Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അജ്ഞാനിക്ക് ഭക്തിയോഗം തന്നെയാണ് ഭഗവത്പദ പ്രാപ്തിക്കുള്ള സുഗമമായ മാര്‍ഗം (18-ാം അധ്യായം 56-ാം ശ്ലോകം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2018, 02:50 am IST
in Samskriti

സര്‍വാണി കര്‍മാണി സദാ കുര്‍വാണ

വര്‍ണങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കും ഉചിതമായ കര്‍മങ്ങളും യാഗം മുതലായ കര്‍മങ്ങളും, ഞാന്‍ ചെയ്യുന്നു- എന്ന കര്‍ത്തൃത്വഭാവവും, ഈ കര്‍മത്തിന്റെ സ്വര്‍ഗം മുതലായ ഫലങ്ങളും എനിക്ക് ലഭിക്കണം എന്ന ആഗ്രഹവും ഇല്ലാതെ, അനുഷ്ഠിച്ച്, നൈഷ്‌കര്‍മ്യ സിദ്ധി- ഒരു കര്‍മവും ചെയ്യേണ്ടതില്ല എന്ന അവസ്ഥ ലഭിച്ച്, അതുവഴി ഭഗവത്പദം പ്രാ

പിക്കാം എന്നാണ് ഇതുവരെ വിവരിച്ചത്. ഒരു യോഗിക്ക് ആ നൈഷ്‌കര്‍മ്യസിദ്ധിയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു ചെയ്യണം? അയാള്‍ക്ക് പരമപദത്തില്‍ എത്തിച്ചേരാന്‍ ഒരുവഴിയും ഇല്ലേ? ഉണ്ടല്ലോ. പറയാം- അയാള്‍ ആദ്യം,

”മദ് വ്യപാശ്രയഃ”- ഞാന്‍ തന്നെയാണ്, ഈ കൃഷ്ണന്‍ തന്നെയാണ്, എല്ലാത്തിന്റെയും ഉള്ളില്‍ നില്‍ക്കുന്നത്; എല്ലാത്തിനെയും നിയന്ത്രിക്കുന്നതും എന്ന ബോധം ഉണ്ടാകണം; എന്നെയാണ് എപ്പോഴും ആശ്രയിക്കേണ്ടത് എന്ന തീരുമാനം എടുക്കുകയും വേണം. അഗ്നി, ഇന്ദ്രന്‍ മുതലായ ദേവന്മാരിലും എല്ലായിടത്തും, യോഗത്തിലും യാഗത്തിലും, യാഗത്തിന്റെ ഉപകരണങ്ങളിലും ഞാന്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത് എന്ന് ‘മദ്ഭാവന’- ഉണ്ടായിരിക്കണം. പോരാ, എന്റെ ഈ കൃഷ്ണന്റെ- സംരക്ഷണത്തില്‍ ആശ്രയത്തില്‍ തന്നെയാണ് എന്ന ബോധവും എപ്പോഴും ഉണ്ടാകണം. ഭൗതികതയുടെ മാലിന്യത്തില്‍ നിന്ന് മോചനം കിട്ടാന്‍ എന്നെ ആശ്രയിക്കണം.

ഭഗവാന്റെ തിരുവായ്‌മൊഴിയായ ഗീതാ- ഭാഗവതാദികളില്‍നിന്ന് ഭഗവാന്റെ പ്രതിനിധിയായ ആധ്യാത്മികാചാര്യന്മാരുടെ ഉപദേശങ്ങള്‍ അനുസരിച്ച് ജീവിതരീതി ചിട്ടപ്പെടുത്തണം. എല്ലാ കര്‍മങ്ങളും എപ്പോഴും 24 മണിക്കൂറും- ഭഗവാന് ആരാധനയായി അര്‍ച്ചനയായി തന്നെ ചെയ്യണം.

”മയി സര്‍വ്യാണി കര്‍മാണി സംന്യസ്യ”എന്ന (3-30) ശ്ലോകത്തിലും.”ബ്രഹ്മണ്യാധ്യായ കര്‍മാണി” എന്ന (5-10) ശ്ലോകത്തിലും ഈ ജീവിതരീതി വിവരിച്ചിട്ടുണ്ട്. ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിച്ചതും നോക്കുക.

മയി-വാസുദേവേ, പരമേശ്വരോ സര്‍വജ്ഞേ, സര്‍വാത്മനി (=പരമേശ്വരനും സര്‍വജ്ഞനും, സര്‍വാന്തര്യാമിയും ആയ വാസുദേവനില്‍- വസുദേവ പുത്രനില്‍)

സര്‍വാണി കര്‍മാണി സംന്യസ്യ നിക്ഷിപ്യ (=എല്ലാത്തരം കര്‍മങ്ങളും സമര്‍പ്പിച്ചിട്ട്)

അധ്യാത്മ ചേതസാ= (വിവേകബുദ്ധ്യാ=അഹം കര്‍ത്താ, ഈശ്വരായ ഭൃത്യവത് കരോമി, ഇതി അനയാ ബുദ്ധ്യാ- (=കര്‍ത്താവായ ഞാന്‍ ഈശ്വരനുവേണ്ടി ഭൃത്യനെപ്പോലെ ചെയ്യുന്നു എന്ന വിവേകപൂര്‍വമായ ബുദ്ധിയോടെ-യുധ്യസ്വ-യുദ്ധം എന്ന കര്‍മം ചെയ്‌തോളൂ!) (3-30)

അഞ്ചാം അധ്യായം 10-ാം ശ്ലോകം- ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നു.

ബ്രഹ്മണി=ഈശ്വരേ (ബ്രഹ്മം എന്ന് പറഞ്ഞാല്‍ ഈശ്വരന്‍ തന്നെ, വേറെ ഒരു തത്ത്വമല്ല എന്ന് വ്യക്തമായി)

ആധായ-നിക്ഷിപ്യ- (സമര്‍പ്പിച്ചുകൊണ്ട്) സമര്‍പ്പിക്കേണ്ട തദര്‍ത്ഥം കര്‍മ കരോതി= ഈശ്വരനും വേണ്ടി കര്‍മം ചെയ്യുന്നു എന്ന ഭാവനയോടെ(ഭൃത്യ ഇവ സാമ്യര്‍ഥം) തന്റെ യജമാനന് വേണ്ടി ഭൃത്യന്‍ ചെയ്തതുപോലെ സര്‍വകര്‍മങ്ങളും ചെയ്യണം.

കാനപ്രം കേശവന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

India

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

പുതിയ വാര്‍ത്തകള്‍

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.