Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോഷണം വ്യാപകം; കുട്ടനാട്ടില്‍ ജലനിരപ്പ് കുറയുന്നത് സാവധാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2018, 02:31 am IST
in Kerala

ആലപ്പുഴ: മാനം തെളിഞ്ഞിട്ടും കുട്ടനാട്ടിലെ ജലനിരപ്പ് താഴുന്നത് സാവധാനം. കായലിലെയും നദികളിലെയും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്നതും തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവിടങ്ങളിലൂടെ വെള്ളം ശക്തിയായി കടലിലേക്ക് ഒഴുകാത്തതുമാണ് കുട്ടനാട്ടില്‍ ജലനിരപ്പില്‍ വലിയ കുറവുണ്ടാകാത്തതിന് കാരണം.

വീടുകളിലെ വെള്ളം എപ്പോള്‍ പൂര്‍ണമായി ഇറങ്ങുമെന്നോ, ക്യാമ്പുകളില്‍ നിന്ന് എന്ന് മടങ്ങാന്‍ കഴിയുമെന്നോ  കുട്ടനാട്ടുകാര്‍ക്ക് ഒരു നിശ്ചയവുമില്ല. വീടുകളാകെ എക്കലും ചെളിയും നിറഞ്ഞിരിക്കുകയാണ്. ബഹുഭൂരിപക്ഷം വീടുകളും വാസയോഗ്യമല്ലാതെയായിക്കഴിഞ്ഞു. കഴിഞ്ഞ നാല്‍പ്പത് ദിവസത്തോളമായി വെള്ളക്കെട്ടിലാണ് ഇവിടുത്തെ വീടുകള്‍ സ്ഥിതി ചെയ്യുന്നത്.

അടിത്തറയ്‌ക്കും ഭിത്തികള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കോണ്‍ക്രീറ്റ് രണ്ടുനില വീടുകള്‍ അപൂര്‍വമാണ്. ഓടുമേഞ്ഞ വീടുകളാണ് ഏറെയും. അതിനാല്‍ ക്യാമ്പുകളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് ഇപ്പോഴുള്ള വീടുകളില്‍ സുരക്ഷിതത്തോടെ അന്തിയുറങ്ങുക അസാധ്യമാണ്. കുട്ടനാട്ടിലെ 97 ശതമാനം ആളുകളും ഇവിടെ നിന്ന് ഒഴിഞ്ഞുകഴിഞ്ഞു. കന്നുകാലികളെ ഉപേക്ഷിക്കാനാകാത്ത അപൂര്‍വം ആളുകള്‍ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. 

വിവിധ പ്രദേശങ്ങളില്‍ മോഷണവും വ്യാപകമാണ്. കൈനകരിയടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് ടിവി, ഫ്രിഡ്ജ് അടക്കമുള്ളവ മോഷണം പോയതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പൂര്‍ണമായും വെള്ളത്തിലായ കുട്ടനാട്ടില്‍ എല്ലായിടത്തും പോലീസ് പേ്രടാളിങ്  അതീവ ദുഷ്‌ക്കരമാണ്. പാമ്പുകളുടെ ശല്യവും അതിരൂക്ഷമാണ്. തലവടി, എടത്വ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇതിനകം നിരവധി പാമ്പുകളെയാണ് പിടികൂടിയത്.

  അമ്പലപ്പുഴ-തിരുവല്ല റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങിയത് ഈ പ്രദേശത്തുകാര്‍ക്ക് ആശ്വാസമായി. ഇവിടുത്തെ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും ഇതുവരെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ശുദ്ധജലവിതരണത്തിന് ദിവസങ്ങള്‍ എടുത്തേക്കും. വാര്‍ത്താവിനിമയ സൗകര്യങ്ങളും പൂര്‍ണമായും നിലച്ചു. അടുത്ത ദിവസങ്ങളില്‍ മഴ മാറി നിന്നാല്‍ കുട്ടനാട്ടിലെ ജലനിരപ്പില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ
Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

പുതിയ വാര്‍ത്തകള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.