Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നേരിട്ട് സഹായം എത്തിച്ച് മഹിമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2018, 01:12 pm IST
in Kerala

ന്യൂയോര്‍ക്ക്: പ്രളയം തീര്‍ത്ത സങ്കടക്കടല്‍ താണ്ടാന്‍ ശ്രമിക്കുന്ന കേരളത്തിന് ന്യുയോര്‍ക്കില്‍ നിന്ന് നേരിട്ട് സഹായവുമായി മലയാളി ഹിന്ദു മണ്ഡലം (മഹിമ). തിരുവന്തപുരത്തും പന്തളത്തും പ്രവര്‍ത്തിക്കുന്ന സേവാഭാരതി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ മഹിമ പ്രസിഡന്റ് രഘു നായര്‍ നേരിട്ടെത്തി അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങള്‍, മരുന്ന്, ശുചീകരണ സാധനങ്ങള്‍, തുണി തുടങ്ങിയവ കൈമാറി.

തിരുവന്തപുരത്ത് കോട്ടയക്കകം സ്‌കുളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍  സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി ഹരിദാസ് മഹിമ പ്രസിഡന്റ് രഘു പി നായരില്‍ നിന്ന് സാധനങ്ങള്‍ ഏറ്റു വാങ്ങി. ജന്മഭൂമി ന്യുസ് എഡിറ്റര്‍ പി ശ്രീകുമാര്‍, സേവാഭാരതി പ്രവര്‍ത്തകരായ ദേവീദാസ്, ഷാജു ശ്രീകണ്‌ഠേശ്വരം, ജയകുമാര്‍, ബാലമുരളി, പി സുനില്‍കുമാര്‍, അഡ്വ. ഗീത എന്നിവര്‍ സന്നിഹിതരായിരുന്നു.

 മഹിമ നല്‍കിയ സാധനങ്ങള്‍ ഉടന്‍ തന്നെ മാന്നാറിലെ പ്രധാന സംഭരണകേന്ദ്രത്തിലേക്ക് മാറ്റി. സാധനങ്ങള്‍ കയറ്റിയ വാഹനം നാളികേരം ഉടച്ചശേഷം രഘുനായര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

മഹിമ യുടെ ദുരിതാശ്വാസ സഹായത്തിന്റെ ആദ്യ ഗടുവാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് രഘു പി നായര്‍ പറഞ്ഞു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത കെടുതിയാണ് ഉണ്ടായത്. അതുപോലെ നടക്കുന്ന സേവനപ്രവര്‍ത്തനങ്ങളും വാര്‍ത്തകള്‍ക്ക് വിവരിക്കാനാവാത്തതാണ്. വളരെ ചിട്ടയോടെ സേവാഭാരതി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ബോധ്യപ്പെട്ടതിനാലാണ് അവര്‍ മുഖേന സഹായം എത്തിക്കുന്നതെന്നും രഘു പി നായര്‍ പറഞ്ഞു. അര്‍ഹിക്കുന്നവര്‍ക്ക് സഹായം എത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2004ല്‍ സുനാമി ഉണ്ടായപ്പോള്‍ സേവാഭാരതി മുഖേന വീടു നിര്‍മ്മിച്ചു നല്‍കാന്‍ ധനസഹായം ചെയ്ത സംഘടനയാണ് മഹിമ. അതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഇപ്പോഴത്തെ സഹായത്തെ കാണുന്നതെന്ന് പി ശ്രീകുമാര്‍ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും നിന്ന് നിരവധി സഹായ വാഗ്ദാനങ്ങള്‍ ഉണ്ട്. വീദേശത്തുനിന്ന നേരിട്ടെത്തി പ്രവര്‍ത്തനങ്ങളില്‍  പ്രമുഖര്‍ പങ്കെടുക്കുന്നത് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുമെന്ന് സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി ഹരിദാസ് പറഞ്ഞു. 

സേവാഭാരതി തിരുവന്തപുരത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദേവീദാസ് വിവരിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്തുനിന്ന സാധനങ്ങള്‍ കയറ്റി അയയ്‌ക്കുന്ന 32-മത് വാഹനമാണ് രഘുനായര്‍ ഫ്ഷാഗ് ഓഫി ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മഹിമ പദ്ധതി ഇട്ടിരുന്ന ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായി ജനറല്‍ സെക്രട്ടറി സുരേഷ് ഷണ്‍മുഖം അറിയിച്ചു.  ഓണാഘോഷത്തിനു പകരം ദുരിതാശ്വാസ നിധി ശേഖരണവും സെപ്റ്റമ്പര്‍ 9 ന് ക്യൂന്‍സ് ഗ്ളന്‍ ഓക്സ് സ്‌ക്കൂളില്‍ പ്രാര്‍ത്ഥനാ സത്സംഗം നടത്തുമെന്നും സുരേഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.