കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപം യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പറമ്പ് സ്വദേശി സിയ (30) ആണ് മരിച്ചത്. ഇയാളുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്.