Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ നിന്ന് പതിനായിരത്തോളം വ്യാജ ഐഡി കാര്‍ഡുകള്‍ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2018, 02:38 pm IST
in India

ബെംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ ഫ്ളാറ്റില്‍ നിന്നും പതിനായിരത്തിനടുത്ത് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്‌ക്വാഡാണ് വെസ്റ്റ് ബംഗലുരുവിലെ ജാലഹള്ളിയിലെ ഒരു ഫ്ളാറ്റില്‍ നിന്ന് വോട്ടര്‍ ഐഡികള്‍ പിടിച്ചെടുത്തത്. രാജരാജേശ്വരി നഗര്‍ (ആര്‍ആര്‍ നഗര്‍) തെരഞ്ഞെടുപ്പ് മണ്ഡലത്തിനു കീഴിലാണ് ഈ പ്രദേശം.

പിടികൂടിയ ഐഡികളെല്ലാം യഥാര്‍ത്ഥമാണെന്നും ഇവക്ക് 10 മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ളതായും ഫ്ളയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ ബൈറെ ഗൗഡ പറഞ്ഞു. കൂട്ടത്തില്‍ വ്യാജ ഐഡികളുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശോധനയില്‍ 9746 തിരഞ്ഞെടുപ്പ് ഐഡികളാണ് പിടികൂടിയത്. എല്ലാം ആര്‍ആര്‍ നഗറിലെ വോട്ടര്‍മാരുടേതാണ്.

ആര്‍ ആര്‍ നഗറില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജഗദീഷ് രാമചന്ദ്രയാണ് വിവരം പുറത്ത് കൊണ്ടു വന്നത്. പ്രചരണത്തിന്റെ ഭാഗമായിട്ടാണ് ജഗദീഷ് ഇവിടെ എത്തുന്നത്. ‘ജാലഹള്ളിയിലുള്ള എസ്എല്‍വി പാര്‍ക്കിലെ 115ാം നമ്പര്‍ ഫ്ളാറ്റ് ഒരു ചെറിയ ബിബിഎംപി ഓഫീസ് പോലെയാണ് തോന്നിയത്. ഇവിടെ രണ്ടു അലുമിനീയം ബോക്സുകളിലായി ഐഡി കാര്‍ഡുകള്‍ നിറച്ചു വച്ചിരിക്കുകയായിരുന്നു.’ രണ്ടു പ്രിന്ററുകളും ആറ് ലാപ്ടോപ്പുകളും ഇതിനുള്ളില്‍ ഉണ്ടായിരുന്നതായും ജഗദീഷ് പറഞ്ഞു. 50000ത്തോളം വ്യാജ ഐഡി കാര്‍ഡുകളും അവിടെ ഉണ്ടായിരുന്നുവെന്നും ബിബിഎംപി ജോയിന്റ് കമ്മീഷണര്‍ തിപ്പേസ്വാമിയുടേതടക്കമുള്ള വ്യാജ തിരഞ്ഞെടുപ്പ് കാര്‍ഡുകള്‍ അതിനുള്ളില്‍ ഉണ്ടെന്നും ജഗദീഷ് ആരോപിച്ചു.

തുടര്‍ന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തി പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് ഐഡി കാര്‍ഡുകള്‍ പിടിച്ചെടുത്തത്. 

അപ്പാര്‍ട്മെന്റിന്റെ പുറത്ത് നിരവധി ഐഡി കാര്‍ഡുകള്‍ കത്തിച്ചതായി കണ്ടെത്തിയെന്ന് ജെപി പാര്‍ക്കിലെ ബിജെപി കോര്‍പ്പറേറ്റര്‍ മമത വാസുദേവ് ആരോപിച്ചു. ബിജെപി നേതാവ് സദാനന്ദ ഗൗഡയും ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയും സംഭവസ്ഥലം സന്ദര്‍ശിച്ചു. സ്ഥാനാര്‍ത്ഥിയെ മാറ്റുകയോ തെരഞ്ഞെടുപ്പ് നീട്ടിവക്കുകയോ ചെയ്യണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിക്കുകയാണെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഐഡി കാര്‍ഡുകള്‍ വോട്ടര്‍മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കി അവരില്‍ നിന്ന് വാങ്ങിയതാണെന്നാണ് കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

പുതിയ വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.