Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാദുരന്തത്തിനിടയിലും ചിലര്‍ വിലകുറഞ്ഞ രാഷ്‌ട്രീയ പ്രചാരണം നടത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2018, 04:12 pm IST
in Kerala

തിരുവനന്തപുരം: മഹാദുരന്തത്തിനിടയിലും കേന്ദ്ര സര്‍ക്കാരിനെതിരേ വിലകുറഞ്ഞ രാഷ്‌ട്രീയ പ്രചാരണമെന്നു ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ ഫെയ്‌സ് ബുക്ക്‌പോസ്റ്റില്‍ കുറിച്ചു.

“’ഈ മഹാദുരന്തത്തിനിടയിലും  വിലകുറഞ്ഞ രാഷ്‌ട്രീയപ്രചാരണം നടത്താന്‍  വികലമായ മനസ്സുള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. കേരളത്തിന് വെറും 500 കോടി മാത്രമേ കേന്ദ്രം നല്‍കിയുള്ളൂ എന്ന തരത്തില്‍ ഒരുവിഭാഗം ആളുകള്‍ നീചമായ പ്രചാരണം അഴിച്ചുവിടുന്നതുകൊണ്ട് മാത്രമാണ് ഇതെഴുതേണ്ടി വന്നത്.

കേരളം പുനര്‍നിര്‍മ്മിക്കാന്‍ ഇനി ഏറ്റവും കൂടുതല്‍ ചെലവുവരുന്നത് റോഡുകളുടെയും വീടുകളുടെയും പുനര്‍നിര്‍മ്മാണത്തിനാണ്. അതു രണ്ടും കേന്ദ്രം ഏറ്റെടുത്തു കഴിഞ്ഞു. പിന്നെ നഷ്ടപരിഹാരത്തിന്റെ കാര്യം. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരവും ആദ്യഘഡുവായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കൃഷിക്കാര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ കേന്ദ്രം നടപടി പ്രഖ്യാപിച്ചു. തൊഴിലുറപ്പു പദ്ധതി വിഹിതം വര്‍ദ്ധിപ്പിച്ചു. കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ഇന്‍ഷൂറന്‍സ് യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കാന്‍ കമ്പനികള്‍ക്ക് ഉത്തരവു നല്‍കി. ഭക്ഷ്യക്ഷാമത്തിനു പരിഹാരമായി പരമാവധി അരിയും ഗോതമ്പും ധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അനുവദിച്ചു. ഛത്തീസ്ഗഡില്‍ നിന്നുമാത്രം ഒരു തീവണ്ടി നിറയെ ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും എത്തി. ആവശ്യാനുസരണം ഇനിയും തരാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. മരുന്നുകളും കുടിവെള്ളവും ടണ്‍കണക്കിനു നല്‍കുന്നു. ഇനിയും എത്തിക്കൊണ്ടിരിക്കുന്നു. 

എല്ലാ സംസ്ഥാനങ്ങളും സഹായം പ്രഖ്യാപിച്ചു. ഇപ്പോള്‍ നല്‍കിയതെല്ലാം അടിയന്തിര സഹായം മാത്രമാണ്. നഷ്ടം പൂര്‍ണ്ണമായ തോതില്‍ കണക്കാക്കിയ ശേഷം ഇനിയും സഹായം  ലഭ്യമാക്കുമെന്ന് കേന്ദ്രം ആവര്‍ത്തിച്ചുവ്യക്തമാക്കിയിട്ടും എന്തിനീ നീചപ്രചാരണം? 

ലക്ഷക്കണക്കിന് സ്വയംസേവകരാണ് രക്ഷാദൗത്യത്തില്‍ സ്വമേധയാ പങ്കാളികളായത്. ഒമ്പതു സ്വയംസേവകര്‍ ഈ ദൗത്യത്തിനിടെ മരണമടഞ്ഞു എന്ന വസ്തുത നാം മറന്നുകൂടാ. ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ സ്വയംസേവകര്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ട്. ഏറ്റവുമധികം സാധനസാമഗ്രികള്‍ ക്യാമ്പുകളിലെത്തിച്ചതും ഏറ്റവും കൂടുതല്‍ വോളണ്ടിയര്‍മാരെ ദുരിതാശ്വാസത്തിനിറക്കിയതും സേവാഭാരതി പ്രവര്‍ത്തകരാണെന്ന് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ദുരിതമനുഭവിക്കുന്ന നാട്ടുകാര്‍ക്കും ഉറച്ച ബോധ്യമുണ്ട്. ദയവായി പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ആരും ശ്രമിക്കരുത്. 

ഒരു വിഭാഗം ആളുകള്‍ നികൃഷ്ടമായ പ്രചാരണം തുടരുമ്പോഴും സത്യം തുറന്നു പറയാന്‍ ഈ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച നല്ല മനസ്സിനു നന്ദി’.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.