടക്ടറുടെ സേവനം ഒഴിവാക്കിയിരിക്കുന്നത്.  സര്‍വീസ് വെട്ടിക്കുറയ്‌ക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്  തൊഴിലാളി യൂണിയനുകള്‍ തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട്  ഭവനു മുന്നില്‍ സത്യഗ്രഹസമരം ആരംഭിച്ചിട്ടുണ്ട്. സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കുന്നതും  ബസ്സുകള്‍ വാടകയ്‌ക്കെടുക്കുന്നതും കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള തീരുമാനങ്ങളാണെന്നും സ്വകാര്യവല്‍ക്കരണത്തിന്റെ തുടക്കമാണെന്നുമാണ് തൊഴിലാളി യൂണിയനുകളുടെ ആരോപണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

India

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

India

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.