Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സ്വാതന്ത്ര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2018, 02:50 am IST
inEditorial

അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍ എന്തിനുമുള്ള വിശാല അവകാശം ആണെന്ന് ധരിച്ചുവച്ചിരിക്കുന്ന ഒട്ടേറെപ്പേര്‍ സമൂഹത്തിലുണ്ട്. തങ്ങളുടെ വിശ്വാസാദര്‍ശങ്ങളനുസരിച്ച് തങ്ങള്‍ പറയുന്നതത്രയും കേട്ടും വിശ്വസിച്ചും മിണ്ടാതിരുന്നുകൊള്ളണം എന്നാണ് അത്തരക്കാര്‍ ശഠിക്കുന്നത്. ആ ശാഠ്യത്തിന്റെ പുന്നാരപ്പേരായി അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്‌കാരസ്വാതന്ത്ര്യം എന്നിവ മാറിയിരിക്കുന്നു. സൂചിത സ്വാതന്ത്ര്യങ്ങള്‍ ഒരു വിഭാഗത്തിനുമാത്രം കുത്തകയെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. അതിനെതിരെ പ്രതിഷേധിക്കാനോ രണ്ടുവാക്ക് പറയാനോ കഴിയില്ല. കാരണം അഭിപ്രായ സ്വാതന്ത്ര്യം വിശുദ്ധ സങ്കല്‍പ്പമാണത്രെ.

ഏതായാലും ഇത്തരം ലജ്ജാകരവും ധാര്‍ഷ്ട്യാത്മകവുമായ സമീപനങ്ങളെ കോടതി ഒരു നിരീക്ഷണത്തിലൂടെ തൊഴിച്ചെറിഞ്ഞിരിക്കുന്നു. ജസ്റ്റിസ് ആര്‍. നാരായണപിഷാരടിയാണ് ഇത്തരമൊരു നിരീക്ഷണം നടത്തി ഒരു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. മലപ്പുറത്തെ ബിജുവാണ് ഇതു സംബന്ധിച്ച ഒരു കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയ്‌ക്കടിയില്‍ നടത്തിയ അഭിപ്രായമായിരുന്നു കേസിന് ഇടവെച്ചത്. അത് വായിച്ചവര്‍ക്കുണ്ടായ മാനസികാഘാതവും മനോവിഷമവും വ്യാപകമായാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്‌നേഹത്തിനും സൗഭ്രാത്രത്തിനും ഭംഗം നേരിടുമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

ഒരു മതനിരപേക്ഷ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിന്റേതായ നിലയും വിലയും ഉള്ളപ്പോള്‍ തന്നെ തന്റെ വിശ്വാസപ്രമാണങ്ങള്‍ വെച്ചുപുലര്‍ത്താന്‍ ആര്‍ക്കും അവകാശം സ്ഥാപിച്ചുകൊടുക്കുന്നുമുണ്ട്. ഈ അവകാശത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ സ്ഥിതിഗതികളെ മ്ലേച്ഛമായി ചൂണ്ടിക്കാണിക്കാനും, വഴിതിരിച്ചുവിടാനും ശ്രമിക്കുമ്പോഴാണ് പ്രശ്‌നം മുളപൊട്ടുന്നത്. അത് രാജ്യത്തിന്റെ സുഗമമായ യാത്രയ്‌ക്ക് അങ്ങേയറ്റത്തെ ഭീഷണിയാണ് വരുത്തിവെക്കുക. ആര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുള്ളപ്പോള്‍ തന്നെ മറ്റൊരാള്‍ക്ക് അപമാനമാകുന്ന തരത്തില്‍ ആ സ്വാതന്ത്ര്യം ഉപയോഗിക്കാനും പാടില്ല. ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഗളച്ഛേദം ചെയ്യുന്നതാവരുതെന്ന് ചുരുക്കം.

ഈ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉള്‍പ്പിരിവുകളും അടിസ്ഥാനസ്വഭാവവും വ്യവച്ഛേദിച്ച കോടതി യുക്തിസഹമായ വിശദീകരണമാണ് നല്‍കിയിട്ടുള്ളത്. ഒരു മതനിരപേക്ഷ രാജ്യത്ത് മറ്റുള്ളവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള അനിയന്ത്രിതമായ ലൈസന്‍സാണ് അഭിപ്രായസ്വാതന്ത്ര്യമെന്ന് കരുതരുതെന്ന് ശക്തമായ ഭാഷയില്‍ ഓര്‍മ്മിച്ചിട്ടുണ്ട്. തല്പര രാഷ്‌ട്രീയ നേതാക്കന്മാരും അജണ്ടാധിഷ്ഠിത നിലപാടുള്ള സാംസ്‌കാരിക നായകരും അവരുടെ പിന്‍പാട്ടുകാരും കോടതിയുടെ നിരീക്ഷണം കണ്ണുതുറന്ന് കാണുകയും മനസ്സറിഞ്ഞ് കേള്‍ക്കുകയും വേണം. 

അത്തരക്കാര്‍ നിശ്ചയിക്കുന്ന വഴിയിലൂടെയേ സമൂഹം യാത്ര ചെയ്യാവൂ എന്ന സമീപനത്തെ കോടതി എപ്രകാരമാണ് കശക്കിയെറിഞ്ഞതെന്ന് മനസ്സിലാക്കണം. സാഹിത്യമായാലും, അഭിപ്രായപ്രകടനമായാലും ഒരു സമൂഹത്തിനുമേല്‍ തീ മഴയായി വീഴാതിരിക്കാനുള്ള ജാഗ്രതയും അഭിപ്രായസ്വാതന്ത്ര്യത്തിനുണ്ടെന്ന് തിരിച്ചറിയണം. സമൂഹത്തിന്റെ കെട്ടുറപ്പിന് ഭീഷണിയാകാതെ, ഇഴയടുപ്പത്തിനുള്ള സ്‌നേഹദ്രവ്യമാകാനാണ് അഭിപ്രായസ്വാതന്ത്ര്യം എന്ന് ഓര്‍ക്കണം. ഇന്നത്തെ സാമൂഹികാവസ്ഥയില്‍ പ്രത്യേക ശ്രദ്ധ നേടുന്നതാണ് ഹൈക്കോടതിയുടെ ഉത്തരവെന്ന് പറയേണ്ടിവരും. അതിന്റെ സത്തയിലേക്ക് സമൂഹം ഉണര്‍ന്നെഴുന്നേല്‍ക്കുക തന്നെ വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

Kerala

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും
India

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

New Release

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.