Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇടുക്കിയിലെ വിനോദസഞ്ചാര വികസനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2018, 01:28 am IST
inVicharam

ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനംനേടിയ കേരളത്തിലെ ജില്ലയാണ് ഇടുക്കി. പ്രകൃതിയുടെ വരദാനംപോലെ സുന്ദരമായ ഇടുക്കിയില്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും സന്ദര്‍ശകര്‍ വര്‍ഷം മുഴുവന്‍ വന്നെത്തുന്നു എന്നതാണ് മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് ഇടുക്കിയെ വ്യത്യസ്തമാക്കയുന്നത്. ഹൈഡല്‍ ട്യൂറിസം, ഫാം ട്യൂറിസം, െ്രെടബല്‍ ട്യൂറിസം, അഡ്വെഞ്ചര്‍ ട്യൂറിസം തുടങ്ങിയ വൈവിധ്യമായ വിനോദസഞ്ചാര പദ്ധതികള്‍ക്ക് പര്യാപ്തമായ ഒരുജില്ലകൂടിയാണ് ഇടുക്കി.

 കാര്‍ഷിക മേഖലയില്‍ മാത്രം ആശ്രയിച്ച് പോകുന്ന ഇടുക്കിക്ക് അതില്‍ നിന്നും ലഭിക്കുന്ന വിദേശനാണ്യത്തെക്കാള്‍ പതിന്മടങ്ങ് നേട്ടം ഉണ്ടാക്കുവാന്‍ സാധിക്കുന്നതാണ് ടൂറിസം. എന്നാല്‍ വേണ്ടത്ര അടിസ്ഥാന വികസനം ഇല്ലാതെയും ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതമൂലവും നട്ടം തിരിയുകയാണ് ഇടുക്കി. അശാസ്ത്രീയ നിര്‍മ്മാണവും അനധികൃത കൈയേറ്റവും ഇടുക്കിയുടെ ജൈവ വൈവിധ്യത്തെ തകര്‍ക്കുകയും കാലാവസ്ഥ വ്യതിയനങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. നീലകുറിഞ്ഞി പൂക്കുന്ന കാലം ആയിട്ടും ഇടുക്കിയില്‍ റോഡിന്റെ അറ്റകുറ്റപണിപോലും നടത്തുവാന്‍ ആയിട്ടില്ല. മൂന്നാറിലും തേക്കടിയിലും മറ്റും എത്തുന്ന സഞ്ചാരികള്‍ക്ക് പ്രാഥമിക സൗകര്യം ഒരുക്കുവാന്‍ പോലും ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഹൈഡല്‍ ടൂറിസത്തിനായ് വാങ്ങിയ പല ബോട്ടുകളും നിശ്ചലമായി. 

പലപ്പോഴും ടൂറിസം വികസനത്തിന് വിഘാതം ആയി നില്‍ക്കുന്നത് വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇല്ലായ്‌മയാണെന്നു കാണുവാന്‍ കഴിയും. ആയതിനാല്‍ കെടിഡിസി, വനംവകുപ്പ്, ജലസേചന വകുപ്പ്, തദ്ദേശസ്വയഭരണ വകുപ്പ് ഇവയെ ഏകോപിപ്പിച്ച്‌കൊണ്ട് ഒരു വിനോദസഞ്ചാര പദ്ധതിക്ക് രൂപം നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

ജയകുമാര്‍ വേലിക്കകത്ത്

ഇടുക്കി

മമതയുടെ നടപടി പ്രതിഷേധാര്‍ഹം

അസ്സാമിലെ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൈക്കൊള്ളുന്ന നിലപാട് അപഹാസ്യമാണ്. ആസ്സാമിലെ എന്‍ആര്‍സി പ്രകാരം പൗരത്വം നഷ്ടപ്പെടുന്നവരെ സ്വീകരിക്കും എന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു. 

മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്വിത്വം സ്വപ്‌നം കാണുന്ന മമതയുടെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് അനുകൂലമായ സമീപനം വലിയ പ്രത്യാഘാതം സൃഷ്ടിക്കാന്‍ ഇടയുണ്ട്. ആസ്സാമില്‍ ബംഗാളികള്‍ക്കെതിരായുള്ള വികാരം വളര്‍ത്തുകവഴി രാഷ്‌ട്രീയ നേട്ടം കൊയ്യാനാണ് മമതാ പദ്ധതി ഇടുന്നത്. രാഷ്‌ട്രത്തിന്റെ സുരക്ഷയെ പറ്റി ലവലേശം ചിന്തിക്കാതെ തന്റെ വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മമതയുടെ നടപടി പ്രതിഷേധം അര്‍ഹിക്കുന്നു. 

ഗണേഷ് പി.ആര്‍ 

ഹൈദരാബാദ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.