Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പോലീസിനെ കയറൂരി വിടരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2018, 01:19 am IST
inEditorial

പിണറായിയുടെ പോലീസ് വീണ്ടും തനിനിറം കാട്ടിയിരിക്കുന്നു. എടപ്പാളിലെ തിയറ്ററില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തറിയിച്ച തീയറ്റര്‍ ഉടമയോട് പ്രതികാരം ചെയ്യാനുള്ള പോലീസിന്റെ ശ്രമം കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. പോലീസിനെ വിവരം അറിയിക്കാന്‍ വൈകിയെന്ന കാരണം പറഞ്ഞ്, കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനം തടയുന്ന ‘പോക്‌സോ’ നിയമപ്രകാരം ജാമ്യം ലഭിക്കാത്തവിധം കടുത്ത വ്യവസ്ഥകള്‍ ചുമത്തി അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിച്ചതെങ്കിലും ജനരോഷം ഭയന്ന് അറസ്റ്റ് രേഖപ്പെടുത്തി രണ്ടാളുടെ ജാമ്യപ്രകാരം സ്‌റ്റേഷനില്‍നിന്ന് വിട്ടയയ്‌ക്കുകയായിരുന്നു.

 കുട്ടികള്‍ക്കെതിരായ ലൈംഗികപീഡന വിവരം അറിയിക്കുന്നവര്‍ക്ക് ‘പോക്‌സോ’ നിയമപ്രകാരം പ്രത്യേക സുരക്ഷ ഉറപ്പുവരുത്തണമെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് കടകവിരുദ്ധമായ രീതിയില്‍ പെരുമാറി കേരളാ പോലീസ് രാജ്യത്തിനുതന്നെ മാനക്കേടുണ്ടാക്കിയിരിക്കുന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം സിസിടിവി ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ്‌ലൈനെയാണ് തീയറ്റര്‍ ഉടമയായ സതീഷ് അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്ന പോലീസ്, ചാനലുകളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിതരായത്. അതിക്രൂരവും ലജ്ജാകരവുമായ ഒരു സംഭവത്തില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ പോലീസാണ്, വിവരം അറിയിക്കാന്‍ വൈകിയെന്ന ‘കുറ്റം’ ചുമത്തി പീഡനവിവരം പുറത്തുകൊണ്ടുവന്നയാളെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്. 

കേസിലെ മുഖ്യപ്രതിയായ മൊയ്തീന്‍ സിപിഎമ്മുകാരനാണെന്ന് പറയുന്നു. പാര്‍ട്ടിക്ക് പല നിലയ്‌ക്കും വേണ്ടപ്പെട്ടവനുമാണത്രെ. കേസന്വേഷിക്കുന്ന കാര്യത്തില്‍ ബോധപൂര്‍വം വീഴ്ച വരുത്തിയ എഎസ്‌ഐയെയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദേ്യാഗസ്ഥനെയും സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇതാണ് പ്രതികാര നടപടിയുമായി രംഗത്തിറങ്ങാന്‍ പോലീസിനെ പ്രേരിപ്പിച്ചതെന്ന് കരുതണം.

മറ്റ് കുറ്റകൃത്യങ്ങളുടെ കാര്യത്തിലെന്നപോലെ ലൈംഗികപീഡനക്കേസുകളുടെ കാര്യത്തിലും അലസമായ സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന പോലീസിനുള്ളത്. ഇടതുഭരണത്തില്‍ 2017-ല്‍ മാത്രം ഏകദേശം 3500 പീഡനസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പലതിലും ‘പോക്‌സോ’ നിയമപ്രകാരം കേസെടുത്തെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നതിന് യാതൊരുറപ്പുമില്ല. 

കാരണം പീഡനങ്ങള്‍ ഒറ്റപ്പെട്ട സംഭവമായാണ് സിപിഎമ്മും പിണറായി സര്‍ക്കാരും കാണുന്നത്. കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി പെണ്‍വാണിഭക്കേസിന്റെ കാലത്ത് ബലാല്‍സംഗത്തെ ചായകുടിക്കുന്നതിനോട് ഉപമിച്ച മുഖ്യമന്ത്രി  നമുക്കുണ്ടായിരുന്നല്ലോ. 

ഇ.കെ. നായനാര്‍ എന്ന ആ മുഖ്യമന്ത്രിയുടെ സ്വന്തം പാര്‍ട്ടിക്ക് ഇപ്പോഴും മനോഭാവത്തില്‍ വലിയ മാറ്റമൊന്നും വന്നിട്ടുണ്ടെന്നു തോന്നുന്നില്ല. വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് ഇപ്പോഴും. എടപ്പാള്‍ പീഡനക്കേസില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനു പകരം ഇരയ്‌ക്കൊപ്പം നിന്നയാളെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. പോലീസിന്റെ പ്രതികാര നടപടിക്കെതിരെയും, കാക്കിക്കുള്ളിലെ കുറ്റവാളികള്‍ക്കെതിരെയും കടുത്ത പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

Kerala

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

India

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

India

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.