Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

ചന്ദനക്കുറി വര്‍ഗീയം, കൊന്ത മതേതരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2018, 03:18 am IST
inVicharam

ചെങ്ങന്നൂരിന്റെ പാഠം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്: ചന്ദനക്കുറി വര്‍ഗീയവും, കൊന്തയും തൊപ്പിയും മതേതരവുമെന്ന പ്രചരണത്തിന്റെ വിജയം. മതേതരത്വത്തിന്റെ മൊത്തക്കച്ചവടക്കാരെന്ന് വീരവാദം മുഴക്കിയിരുന്ന കോണ്‍ഗ്രസ് നേതാക്കളും, ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് നേതാക്കളും വിലപിച്ച് തുടങ്ങിയിരിക്കുന്നു ചന്ദനക്കുറി തൊട്ടാല്‍ തങ്ങള്‍ വര്‍ഗീയ വാദികളായി ചിത്രീകരിക്കപ്പെടുന്ന കാലഘട്ടമാണിതെന്ന്. 

 സിപിഎമ്മിലാകട്ടെ ക്ഷേത്രങ്ങളില്‍ പോകുന്ന സഖാക്കള്‍ വിമര്‍ശിക്കപ്പെടുകയും ഇതര മതങ്ങളുടെ ആരാധനാലയങ്ങളില്‍ പോകുന്നവര്‍ വാഴ്‌ത്തപ്പെടുകയും ചെയ്യുന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഇനി വിജയിക്കണമെങ്കില്‍ ചന്ദനക്കുറി മായ്ച്ചു കളയേണ്ട ഗതികേടില്‍ രാഷ്‌ട്രീയ നേതാക്കളെയെത്തിച്ചു എന്നതാണ് ചെങ്ങന്നൂര്‍ നല്‍കുന്ന സന്ദേശം. ചന്ദനക്കുറി തൊടുന്നവര്‍, ഗണപതി ഹോമ പ്രസാദമായ കറുത്ത കുറി അണിയുന്നവര്‍, അയ്യപ്പ ഭക്തര്‍, ക്ഷേത്രഭാരവാഹികള്‍, ക്ഷേത്രവിശ്വാസികള്‍ എന്നിവര്‍ ഇനി ആര്‍എസ്എസുകാരായി മുദ്രകുത്തപ്പെടും. അതിനാല്‍ ഇതൊക്കെ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, നേതാക്കള്‍ക്കും വിലക്കപ്പെട്ടവയായി മാറണമെന്നും ചെങ്ങന്നൂര്‍ പഠിപ്പിക്കുന്നു. 

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിന് മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയ്‌ക്കും, രാജ്‌മോഹന്‍ ഉണ്ണിത്താനും ഒക്കെ ഇക്കാര്യങ്ങള്‍ നന്നായി ബോധ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിയുടെ ചന്ദനക്കുറി കണ്ടതോടെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ മാത്രമല്ല, ഘടകകക്ഷികളും,  കാലങ്ങളായി ഒപ്പമുണ്ടായിരുന്ന മതവിഭാഗങ്ങളും  കുരിശു കണ്ട ചെകുത്താനെ പോലെയാണ് കോണ്‍ഗ്രസില്‍ നിന്ന് അകന്നത്. 

 ക്രൈസ്തവ വോട്ടുകളും മുസ്ലീം വോട്ടുകളും  ഒന്നാകെ ഇടതുസ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഒഴുകി. വടക്കന്‍ കേരളത്തില്‍ ഒരു പ്രബല ന്യൂനപക്ഷ മതവിഭാഗം കൃത്യമായി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ രാഷ്‌ട്രീയത്തിന് അതീതമായി ജയിപ്പിക്കുന്ന മാതൃക മദ്ധ്യകേരളത്തില്‍ ക്രൈസ്തവ വിഭാഗവും പയറ്റുന്നു എന്നതും ചെങ്ങന്നൂര്‍ ഫലം വ്യക്തമാക്കുന്നു. ഇതിന് ഇന്ധനം പകര്‍ന്നു നല്‍കുന്നതു സിപിഎമ്മും, ഇടതുപക്ഷവുമാണ്.  ചെങ്ങന്നൂരിലെ നിയുക്ത എംഎല്‍എ സജി ചെറിയാന്‍ പള്ളികളില്‍ പോകുന്നതിനെ മതേതരത്വത്തിന്റെ പ്രതീകമായി വാഴ്‌ത്തുന്ന കമ്മ്യൂണിസ്റ്റുകാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആറന്മുള ക്ഷേത്രത്തില്‍ തുലാഭാരം നടത്തുന്നത് വിവാദമാക്കുന്നതും ഇതെ ലക്ഷ്യത്തോടെയാണ്.

   2013 ഡിസംബറില്‍ പാലക്കാട്ട് നടന്ന സിപിഎം പ്ലീനം സമ്മേളനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടില്‍ ഗണപതിഹോമവും ഭഗവതിസേവയും നടത്തുന്നതിനുപോലും വിലക്കേര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി ഗൃഹപ്രവേശനത്തിന് ഗണപതിഹോമം നടത്തിയതിനും പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയതിനും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചതിനും പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കുകയും ചെയ്തിരുന്നു. 

 ഈ ഇരട്ടത്താപ്പ് പോലും സിപിഎമ്മിന് നേട്ടമായി മാറുന്ന കാഴ്ചയാണ് ചെങ്ങന്നൂരിലേത്. 26 ശതമാനമുള്ള ക്രൈസ്തവ വോട്ടുകളും, ആറ് ശതമാനമുള്ള മുസ്ലീം വോട്ടുകളും, തങ്ങളുടെ ഉറച്ച രാഷ്‌ട്രീയ വോട്ടുകളും ചേരുമ്പോള്‍ത്തന്നെ ഇവിടെ അന്‍പത് ശതമാനത്തിലേറെ പിന്തുണ ഉറപ്പിക്കാന്‍ കഴിയുമെന്ന് സിപിഎമ്മിന് അറിയാമായിരുന്നു. 

ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ അവര്‍ കണ്ട മാര്‍ഗമായിരുന്നു ക്ഷേത്രവിശ്വാസവും, ചന്ദനക്കുറിയും കാണിച്ചുള്ള ഭയപ്പെടുത്തല്‍. മതേതരനാകാന്‍ ചന്ദനക്കുറി മായ്‌ക്കേണ്ട ഗതികേടില്‍ രാഷ്‌ട്രീയക്കാരെ എത്തിച്ചു എന്നതും ചെങ്ങന്നൂര്‍ നല്‍കുന്ന പ്രധാന പാഠമാണ്.

പി ശിവപ്രസാദ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

Kerala

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

India

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

India

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.