ന്യൂദല്‍ഹി; ഇന്ധന വില കൂടുന്നതിനെതിരെ തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസിന്റെ ആഹ്വാനം. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്‌ക്ക് മൂന്നുവരെയാണ് ബന്ദെന്നെ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല അറിയിച്ചു