കോഴിക്കോട്: അരക്കോടിയുടെ ബ്രൗണ്‍ ഷുഗറുമായി രാജസ്ഥാന്‍ സ്വദേശി കോഴിക്കോട്ട് പിടിയില്‍. ഭരത് ലാല്‍ ആജ്‌നയാണ് കുന്ദമംഗലത്തു പിടിയിലായത്.
ഇയാളില്‍നിന്ന് 500 ഗ്രാം ബ്രൗണ്‍ഷുഗറും കണ്ടെടുത്തിട്ടുണ്ട്.