Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

അമ്മയെ ചെളിവാരിയെറിയുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2018, 01:08 am IST
inEditorial

വാളെടുത്തവരെല്ലാം വെളിച്ചപ്പാടെന്ന മട്ടില്‍ സിനിമാതാര സംഘടനയായ അമ്മയ്‌ക്കെതിരെയാണ് എല്ലാവരും. അമ്മ പിരിച്ചുവിടണം, ബദല്‍ സംഘടനയുണ്ടാകണം, പ്രസിഡന്റ് മോഹന്‍ലാല്‍ മാപ്പുപറയണം, രാജിവയ്‌ക്കണം തുടങ്ങി ആവശ്യങ്ങള്‍ നിരവധിയാണ്. മോഹന്‍ലാലിന്റെ കോലം കത്തിച്ചും ഭരണിപ്പാട്ട് പാടിയും യുവസംഘടനകള്‍ തെരുവിലുമിറങ്ങി. അമ്മയുടെ പൊതുയോഗം ഒരംഗത്തെ തിരിച്ചെടുത്തതാണ് സംഭവങ്ങള്‍ക്കെല്ലാം കാരണം. 485 അംഗങ്ങള്‍ മാത്രമുള്ള സ്വകാര്യ സംഘടനയാണ് അമ്മ. അതിനുള്ളിലെ ഒരു പ്രശ്‌നമാണ് കേരളത്തിലെ ഏറ്റവും വലിയ വിഷയമായി അവതരിപ്പിക്കുന്നതിനു പിന്നിലെ ദുരുദ്ദേശവും ഗൂഢാലോചനയും തിരിച്ചറിയേണ്ടതുണ്ട്. നടന്‍ ദിലീപ് ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ ആയപ്പോഴാണ് അദ്ദേഹത്തിന് അമ്മയിലെ അംഗത്വം നഷ്ടമായത്. പൊതുജനവികാരം മാനിച്ചായിരുന്നു ഇതെന്ന് അന്നത്തെ ഭാരവാഹികള്‍ പറയുകയും ചെയ്തു. സംഘടനയ്‌ക്ക് ദിലീപിനെ പുറത്താക്കണമെന്ന് താല്‍പര്യമില്ലെന്ന് ചുരുക്കം. 

നടപടിക്രമങ്ങളൊന്നും പാലിക്കാതെ വികാരത്തിന് അടിമപ്പെട്ട് എടുത്ത നടപടി. ജയിലില്‍ നിന്നിറങ്ങിയ ദിലീപിനെ തിരിച്ചെടുക്കാനാണ് അവസാനം ചേര്‍ന്ന അമ്മ പൊതുയോഗം തീരുമാനിച്ചത്. അംഗങ്ങളുടെ വികാരം മാനിച്ചായിരുന്നു നടപടി. ജനവികാരമാണോ സംഘടനയുടെ അംഗങ്ങളുടെ വികാരമാണോ ഒരു സംഘടന മുഖവിലയ്‌ക്കെടുക്കേണ്ടതെന്ന ചോദ്യത്തിനും ഇവിടെ പ്രസക്തിയുണ്ട്. യോഗത്തില്‍ എതിര്‍പ്പറിയിക്കാതിരുന്നവരും പങ്കെടുക്കാതിരുന്നവരുമായ ചിലര്‍ ഇതിനെതിരെ രംഗത്തുവന്നു. ഇത് സംസ്ഥാനത്തെ ആകെ ബാധിക്കുന്ന വിഷയമായി അവതരിപ്പിക്കുകയും ചെയ്തു. പേരുവരാന്‍ പ്രസ്താവനകളും പ്രകടനങ്ങളും നടത്തിയ രാഷ്‌ട്രീയ നേതാക്കളും പ്രവര്‍ത്തകരും മാഫിയ സംഘമായിട്ടാണ് അമ്മയെ മുദ്രകുത്തിയത്. പകുതിയോളം വനിതാ അംഗങ്ങളുള്ള സംഘടന സ്ത്രീ വിരുദ്ധ സംഘടനയായി വ്യാഖ്യാനിക്കപ്പെട്ടു. അമ്മയിലെ ഒരംഗത്തിനു നേരെ ഉണ്ടായ അതിക്രമമാണ് സംഭവങ്ങളുടെയെല്ലാം തുടക്കം. അമ്മ അന്നും ഇന്നും എന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നടിക്കെതിരെയെന്ന് തോന്നുന്ന പരസ്യനീക്കങ്ങളൊന്നും കണ്ടിട്ടുമില്ല. വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് എന്ത് തിരുത്തലിനും തയ്യാറാണെന്ന് അമ്മയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍ പറയുകയും ചെയ്തു. മോഹന്‍ലാലിനു മുന്‍പ് ഇടതുപക്ഷ എംപി ഇന്നസെന്റായിരുന്നു അമ്മയുടെ അധ്യക്ഷന്‍. പുതിയ ഭരണസമിതിയില്‍ ഇടത് എംഎല്‍എമാരായ മുകേഷും ഗണേഷ്‌കുമാറും വൈസ് പ്രസിഡന്റുമാരാണ്. ഇവരെ ഒഴിവാക്കി മോഹന്‍ലാലിന് നേരെ പ്രതിഷേധവും പ്രകടനവും നടത്തുന്നതും മനസ്സിലാകുന്നില്ല.  

പോലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുള്ള ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പല നടപടികളും മൂലം പ്രതിരോധത്തിലായ പാര്‍ട്ടിയും സര്‍ക്കാരും ശ്രദ്ധ തിരിച്ചുവിടാനുള്ള അവസരമായി അമ്മയെ കാണുന്നുവെന്നാണ് കരുതേണ്ടത്. വെള്ളത്തിലും വെളിച്ചെണ്ണയിലും പാലിലും മീനിലും പച്ചക്കറിയിലുമെല്ലാം മായം. നിപപോലുള്ള വൈറസുകളുടെ ഭീഷണി ഒരു വശത്ത്. കുഞ്ഞുകുട്ടികളുടെ ജീവനെടുക്കുന്ന റോഡപകടങ്ങളുടെ പരമ്പര, കുത്തഴിഞ്ഞ പുസ്തകം പോലുള്ള പോലീസ് സേന. കേരളം സജീവ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ നിരവധി. ഇതെല്ലാം ഒക്കത്തുവച്ച് അമ്മയുടെ പൊതുയോഗവും അച്ചന്മാരുടെ ലൈംഗിക പീഡനവും മഹാസംഭവമായി മാറ്റുന്നതിനും മാറുന്നതിനും കൂട്ടുനിന്നുകൂടാ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.