ന്യൂദല്‍ഹി: കര്‍ണാടകയില്‍ എല്ലാ വോട്ടര്‍മാരും വോട്ടുചെയ്യണമെന്ന അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്താന്‍ ആഹ്വാനം ചെയ്തത്.
ജനാധിപത്യത്തിന്റെ ഉല്‍സവത്തില്‍ യുവജനങ്ങള്‍ പങ്കാളിയാകണമെന്ന് നേപ്പാളിലുള്ള പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. യുവജനങ്ങള്‍ വോട്ടുചെയ്യാന്‍ മുന്നോട്ടുവരമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു
















