Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആള്‍ക്കൂട്ട കൊലയും പാര്‍ലമെന്റും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2018, 03:05 am IST
inVicharam

ആള്‍ക്കൂട്ടകൊല സംബന്ധിച്ച് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വലിയ കോലാഹലമായിരുന്നു. രാജ്യത്ത് ആള്‍കൂട്ടക്കൊലകള്‍ ഈ ഭരണത്തില്‍ തുടരുകയാണെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. സത്യം കാണാതിരിക്കുകയും അസത്യം പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ ശൈലി. രാജസ്ഥാനിലെ ആള്‍വാറില്‍ ഒരാളെ ഏതാനും പേര്‍ അടിച്ചുകൊന്നു എന്നതാണ് വിഷയം. പശുക്കടത്തിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് ആദ്യവാര്‍ത്ത. 

എന്നാല്‍ അത് പച്ചക്കള്ളമാണെന്ന് പറയുന്നത് ബിജെപിയോ കേന്ദ്ര സര്‍ക്കാരോ അല്ല. ആല്‍വാറിലെ ആള്‍ക്കൂട്ടക്കൊല ഗോരക്ഷക്കല്ല, കവര്‍ച്ചയ്‌ക്ക് വേണ്ടിയായിരുന്നുവെന്ന് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) വസ്തുതാന്വേഷണ സംഘത്തിന്റേതാണ് കണ്ടെത്തല്‍. ആക്രമണത്തിനു ശേഷം നാല് മണിക്കൂര്‍ കഴിഞ്ഞാണ് മര്‍ദ്ദനമേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. അല്ലെങ്കില്‍ രക്ഷിക്കാമായിരുന്നു. 

ഗോരക്ഷയുടെ മറവില്‍ കവര്‍ച്ചയാണ് രാജസ്ഥാനില്‍ നടക്കുന്നതെന്നും മുമ്പ് നടന്ന സംഘപരിവാര്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ അന്വേഷണവും അതാണ് തെളിയിച്ചതെന്നും പിയുസിഎല്‍ വ്യക്തമാക്കി. 

പൊലീസിന്റെയും ഭരണകൂടത്തിന്റെയും പിന്തുണയോടെയാണ് ആല്‍വാറിലെ കൊല. പശുക്കളെ വാങ്ങിവരുന്ന കര്‍ഷകരെ തടഞ്ഞ് സംഘം തുക ആവശ്യപ്പെെട്ടന്നും അത് കൊടുക്കാന്‍ കഴിയാത്തവരെയാണ് കൊലപ്പെടുത്തുന്നതെന്നും പിയുസിഎല്ലിന് ബോധ്യപ്പെട്ടു. 2015 മെയ് 30ന് ബിറോകയില്‍ അബ്ദുല്‍ ഗഫാര്‍ ഖുറൈഷിയെയും 2017 ഏപ്രില്‍ ഒന്നിന് ആല്‍വാറില്‍ പെഹ്ലു ഖാനെയും 2017 ജൂണ്‍ 16ന് പ്രതാപ്ഗഢില്‍ സഫര്‍ ഖാനെയും 2017 സെപ്റ്റംബര്‍ 10ന് ഭക്തരം മീനയെയും നവംബര്‍ 12ന് ഉമര്‍ മുഹമ്മദിനെയും കൊലപ്പെടുത്തിയത് ഉദാഹരണമായി പിയുസിഎല്‍ ചൂണ്ടിക്കാട്ടി.

 കോണ്‍ഗ്രസിനെ ഒരുവിഭാഗം നേതാക്കളും പോലീസും ചേര്‍ന്നാണ് ഇത്തരം അക്രമങ്ങള്‍ നടത്തുന്നതെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. തദ്ദേശീയരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാന്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാത്രി ഒരു മണിക്ക് തന്നെ അക്രമം നടന്ന ലാലാവാന്ദി ഗ്രാമത്തില്‍ പോലീസ് ജീപ്പ് കണ്ടതായാണ് നാട്ടുകാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിട്ടുള്ളത്. പോലീസ് രക്ബര്‍ ഖാനെ മര്‍ദ്ദിച്ചതായും ഈ മര്‍ദ്ദനത്തിലാണ് രക്ബര്‍ കൊല്ലപ്പെട്ടതെന്നുമാണ് ബിജെപി എംഎല്‍എ ഗ്യാന് ദേവ് അഹൂജ ആരോപിക്കുന്നത്. പോലീസ് സംഭവസ്ഥലത്ത് ആളുകളുടെ മുന്നിലിട്ടും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയും രക്ബറിനെ മര്‍ദ്ദിച്ചതായി പറയുന്നു. കുറ്റക്കാരെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തിരിക്കുന്നവരെ കള്ളക്കേസില്‍പ്പെടുത്തിയതാണെന്നും വാദമുണ്ട്.

