Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാടക്കാലില്‍ പാലവുമില്ല തോണിയുമില്ല ; നാട്ടുകാര്‍ കടവ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 08:56 pm IST
inKannur

 തൃക്കരിപ്പൂര്‍: മാടക്കാല്‍ തൂക്കുപാലം തകര്‍ന്നിട്ട് വര്‍ഷം അഞ്ചു കഴിഞ്ഞിട്ടും പകരം പാലമെന്ന വാഗ്ദാനം പാലിക്കാത്ത റവന്യൂ അധികൃതരുടെ ജനവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ മാടക്കാല്‍ കടവില്‍ ഉപരോധം തീര്‍ത്തു. പാലം നിര്‍മ്മിച്ചല്ലെന്നു മാത്രമല്ല, കടവ് തോണി സര്‍വ്വീസ് കൂടി റവന്യു അധികൃതര്‍ നിരോധിച്ചതോടെ പുറം ലോകവുമായി ബന്ധപ്പെടാന്‍ ദുരിതം പേറുന്ന നാട്ടുകാരാണ് മാടക്കാല്‍ കടവ് മുതല്‍ വടക്കേവളപ്പ് വരെയുള്ള മുന്നൂറ് മീറ്റര്‍ ദൂരത്തില്‍ പുഴയില്‍ ചെറുതോണികള്‍ വിന്യസിച്ച് ഉപരോധം തീര്‍ത്തത്.

 കക്ഷി രാഷ്‌ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസും രംഗത്തുണ്ടായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനായ ഭാസ്‌കരന്‍ വെള്ളൂര്‍ പരിപാടി ഉത്ഘാടനം ചെയ്തു. ഇതൊര് സൂചനമാത്രമാണെന്നു സംഘാടകര്‍ സൂചിപ്പിച്ചു. ജൂലൈ നാലാം തീയ്യതിക്ക് മുമ്പായി ഇരു കരകളിലെയും ജനങ്ങളുടെ യാത്ര പ്രശ്‌നം പരിഹരിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. അല്ലാത്തപക്ഷം വലിയപറമ്പ പഞ്ചായത്ത് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് നാട്ടുകാരുടെ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. 

തകര്‍ന്ന തൂക്കുപാലത്തിന് പകരം പാലം നിര്‍മ്മിക്കുന്നമെന്ന് ആവശ്യപ്പെട്ട് ബിജെപി പാലം സൈറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചിരുന്നു. 2013 ലാണ് ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ നാലുകോടി രൂപ ചെലവില്‍ കെല്‍ മാടക്കാലില്‍ തൂക്കുപാലം പണിതത്. ഉത്ഘാടനം കഴിഞ്ഞ് രണ്ടു മാസം തികയുന്നതിന് മുമ്പായി ജൂണ്‍ 27 നു ഉച്ചക്ക് പാലം തകര്‍ന്ന് കവ്വായി കായലില്‍ പതിക്കുകയും ചെയ്തു. തകര്‍ന്ന പാലത്തിനു പകരം പാലം നിര്‍മ്മിക്കുമെന്ന് അധികൃതര്‍ നല്‍കിയ വാക്ക് പ്രാബല്യത്തില്‍ വന്നില്ല. നാട്ടുകാരുടെ യാത്രക്കായി വലിയപറമ്പ് പഞ്ചായത്ത് ഒരു കടത്തുതോണി ഏര്‍പ്പാടാക്കിയതോടെയാണ് താല്‍ക്കാലികമായി പ്രശനം പരിഹരിച്ചത്. എന്നാല്‍ ഈ തോണി കായലില്‍ മുങ്ങി അപകടം വന്നതോടെ ഒരു മാസത്തിനു മുമ്പായി തോണി സര്‍വ്വീസ് ഫിറ്റ്‌നസ്സിന്റ പേരില്‍ റവന്യു അധികൃതര്‍ നിരോധിച്ചു. ഇതോടെയാണ് ജനങ്ങള്‍ സമരത്തിനിറങ്ങാന്‍ നിര്‍ബ്ബന്ധിതരായത്. ഇന്നലെ രാവിലെ നടന്ന പരിപാടിയില്‍ കെ.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സി.ദേവരാജന്‍, പാലക്കീല്‍ രാമകൃഷ്ണന്‍, കെ.വി. പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. ടി.വി.ഹരിദാസ് സ്വാഗതം പറഞ്ഞു 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.