Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഈ രക്ഷകനെ കൈവിടരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 01:13 am IST
inKerala

ആലപ്പുഴ: മഹാപ്രളയത്തില്‍ സ്വന്തംജീവന്‍ പോലും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ കേരളത്തിന്റെ കാവല്‍സേനയെന്ന് മത്സ്യത്തൊഴിലാളികളെ വാഴ്‌ത്തുന്ന സര്‍ക്കാരും, സമൂഹവും പക്ഷേ രത്‌നകുമാറിനോട് നീതി പുലര്‍ത്തിയില്ല. ചെങ്ങന്നൂരില്‍ കുത്തൊഴുക്കിനെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ആറാട്ടുപുഴ കള്ളിക്കാട് മുണ്ടുചിറയില്‍ മത്സ്യത്തൊഴിലാളിയായ രത്‌നകുമാര്‍ (36) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. 

 അദ്ദേഹത്തിന്റെ വയറില്‍ 25 തുന്നലുകളും, കാലില്‍ 10 തുന്നലുകളുമാണ് ഇടേണ്ടി വന്നത്. 16ന് പുലര്‍ച്ചെയാണ് രത്‌നകുമാറും സുഹൃത്തുക്കളും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയത്. പരുമല കിഴക്ക് ഇല്ലിമല പാലത്തിന് സമീപപ്രദേശങ്ങളിലാണ് ഇവര്‍ ബോട്ടുമായി രക്ഷാദൗത്യത്തിന് എത്തിയത്. 

 ഹിന്ദുഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ഉമ്പര്‍നാട്, ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് മധുപ്രസാദ്, മാവേലിക്കര താലൂക്ക് കാര്യവാഹ് ബിജു തുടങ്ങിയവര്‍ക്കൊപ്പമാണ് രക്ഷാദൗത്യം ആരംഭിച്ചത്. ശരീരം തളര്‍ന്ന് കിടക്കുന്ന സന്തോഷിനെയും കുടുംബത്തെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുത്തൊഴുക്കില്‍പ്പെട്ട് ബോട്ട് വട്ടംകറങ്ങി ഒരു കവുങ്ങില്‍ ഇടിച്ചു കയറി. കവുങ്ങ് രണ്ടായി മുറിഞ്ഞ് രത്‌നകുമാറിന്റെ വയറില്‍ തറച്ചുകയറി. കാലിനും സാരമായി പരിക്കേറ്റു. ചോര വാര്‍ന്നൊഴുകിയിട്ടും സന്തോഷിനെയും കുടുംബത്തെയും കരയില്‍ സുരക്ഷിതമായി എത്തിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രത്‌നകുമാറിനെ 22ന് ഡിസ്ചാര്‍ജ് ചെയ്തു.

 വിദഗ്ധ ചികിത്സയ്‌ക്കായി മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. രത്‌നകുമാര്‍ കടലില്‍ പണിയെടുത്ത് കിട്ടിയിരുന്ന വരുമാനമായിരുന്നു ഭാര്യ ജിഷയും, മക്കളായ ആരതിയും അഞ്ജലിയും അടങ്ങുന്ന കുടുംബത്തിന്റെ ജീവിത മാര്‍ഗം. ഇതുവരെ സര്‍ക്കാര്‍ യാതൊരു സഹായവും ചെയ്തിട്ടില്ല. ചില സുമനസ്സുകളുടെ സഹായം മാത്രമാണ് ലഭിച്ചത്. 

ഹിന്ദുഐക്യവേദിയും, സേവാഭാരതയും സഹായിക്കുന്നുണ്ട്. ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു കഴിഞ്ഞ ദിവസം വീട്ടിലെത്തി സഹായം ഉറപ്പ് നല്‍കി. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രത്‌നകുമാറിനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ജിഷയുടെയും രത്‌നകുമാറിന്റെയും പേരില്‍ ആറാട്ടുപുഴ കോര്‍പ്പറേഷന്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ഉണ്ട്. നമ്പര്‍: 043300101010858. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
Kerala

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.