Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വാമി പ്രശാന്താനന്ദ സരസ്വതി സമാധിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2018, 08:08 pm IST
inKerala

തൃശൂര്‍: മായന്നൂര്‍ പ്രജ്ഞാനാശ്രമം മഠാധിപതി സ്വാമി പ്രശാന്താനന്ദ സരസ്വതി (63) സമാധിയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള സംസ്ഥാന മാര്‍ഗദര്‍ശക് മണ്ഡല്‍ രക്ഷാധികാരിയും മുന്‍ പ്രസിഡന്റുമായിരുന്നു.  

പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പുലാപ്പറ്റ വാഴികിഴായില്‍ കല്യാണിയമ്മയുടെയും കെ.എം. നെടുങ്ങാടിയുടെയും മകന്‍ ശിവാനന്ദന് കസ്റ്റംസില്‍ ജോലി ലഭിച്ചെങ്കിലും 28-ാമത്തെ വയസ്സില്‍ ഉദ്യോഗം രാജിവെച്ച് ചിന്മയാമിഷനില്‍ ചേരുകയായിരുന്നു. ദീര്‍ഘകാലം വേദ-ഇതിഹാസ-പുരാണങ്ങള്‍ പഠിച്ച് സന്ന്യാസം സ്വീകരിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ വടക്കാഞ്ചേരി ജ്ഞാനാശ്രമം ട്രസ്റ്റിയും ഹിന്ദു നവോത്ഥാന പ്രസ്ഥാനങ്ങളൊടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിത്വവുമായിരുന്നു സ്വാമി. 

മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന പ്രസിഡന്റ് സ്വാമി ചിദാനന്ദപുരി, സ്വാമി പൂര്‍ണാനന്ദ തീര്‍ഥ, നിഗമാനന്ദ തീര്‍ഥ സ്വാമികള്‍, സുന്ദരാനന്ദ സരസ്വതികള്‍, സ്വാമി ജിതാത്മാനന്ദജി ഒറ്റപ്പാലം, പ്രണവാനന്ദ സരസ്വതി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടന സെക്രട്ടറി എം.സി. വത്സന്‍, സംസ്ഥാന ജോ. സെക്രട്ടറി എ.സി. ചെന്താമര, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബി.ആര്‍. ബലരാമന്‍, അര്‍ച്ചക് പുരോഹിത് സംസ്ഥാന പ്രമുഖ് കെ.ആര്‍. ശശികുമാര്‍, വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.ആര്‍. കൃഷ്ണന്‍കുട്ടി, വിഭാഗ് ജോ. സെക്രട്ടറി രാമചന്ദ്രന്‍ അമ്പലപ്പാറ, ജില്ലാ പ്രസിഡന്റ് കെ.പി. അയ്യപ്പന്‍, ട്രഷറര്‍ കണയം വേണുഗോപാല്‍, ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് സി. ജിനചന്ദ്രന്‍,  തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മായന്നൂരിലെ ആശ്രമത്തില്‍ അന്ത്യകര്‍മങ്ങള്‍ക്ക് സ്വാമി ചിദാനന്ദപുരി നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

India

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

India

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.