Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

മുഖത്തെ പാടുകള്‍ അകറ്റാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2018, 08:31 pm IST
inLifestyle

കലകളൊന്നും ഇല്ലാത്ത മുഖം കൊതിക്കാത്തവര്‍ ആരുണ്ട്. ഒരു ചെറിയ മുഖക്കുരു പോലും പെണ്‍കൊടികളെ അസ്വസ്ഥമാക്കും. അതിനൊക്കെ ദാ പരിഹാരമുണ്ട്. നാരങ്ങ നീര് മുഖത്തെ ബ്രൗണ്‍ പാടുകള്‍ നീക്കാന്‍ ഏറെ അനുയോജ്യമാണ്. മെലാസ്മ, ചുണങ്ങ് എന്നിവയ്‌ക്കും ഇത് ഫലപ്രദമാണ്. ഒരു കോട്ടണ്‍ തുണി നാരങ്ങ നീരില്‍ മുക്കി പാടുള്ളിടത്ത് തേച്ച് പതിനഞ്ച് മിനുട്ടിന് ശേഷം കഴുകുക. കറുത്ത പാടുകള്‍ മങ്ങുകയും ചര്‍മ്മത്തിന് ശോഭ ലഭിക്കുകയും ചെയ്യും. 

നാരങ്ങനീരും തക്കാളി ജ്യൂസുംകലര്‍ത്തി മുഖത്ത് തേച്ചാല്‍ മുഖത്തെ ഇരുണ്ട നിറവും, പാടുകളും, ചുണങ്ങും, നിറവ്യത്യാസങ്ങളും മാറി തിളക്കം ലഭിക്കും

തേന്‍, പുളിച്ച പാല്‍, ക്രീം,എന്നിവ കൂട്ടിക്കലര്‍ത്തി മുഖത്ത് തേച്ച് പിടിപ്പിക്കുക. കഴുത്ത്, കൈകള്‍, കാലുകള്‍ എന്നിവിടങ്ങളിലും ഇത് തേയ്‌ക്കാം. കറുത്ത കലകളും, തവിട്ട് പാടുകളും നീക്കാന്‍ ഇത് സഹായിക്കും

 മുഖത്തെ തവിട്ട് പാടുകള്‍ നീക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് മുള്ളങ്കി ജ്യൂസ്. ഇത് ദിവസവും മുഖത്ത് തേച്ച് പത്തുമിനുട്ടിന് ശേഷം കഴുകുക. കലകള്‍ മാറും. 

ഓറഞ്ച് നീര്, നാരങ്ങനീര്, ഉണക്കമുന്തിരി നീര്,  അയോമോദകച്ചെടി നീര് എന്നിവ തുല്യമായി ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതം ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് പാടുകളുള്ളിടത്തും, കഴുത്തിലും തേക്കുക. മുപ്പത് മിനുട്ടിന് ശേഷം മുഖം കഴുകുക. ഇത് മുഖത്തെ കലകളും, നിറഭേദങ്ങളും നീക്കാന്‍ വളരെ ഫലപ്രദമാണ്.

  സ്‌ട്രോബറിയും ആപ്രിക്കോട്ടും മികച്ച ഒരു പരിഹാരമാര്‍ഗ്ഗമാണ്. ഇവ രണ്ടും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കി പാടുകളില്‍ പുരട്ടുക. എല്ലാത്തരം പാടുകളെയും ഇത് മാറ്റാന്‍ സഹായിക്കും.

ഒരു കപ്പ് രക്തചന്ദനപ്പൊടി, ചന്ദനപ്പൊടി, അരകപ്പ് ഓട്ട്മീല്‍, അല്‍പം പാല്‍, റോസ് വാട്ടര്‍, എന്നിവയുമായി ചേര്‍ത്ത് ക്രീം തയ്യാറാക്കുക. ഇത് ബ്രഷ് ഉപയോഗിച്ച് ആഴ്ചയില്‍ മൂന്ന് തവണ മുഖത്ത് തേയ്‌ക്കുക. പാടുകള്‍ പതിയെ അകലും. 

തക്കാളി ജ്യൂസ്, ബട്ടര്‍ മില്‍ക്ക് എന്നിവ മിക്‌സ് ചെയ്തുണ്ടാക്കുന്ന ക്രീം ഏറെ ഫലപ്രദമാണ്. നാല് ടേബിള്‍ സ്പൂണ്‍ ബട്ടര്‍മില്‍ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി ജ്യൂസുമായി മിക്‌സ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക

മുഖത്ത് തവിട്ട്, മഞ്ഞ, ചുവുപ്പ് പാടുകളില്‍ നിന്ന് മുക്തി കിട്ടാന്‍ കറ്റാര്‍വാഴ മികച്ച ഒരു മരുന്നാണ്. കറ്റാര്‍വാഴയുടെ നീരോ ജെല്ലോ മുഖത്ത് പാടുകളുള്ളിടത്ത് തേക്കുക. നീര് പഴയാതാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ദിവസം രണ്ട് പ്രാവശ്യം ചെയ്യാം. വീട്ടില്‍ ചെയ്യാവുന്ന പ്രതിവിധികളില്‍ ഏറെ ഫലം തരുന്ന ഒന്നാണിത്

ചന്ദനപൊടി വെള്ളത്തില്‍ കലക്കി മുഖത്ത് തേക്കുന്നതിലൂടെ സൂര്യതാപം കൊണ്ടുള്ള പാടുകള്‍ തുടങ്ങിയവയെല്ലാം  ഭേദമാകും. വിറ്റാമിന്‍ ഇ ഓയില്‍ മുഖത്ത് തേച്ച് മസാജ് ചെയ്യുക. ഇത് മുഖക്കുരുവിന്റെ പാടുകളും, കലകളും മങ്ങാന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും മുഖത്തെ പാടുകളും ചുണങ്ങുകളും മറ്റും ഒഴിവാക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.