ഉത്തരേന്ത്യയില്‍ സംഘപരിവാറിനെ ലക്ഷ്യമിട്ട് ഇത്തരം വിഷയങ്ങല്‍ പെരുപ്പിച്ചുകാട്ടി ന്യൂനപക്ഷങ്ങളില്‍ ഭീതിപരത്താനാണ് തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് അത് ചൂണ്ടിക്കാട്ടുകയും ചെയ്തു. 1984 ലാണ് ഏറ്റവും വിലയ ആള്‍ കൂട്ടക്കൊലനടന്നത്. അതിന്റെ പിന്നില്‍ കോണ്‍ഗ്രസ് മാത്രമാണ്. 4000 സിക്കുകാരെ കൊന്നു. അതിലേറെ പേര്‍ക്ക് പരിക്കേല്‍പ്പിച്ചു. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കൊള്ളയടിച്ചു. ആ കോണ്‍ഗ്രസുകാരാണ് പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ ശ്രമിച്ചത്.

അഹിംസയുടെ ദൈവങ്ങളായ ശ്രീ ബുദ്ധനും മഹാത്മാഗാന്ധിയും ജനിച്ച നാട്ടില്‍ എത്രയെത്ര ആള്‍ക്കൂട്ടക്കൊലകളുണ്ടായി. എത്രയോ രാഷ്‌ട്രീയ കൊലപാതകങ്ങളും നടന്നില്ലേ?. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഏറ്റുമുട്ടി ബംഗാളില്‍ മരിച്ചവര്‍ക്ക് കയ്യുംകണക്കുമുണ്ടോ? കേരളത്തില്‍ സിപിഎമ്മിന്റെ ആള്‍ക്കൂട്ടം കൊലപ്പെടുത്താത്ത ഏതെങ്കിലും പാര്‍ട്ടിക്കാരുണ്ടോ? പാനൂരില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ടല്ലെ വെട്ടിനുറുക്കികൊന്നത്. 

ടി.പി.ചന്ദ്രശേഖരനെ കൊന്നതും സിപിഎമ്മിന്റെ ആള്‍ക്കൂട്ടമല്ലെ?. കയ്യൂരില്‍ പോലീസിനെ പുഴയിലേക്ക് ഓടിച്ച് ചാടിച്ച് കരയില്‍ നിന്നും കമ്മ്യൂണിസ്റ്റുകാര്‍ കല്ലെറിഞ്ഞ് കൊന്നതോര്‍മ്മയില്ലേ?. മോറാഴയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയല്ലെ അടിച്ചും ഇടിച്ചും കൊന്നത്. അതുമുതലാരംഭിച്ചു ആള്‍ക്കൂട്ടക്കൊല.

അട്ടപ്പാടിയില്‍ മധു എന്ന ആദിവാസിയെ സംഘംചേര്‍ന്ന് കൊന്നില്ലെ? കോഴിയെ മോഷ്ടിച്ചു എന്ന ഇല്ലാക്കഥ പരത്തി ഒരു ബംഗാളിയെ കൊന്നത് പെരുമ്പാവൂരിലല്ലെ? തളിപ്പിറമ്പ് അരിയില്‍ ഷുക്കൂര്‍ മരിച്ചത് പാമ്പ് കടിയേറ്റൊന്നുമല്ലല്ലോ. സിപിഎം നേതാക്കളുടെ അറിവോടെ ഒരുപറ്റം ആള്‍ക്കാര്‍ പരസ്യമായി വിചാരണ ചെയ്ത് തല്ലിക്കൊല്ലുകയായിരുന്നല്ലോ. 

മന്ത്രി എം.എം.മണി വെളിപ്പെടുത്തിയ സംഭവമുണ്ടല്ലോ. ഒരാളെ അടിച്ചുകൊന്നു. മറ്റൊന്നിനെ വെടിവച്ചുകൊന്നു. പിന്നെ ഒന്നിനെ കല്ലെറിഞ്ഞുകൊന്നു. ഇത് ഉത്തരേന്ത്യയിലൊന്നുമല്ലല്ലോ. കണ്ണൂരിലെ ചീമേനിയില്‍ മൂന്ന് സിപിഎമ്മുകാരെ ചുട്ടുകൊന്നസംഭവം മറക്കാറായിട്ടില്ല. ഇനിയുമുണ്ട് നിരത്താന്‍ ഒട്ടേറെ സംഭവങ്ങള്‍. ഏത് അക്രമമായാലും ശക്തമായി നേരിടാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അക്രമം തടയാന്‍ നിയമനിര്‍മാണം നടത്താന്‍ പോകുന്നു. 

ജില്ലകള്‍ തോറും ദൗത്യസേനയെ നിശ്ചയിക്കാനും പോവുകയാണ്. ചിന്തകൊണ്ടോ വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഒന്നിനേയും വേദനിപ്പിക്കാതിരിക്കുക എന്ന മഹനീയ തത്വമാണ് നമ്മുടെ സംസ്‌കാരം. അത് പാലിക്കപ്പെടുന്ന ഒരുനാള്‍ വരുമോ? പ്രവചിക്കാന്‍ പറ്റുന്ന ലോകസാഹചര്യം ഇന്നില്ലല്ലോ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.