Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹിമവാന്റെ കൈയ്യിലെ പൂക്കുമ്പിള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2018, 01:14 am IST
in Vicharam

ഹിമാലയത്തിലെ നന്ദാദേവി പര്‍വത നിരകള്‍ക്കിടയില്‍ പൂക്കള്‍ക്കായി ഒരു താഴ്വരയുണ്ട്. നിറക്കൂട്ടുകളും മോഹിപ്പിക്കുന്ന ഗന്ധങ്ങളും കൊണ്ട് മത്തുപിടിപ്പിക്കുന്ന നൈസ്സര്‍ഗിക ഉദ്യാനം. ബദരീനാഥിലേയ്‌ക്കുള്ള യാത്രയില്‍ ഹരിദ്വാറില്‍ നിന്ന് 299 കിലോമീറ്റര്‍ അകലെ, 4570 അടി ഉയരത്തില്‍ ഗോവിന്ദ്ഘട്ട്. അവിടെ നിന്ന് 20 കിലോമീറ്റര്‍ ചെങ്കുത്തായ ദുര്‍ഘടപാത താണ്ടിയാല്‍ ഈ താഴ്വരയിലെത്താം. 

ഹിമവാന്റെ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്നതു കാണാം. പുരാണകഥകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നൊരു പശ്ചാത്തലമുണ്ടതിന്. മൃതസഞ്ജീവനിയും കല്യാണസൗഗന്ധികവും കദളീവനവും മനസ്സിലേയ്‌ക്കു കടന്നു വരും. 

ആ താഴ്‌വരയിലേക്കുള്ള യാത്രയ്‌ക്ക് ഒരുങ്ങാറായി. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളാണ് അവിടുത്തെ പൂക്കാലം. പ്രകൃതി പുഞ്ചിരിച്ചു നില്‍ക്കുന്ന കാലം.

കസവുമുണ്ടുടുത്ത് പച്ചിലക്കുമ്പിളില്‍ പൂക്കളുമായി വരുന്ന നാടന്‍ പെണ്ണ്. പുഷ്പങ്ങളുടെ താഴ്വരയിലേയ്‌ക്കു കടക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന രൂപം അതായിരിക്കും. നന്ദാദേവി പര്‍വത നിരകളുടെ മോഹിപ്പിക്കുന്ന പച്ചപ്പിനുമേല്‍ തെളിവെയിലിന്റെ തിളക്കം.

ആ പച്ചപ്പിനു താഴെയാണ് പൂക്കള്‍ തീര്‍ക്കുന്ന വര്‍ണപ്രപഞ്ചം. ചെടികള്‍ക്കിടയിലൂടെ ഒഴുകുന്ന പുഷ്പവതി എന്ന നീരൊഴുക്ക് . 

 ഫ്രാങ്ക്.എസ്.സ്മിത്ത് എന്ന സായിപ്പ് ആണ് ഇതിനെ പൂക്കളുടെ താഴ്‌വര എന്ന് വിളിച്ചത് .  ഹിമവാന്റെ പൂക്കുമ്പിള്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. പറഞ്ഞാല്‍ തീരാത്തത്ര വര്‍ണങ്ങളും പൂക്കളും കൊണ്ട് ഹിമവാന്‍ ആ കുമ്പിള്‍ നിറച്ചുപിടിച്ചിരിക്കുന്നു. പത്തു കിലോമീറ്റര്‍ നീളത്തിലും രണ്ടു കിലോമീറ്റര്‍ വീതിയിലും നിറങ്ങള്‍ വാരി വിതറിയിരിക്കുന്നു .

മഞ്ഞുമല ഉരുകുന്ന സമയത്താണു ചെടികള്‍ മണ്ണിനടിയില്‍ നിന്നു തലയുയര്‍ത്തുക. അത് ഏതാണ്ട് ഏപ്രില്‍ മാസത്തോടെയായിരിക്കും. ജൂലൈ അവസാനത്തോടെ പൂക്കള്‍ വിരിയാന്‍ തുടങ്ങും. ഓഗസ്റ്റ് സെപ്റ്റംബര്‍ പൂക്കാലമാണ്. ഓക്ടോബറോടെ കൊഴിയും. 

സസ്യ സ്‌നേഹികളുടെ സ്വര്‍ഗമാണിവിടം. ജൈവവൈവിധ്യത്തിന്റെ വന്‍ കലവറ. ഇവര്‍ കയ്യില്‍ കരുതിവച്ചിരിക്കുന്ന ഔഷധഗുണങ്ങള്‍ അമൂല്യം. മിക്കവയും കൊടും തണുപ്പില്‍ കാടിന്റെ വിജനതയില്‍ വിരിയും. ഈ കാലാവസ്ഥയിലേ വിരിയൂ. പ്രകൃതിയെ നോക്കി ചിരിക്കും. പിന്നെ കൊഴിയും. വിത്തുകള്‍ മഞ്ഞിനടിയില്‍ സമാധിയിരിക്കുകയായി, അടുത്ത സീസണില്‍ ചെടികളായി ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള തപസ്സ്.

                 ജി.കെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

India

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

Kerala

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പുതിയ വാര്‍ത്തകള്‍

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.