Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഭാരതത്തിന്റെ വിജയം;ഹിന്ദുത്വത്തിന്റേയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2018, 04:25 am IST
inEditorial

പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ യോഗ ലോകത്തെ ഒരിക്കല്‍ക്കൂടി ഒന്നിപ്പിച്ചിരിക്കുന്നു. നാലാമത് അന്താരാഷ്‌ട്ര യോഗദിനാചരണം ആഗോളതലത്തില്‍ പുതിയൊരു ജനമുന്നേറ്റത്തിന്റെ ആഹ്‌ളാദകരമായ കാഴ്ചകളാണ് സമ്മാനിച്ചത്. പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ ഡെറാഡൂണ്‍ മുതല്‍ ഡബ്ലിന്‍വരെയും, ഷാങ്ഹായ് മുതല്‍ ചിക്കാഗോ വരെയും, ജക്കാര്‍ത്ത മുതല്‍ ജോഹന്നാസ്ബര്‍ഗ്‌വരെയും, ഹിമാലയ മലനിരകള്‍ മുതല്‍ ആഫ്രിക്കന്‍ മരുഭൂമികള്‍ വരെയും, സ്‌റ്റോക്‌ഹോം മുതല്‍ സാവോപോളോ വരെയും ദശലക്ഷക്കണക്കിന് ജീവിതങ്ങളില്‍ യോഗ ആത്മാനുഭൂതി നിറച്ചിരിക്കുന്നു. ഇത് വെറുമൊരു ദിനാചരണമല്ലെന്ന് വ്യക്തം. മതത്തിനും ഭാഷയ്‌ക്കും േവഷഭൂഷാദികള്‍ക്കുമപ്പുറം ലോകജനതയെ ഒന്നിപ്പിക്കുന്ന അതുല്യ ശക്തിവിശേഷമായി യോഗ ദിനാചരണം മാറിയിരിക്കുന്നു.

ഐക്യരാഷ്‌ട്രസഭ അംഗീകരിച്ചിട്ടുള്ള അന്താരാഷ്‌ട്ര ദിനാചരണങ്ങൡ ഏതാണ്ട് എല്ലാംതന്നെ പാശ്ചാത്യമാണ്. യോഗ ഭാരതീയ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ ദിനാചരണമാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ 50,000 പേര്‍ക്കൊപ്പം യോഗ ചെയ്തുകൊണ്ട് നരേന്ദ്ര മോദി അങ്ങേയറ്റം അഭിമാനത്തോടെ പറഞ്ഞ ഒരു കാര്യമുണ്ട്. ലോകം ഭാരതത്തെ ബഹുമാനിക്കണമെങ്കില്‍ സ്വന്തം പൈതൃകത്തെ നാം ആദരിക്കേണ്ടതുണ്ടെന്നും, നമ്മുടെ പൈതൃകത്തില്‍ നാം അഭിമാനിച്ചാല്‍ ലോകവും അതില്‍ അഭിമാനിക്കാന്‍ മടിക്കില്ലെന്നുമാണ് പ്രധാനമന്ത്രി ഓര്‍മപ്പെടുത്തിയത്. യോഗയുടെ കാര്യത്തില്‍ ഇതു പറയാന്‍ ഏറ്റവും അര്‍ഹനായ വ്യക്തിയാണ് മോദി. 

പ്രധാനമന്ത്രിയെന്ന നിലയ്‌ക്ക് അദ്ദേഹത്തിന്റെ ശ്രമഫലമായാണ് 2015-ല്‍ ഐക്യരാഷ്‌ട്രസഭ ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗാ ദിനമായി അംഗീകരിച്ചത്. ഭാരതം മുന്നോട്ടുവച്ച ഈ നിര്‍ദ്ദേശത്തിന് അഭൂതപൂര്‍വ്വമായ പിന്തുണ ലഭിച്ചു. 177 രാജ്യങ്ങളാണ് പിന്തുണച്ചത്. ചരിത്രത്തില്‍ മറ്റൊരു ദിനാചരണത്തിന്റെ കാര്യത്തിലും ഇത്രയേറെ പിന്തുണ ലഭിച്ചിട്ടില്ല. തനിമയോടെ അവതരിപ്പിച്ചാല്‍ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും ലോകം കാത്തുനില്‍ക്കുകയാണെന്നതിന് തെളിവാണിത്.

അന്താരാഷ്‌ട്ര യോഗദിനാചരണത്തിന് തുടക്കം കുറിച്ചപ്പോള്‍ അതില്‍ അഭിമാനിക്കാതെയും ആനന്ദിക്കാതെയും, വിമര്‍ശിച്ചവരും പരിഹസിച്ചവരും നിരവധിയാണ്. ഇന്ത്യയിലെ ഇടതുപക്ഷവും ഇസ്ലാമിക-ക്രൈസ്തവ മതമൗലികവാദികളുമാണ് ഇത് ചെയ്തത്. സിപിഎം നേതാവ് സീതാറാം യെച്ചൂരി അങ്ങേയറ്റം മ്ലേച്ഛമായി യോഗയെ വിശേഷിപ്പിച്ചു. യെച്ചൂരിയുടെ പാര്‍ട്ടിക്കാരിയും പിണറായി സര്‍ക്കാരിലെ ആരോഗ്യമന്ത്രിയുമൊക്കെ യോഗയെ അപഹസിച്ചവരില്‍പ്പെടുന്നു. കമ്യൂണിസ്റ്റ് ചൈനപോലും യോഗയെ തുറന്ന മനസ്സോടെ സ്വീകരിക്കുകയും, യോഗ പഠിപ്പിക്കാന്‍ ഇന്ത്യയില്‍നിന്ന് അധ്യാപകരെ ക്ഷണിച്ചുകൊണ്ടുപോവുകയും ചെയ്യുമ്പോഴാണ് ഇന്നും ഇരുട്ടില്‍ തപ്പുന്ന ഇന്ത്യന്‍ ഇടതുപക്ഷം യോഗയോട് മുഖംതിരിച്ചത.് എന്നാല്‍ അവര്‍ക്കും ഇപ്പോള്‍ ബോധോദയമുണ്ടായിരിക്കുന്നു. യോഗ ഋഗ്വേദത്തിനും മുന്നേയുള്ളതാണെന്ന് അവര്‍ കണ്ടുപിടിച്ചിരിക്കുന്നു! ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സ്വാഗതാര്‍ഹമാണ് ഈ മനംമാറ്റം.

യോഗ ഭാരതീയമാണ്, ഹൈന്ദവമാണ്. അതുകൊണ്ടുതന്നെ മതേതരവുമാണ്. സാക്ഷാല്‍ ശ്രീപരമേശ്വരനാണ് യോഗയുടെ അധിദേവന്‍. പതഞ്ജലി വ്യാഖ്യാതാവും. യോഗയെ ഹിന്ദുത്വത്തില്‍നിന്ന് വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് അഗ്‌നിയെ ചൂടില്‍നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്നതുപോലെ നിഷ്ഫലും നിരര്‍ത്ഥകവുമായിരിക്കും. ഇതൊരു തുടക്കമാണ്. ഇന്ന് യോഗയാണ് ലോകത്തിന് പ്രിയങ്കരമെങ്കില്‍ നാളെ അത് ആയുര്‍വേദമാവും. പിന്നെ സംസ്‌കൃതവും വേദഗണിതവുമാകും. ഇരുപെത്താന്നാം നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കുമെന്ന് പറയാന്‍ ഇനിയാരും മടിക്കേണ്ടതില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.