Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ദേശീയ ദുരന്ത നിവാരണ സേനാ കേന്ദ്രത്തിന് സ്ഥലം നല്‍കാതെ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2018, 01:26 am IST
inKerala

ഇടുക്കി: പ്രകൃതിദുരന്തങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള ഇടുക്കി ജില്ലയിലെ ജനങ്ങളുടെ സുരക്ഷയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) കേരളത്തിന് കത്തയച്ചത് നിരവധി തവണ. 

2010 മുതല്‍ ഇടുക്കി കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിനാണ് എന്‍ഡിആര്‍എഫിന്റെ ഒരു ബെറ്റാലിയന്‍ തുടങ്ങാന്‍ സേനാ ഉദ്യോഗസ്ഥര്‍ കത്തയച്ചത്. എന്നാല്‍ ഇതുവരെ സേനയ്‌ക്ക് ആസ്ഥാനം ഒരുക്കാന്‍ സംസ്ഥാന ഭരണകൂടമോ ജില്ലാ ഭരണകൂടമോ തയാറായിട്ടില്ല. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇടുക്കി ജില്ലയില്‍ എന്‍ഡിആര്‍എഫ് കേന്ദ്രം നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തി നല്‍കണമെന്ന് അന്നത്തെ കളക്ടറോടും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെക്ഷനോടും ആവശ്യപ്പെട്ടിരുന്നു. 

ഇതനുസരിച്ച് കളക്ടര്‍ കരിങ്കുന്നം വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മലങ്കര എസ്റ്റേറ്റില്‍ അനധികൃതമായി കൈവശം വച്ചിരുന്ന 20 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ സ്ഥലം എന്‍ഡിആര്‍എഫിന് നല്‍കാനുള്ള നടപടികളുണ്ടായില്ല. 2015ല്‍ സേനാ ഉദ്യോഗസ്ഥര്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വ്യവസായമന്ത്രിയായ കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടല്‍ സേനയ്‌ക്ക് സ്ഥലം ലഭ്യമാക്കുന്നതിനുള്ള തീരുമാനം നീട്ടിക്കൊണ്ടുപോയി. 2016ല്‍ എന്‍ഡിആര്‍എഫ് കട്ടപ്പനയില്‍ മോക്ഡ്രില്‍ നടത്തി. തുടര്‍ന്ന് വീണ്ടും സ്ഥലം വിട്ട് നല്‍കാന്‍ കളക്ട്രേറ്റിലേക്ക് കത്തയച്ചു. പക്ഷേ സ്ഥലം ലഭിച്ചില്ല. 

അടിക്കടിയുണ്ടാകുന്ന മലയിടിച്ചിലും ഉരുള്‍പൊട്ടലും ജനജീവിതം ദുസഹമാക്കുന്ന ഇടുക്കിയില്‍ എന്‍ഡിആര്‍എഫിന്റെ ഒരു കേന്ദ്രം വരുന്നത് ഏറ്റവും ഉചിതമാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ ഈ നിസംഗത ദുരൂഹത ഉയര്‍ത്തുന്നുണ്ട്. ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനം ജില്ലയില്‍ ആരംഭിച്ചാല്‍ പ്രകൃതിലോല പ്രദേശങ്ങള്‍ അവര്‍ ആദ്യം മാര്‍ക്ക് ചെയ്യുകയും ഇവിടങ്ങളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്യും. കൈയേറ്റക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് എന്‍ഡിആര്‍എഫിന് ജില്ലയില്‍ പ്രവര്‍ത്തന കേന്ദ്രം നല്‍കാന്‍ മടിക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്.

മറ്റെല്ലാ സംസ്ഥാനങ്ങളിലും എന്‍ഡിആര്‍എഫിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

Kerala

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

Kerala

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
News

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.