Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നഷ്ടപ്പെടുന്ന സുതാര്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2018, 03:10 am IST
inVicharam

അടുത്ത കാലങ്ങളില്‍ മാധ്യമങ്ങളുടെ സുതാര്യതയില്‍ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നു. ഇതിന്റെ പ്രധാനകാരണം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ പക്ഷം ദൃശ്യപത്രമാധ്യമനായകര്‍, കലാസാഹിത്യകാരന്മാര്‍ രാഷ്‌ട്രീയ നായകന്മാര്‍ തുടങ്ങിയവരുടെ അജ്ഞതയും, അര്‍ദ്ധസത്യങ്ങളും, അബദ്ധധാരണകളും, സ്വാര്‍ത്ഥതയും, നിക്ഷിപ്തതാല്പര്യങ്ങളും കൊണ്ടുമാത്രമാണ്. ജനങ്ങളോടോ, രാഷ്‌ട്രത്തിനോടോ യാതൊരു ആഭിമുഖ്യമില്ലാത്ത ഒരു പക്ഷം സ്വാര്‍ത്ഥതയും വിവരമില്ലായ്‌മയുംകൊണ്ട് ചെയ്യുന്നതാണ്. മാതൃഭൂമിയെപ്പോലെ പാരമ്പര്യമുള്ള മാധ്യമങ്ങള്‍ ദുഷിച്ച കലിയുഗസന്തതികളുടെ വഴിപിഴച്ച പ്രസ്താവനകളും, ലേഖനങ്ങളും ജനമദ്ധ്യത്തില്‍ വിളമ്പുന്നത് ഖേദകരമാണ്, നാണക്കേടാണ്. ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും, എല്ലാ ഭാരതീയര്‍ക്കും ഇത് അപമാനകരമാണ്. 

സ്ത്രീകളെ അധിക്ഷേപിച്ച ഇത്തരത്തിലുള്ള സംഭവങ്ങള്‍ എന്നും വിമര്‍ശിക്കപ്പെടേണ്ടതുതന്നെയാണ്. ഭാരതീയ സനാതനതത്വങ്ങളും, പൈതൃകങ്ങളും അടങ്ങിയ ജീവിതരീതികളാണ് നമ്മള്‍ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പുമുതലെ തുടര്‍ന്നുവന്നത്, അതു തന്നെയാണ് ലോകജനതയുടെ ജീവിതശാസ്ത്രത്തിന്റെ അടിസ്ഥാനം. അതുതന്നെയാണ് നമ്മുടെ ഭരണഘടനയും അനുശാസിക്കുന്നത്. എന്നാല്‍ ചിലര്‍ നാറിയ കോളനി/വിദേശചിന്തകളുടെ വാലാട്ടികളെപ്പോലെ ഭരതീയജനതയെ അപമാനിക്കുന്നു. 

ഭരണാധികാരികള്‍, കലാസാംസ്‌കാരിക നായകര്‍, ദൃശ്യപത്രമാധ്യമനായകര്‍, രാഷ്‌ട്രീയനായകര്‍ മുതലായവരെ ജനങ്ങളും രാഷ്‌ട്രവും ഏല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ ഉത്തരവാദപ്പെട്ടവരാണ്. ഇതിനെതിരേയാണ് കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍ ഈ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ശക്തമായ ഭാരതീയ ജനാധിപത്യ ഇടപെടലുകള്‍ ആവശ്യമാണ്.

വിജയകുമാര്‍,

തിരുവനന്തപുരം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

New Release

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

India

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

Kerala

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.