Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലാളികളെ കൂടെ നിര്‍ത്താന്‍ ഇടത്, വലത് യൂണിയനുകളുടെ സമര നാടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 03:50 am IST
in Kerala

തിരുവനന്തപുരം: യൂണിയനില്‍ നിന്ന് ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് തടയാന്‍ കെഎസ്ആര്‍ടിസിയില്‍ ഇടത്, വലത് യൂണിയനുകളുടെ സമര നാടകം.  എംഡി ടോമിന്‍ ജെ.തച്ചങ്കരിയുമായി കടുത്ത നീരസത്തിലായ ഇടത്, വലത് യൂണിയനുകള്‍ ആഗസ്റ്റ് ഏഴിന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ഇടതു മോട്ടോര്‍ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ അവസരം മുതലെടുത്താണ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ക്കായി തങ്ങള്‍ പണിമുടക്കുന്നെന്ന് വരുത്തിതീര്‍ക്കാന്‍  സിഐടിയു, എഐടിയുസി, കെഎസ്ടിഡിയു, ഐഎന്‍ടിയുസി സംഘടനകള്‍ പണിമുടക്കുമായി  ഇറങ്ങിയിരിക്കുന്നത്. മറ്റൊരു ദിവസം സര്‍വീസ് മുടക്കി പണിമുടക്ക് നടത്തിയാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നീരസത്തിന്  ഇടയാക്കും.  കൂടാതെ  ഏഴിന് നടക്കുന്ന പണിമുടക്കിനോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായതിനാല്‍ എംഡി നടപടിയെടുക്കില്ല.

ചര്‍ച്ചനടത്തി സമരം അവസാനിപ്പിച്ച് ജോലിക്ക് കയറിയാല്‍ത്തന്നെ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സമരമായതിനാല്‍ അന്ന് സര്‍വീസ് നടത്തിയാല്‍ പാര്‍ട്ടിയുടെ  നീരസത്തിന് ഇടയാക്കും. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് ഇടത് വലത് യൂണിയനുകള്‍ സമര നാടകം നടത്തുന്നത്. കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ എംഡിയുടെ അക്കൗണ്ടില്‍ മാത്രമാകുന്നു എന്നാണ് പ്രധാന പരാതി. 

അനധികൃതമായി മാസവരി പിരിക്കുന്നതിനും, അദര്‍ ഡ്യൂട്ടിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് നേതാക്കളുടെ നീരസത്തിനിടയാക്കിയത്. ജീവനക്കാരുടെ അനുവാദമില്ലാതെ മാസവരി പിരിക്കരുതെന്ന് എംഡി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.  ജീവനക്കാരില്‍ നിന്നും വീണ്ടും അനുമതിപത്രം വാങ്ങാന്‍ ഇടത്, വലത് യൂണിയനുകള്‍  ശ്രമിച്ചെങ്കിലും നിരവധി ജീവനക്കാര്‍ വിസമ്മതിച്ചു.  ഇതോടെ  വരുമാനത്തില്‍ ഗണ്യമായി കുറവ് യൂണിയനുകള്‍ക്ക് വന്നു. കൂടാതെ അദര്‍ ഡ്യൂട്ടി എന്ന പേരില്‍ സ്ഥലംമാറ്റം ഇല്ലാതെ ഒരേ ഓഫീസില്‍ തമ്പടിച്ചിരുന്നവരെ പടിയിറിക്കി.  

 സ്ഥലം മാറ്റത്തില്‍ യൂണിയനുകളുടെ കൈകടത്തല്‍  നിര്‍ത്തലാക്കുകയും  ചെയ്തു. ഇതോടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ എംഡി നടപ്പിലാക്കുന്നു എന്ന്  ആരോപിച്ച്  ഇടത് വലത് യൂണിയനുകള്‍ ചീഫ് ഓഫീസ് പടിക്കല്‍ സമരം നടത്തി. 

അനധികൃത സമരം നടത്തിയവര്‍ക്കെതിരെ എംഡി  നിയമനടപടി സ്വീകരിച്ചു. ഇതോടെ യൂണിയനില്‍ നിന്ന് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി വര്‍ധിച്ചു.  

ഇത് മറച്ചുവയ്‌ക്കാനാണ് ശമ്പളം വര്‍ധിപ്പിക്കുന്നില്ല, ഡിഎ അനുവദിക്കുന്നില്ല തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരനാടകവുമായി രംഗത്ത് ഇറങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

Kerala

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

Kerala

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

Football

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം
Football

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

പുതിയ വാര്‍ത്തകള്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.