Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കീഴാറ്റൂര്‍: കേന്ദ്രത്തില്‍ പ്രതീക്ഷയോടെ നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 05:44 am IST
in Kerala

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ പാതയുണ്ടാക്കാവുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ സങ്കേതിക പഠനം നടത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ  പ്രഖ്യാപനം സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും കനത്ത തിരിച്ചടി.  വിജ്ഞാപനം ഇറക്കിയെങ്കിലും പുതിയ സാങ്കേതിക സംഘത്തിന്റെ പഠനത്തിനു ശേഷമേ തുടര്‍ നടപടികളുണ്ടാകൂവെന്ന കേന്ദ്ര ഉപരിതലഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്, കീഴാറ്റൂരിലേയും തുരുത്തിയിലേയും ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായി. 

മാസങ്ങളായി സമരരംഗത്തുള്ള വയല്‍ക്കിളികള്‍ക്ക് സര്‍വ പിന്തുണയും നല്‍കി വരുന്ന ബിജെപിയുള്‍പ്പെടെയുളള സംഘപരിവാര്‍ സംഘടനകളുടെയും വിജയമായി ഗതാഗത മന്ത്രിയുടെ തീരുമാനം. സ്ഥലം ഏറ്റെടുക്കാനുള്ള ത്രിഡി വിജ്ഞാപനം പുറപ്പെടുവിച്ചതോടെ വയല്‍ക്കിളികളെ പിന്തുണച്ച ബിജെപിയുടെ നീക്കങ്ങള്‍ തകര്‍ന്നു, സമരക്കാര്‍ വഞ്ചിക്കപ്പെട്ടു തുടങ്ങിയ സിപിഎമ്മിന്റെ കുപ്രചാരണങ്ങളാണ് തകര്‍ന്നടിഞ്ഞത്. ത്രിഡി വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ തുടര്‍ നടപടി മരവിപ്പിക്കുകയെന്നത് അപൂര്‍വമാണെന്നതിനാല്‍ കീഴാറ്റൂര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെ തീരുമാനത്തില്‍ സിപിഎമ്മുകാരുള്‍പ്പെടെയുള്ള നാട്ടുകാര്‍ ആഹ്ലാദത്തിലാണ്. 

പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ പ്രദേശവാസികളെ പാര്‍ട്ടി കൈവിട്ടതാണ് വയല്‍ക്കിളികളുടെ പിറവിക്കു കാരണം. പാര്‍ട്ടിക്കാരായ നേതാക്കളും പ്രവര്‍ത്തകരും വയല്‍ക്കിളികള്‍ എന്ന കൂട്ടായ്‌മയുമായി രംഗത്തെത്തി. പിന്നീടങ്ങോട്ട് വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളെയെല്ലാം അടിച്ചമര്‍ത്തുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. സ്വന്തം ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തിനിറങ്ങിയ 11 പ്രവര്‍ത്തകരെ സിപിഎമ്മില്‍ നിന്നു പുറത്താക്കി കൊണ്ടായിരുന്നു അടിച്ചമര്‍ത്തലിന്റെ തുടക്കം.

സമര നേതാവ് നമ്പ്രാടത്ത് ജാനകിയമ്മയെന്ന വയോവൃദ്ധക്കു നേരേ പാര്‍ട്ടി പ്രാദേശിക നേതാവിന്റെ അസഭ്യവര്‍ഷം, കൈയേറ്റശ്രമം. സമര നായകന്‍ സുരേഷ് കീഴാറ്റൂരിന്റെ വീടാക്രമിച്ചു. വയല്‍ക്കിളികളുടെ സമരപന്തല്‍ തീയിട്ടു. സമരം ചെയ്ത പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി. സുരേഷ് കീഴാറ്റൂരിന്റെ സഹോദരനെ ചുമട്ട് ജോലിയില്‍ നിന്നും സിഐടിയു നേതൃത്വം കാരണമില്ലാതെ പുറത്താക്കി. ഇങ്ങനെ വയല്‍ക്കിളികളുടെ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ എല്ലാ ശ്രമവും നടത്തിയ സിപിഎം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

  ദേശീയപാതാവികസനം വേണമെന്നും എന്നാല്‍ കീഴാറ്റൂര്‍ വയല്‍ കീറി മുറിച്ചു കൊണ്ട് ബൈപ്പാസ് ആവശ്യമില്ലെന്നുമുളള നിലപാടിലായിരുന്നു ബിജെപിയും പരിവാര്‍ സംഘടനകളും. 

ത്രിഡി നോട്ടിഫിക്കേഷന്‍ ഇറങ്ങിയതോടെ ബിജെപി ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ ശക്തമായി ഇടപെട്ടു. വയല്‍ക്കിളി-തുരുത്തി സമര നേതാക്കള്‍ക്ക് കേന്ദ്ര ഗതാഗത മന്ത്രിയുമായി ചര്‍ച്ചയ്‌ക്ക് അവസരം ഒരുക്കി. കീഴാറ്റൂരിലേയ്‌ക്ക് വിദഗ്ധ സാങ്കേതിക സമിതിയെ നിയോഗിച്ചതില്‍ സംതൃപ്തരാണെന്ന് സുരേഷ് കീഴാറ്റൂരും നമ്പ്രാടത്ത് ജാനകിയും വ്യക്തമാക്കി. കീഴാറ്റൂര്‍ ദേശീയപാത ബൈപ്പാസ് അലൈന്‍മെന്റ് ഭേദഗതി വരുത്തുമെന്ന സൂചനയെ തുടര്‍ന്ന് തുരുത്തി നിവാസികളും പ്രതീക്ഷയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

World

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.