Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സെമി ഫൈനൽ ഇന്ന്; കുതിച്ചുയരാൻ കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2018, 05:00 am IST
in Football

കൊല്‍ക്കത്ത: തോല്‍വിയറിയാതെ കുതിക്കുന്ന കേരളം സന്തോഷ്‌ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഇന്ന് മിസോറാമുമായി മാറ്റുരയ്‌ക്കും. മോഹന്‍ ബഗാന്‍ ഗ്രൗണ്ടിലാണ് ഈ പോരാട്ടം.

ഹൗറ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലരങ്ങേറുന്ന മറ്റൊരു സെമിയില്‍ ആതിഥേയരും നിലവിലെ ജേതാക്കളുമായ ബംഗാള്‍ കര്‍ണാടകയെ നേരിടും.കളിച്ച മത്സരങ്ങളിലൊക്കെ വിജയക്കൊടി നാട്ടി സെമിയിലെത്തിയ ഏക ടീമാണ് കേരളം. അപാരഫോമില്‍ കളിക്കുന്ന കേരളത്തിന് മുന്നില്‍ മിസോറാമിന് പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടേണ്ടിവരും.

അവസാന ലീഗ് മത്സരത്തില്‍ ബംഗാളിനെയും മറികടന്നാണ് കേരളം ഗ്രൂപ്പ് എ യില്‍ ചാമ്പ്യന്മാരായി സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. നാല് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റും നേടി. കേരളത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ബംഗാള്‍ സെമയിലെത്തിയത്. നാലു മത്സരങ്ങളില്‍ അവര്‍ മൂന്ന് വിജയങ്ങള്‍ നേടി.

മികച്ച ടീമായ മിസോറാമിനെ നേരിടാന്‍ ഞങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞെന്ന് കേരളത്തിന്റെ കോച്ച് സതീവന്‍ ബാലന്‍ പറഞ്ഞു. ഒരു കൂട്ടം യുവതാരങ്ങളാണ് ടീമിന്റെ ശക്തി. മികച്ച പ്രകടനം തന്നെ ടീം കാഴ്ചവെയ്‌ക്കുമെന്ന് കോച്ച് വെളിപ്പെടുത്തി.

അവസാന ലീഗ് മത്സരത്തില്‍ മിസോറാമിനെ തകര്‍ത്ത് ഗ്രൂപ്പ് ബിയില്‍  ജേതാക്കളായാണ് കര്‍ണാടക അവസാന നാലിലൊന്നായത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ പൊരുതാനിറങ്ങുന്ന ബംഗാളിനെ സെമിയില്‍ മറികടക്കാന്‍ കര്‍ണാടകത്തിന് ഉശിരന്‍ പേരാട്ടം തന്നെ പുറത്തെടുക്കേണ്ടിവരും.

ബംഗാളിന്റെ വെല്ലുവിളികള്‍ നേരിടാന്‍ തന്റെ കുട്ടികള്‍ തയ്യാറെടുത്തതായി കര്‍ണാടക കോച്ച് പി മുരളീധര്‍ പറഞ്ഞു. ബംഗാളിനെപ്പോലെ കര്‍ണാടകയും ക്വാര്‍ട്ടര്‍ ലീഗിലെ ഒരു മത്സരത്തില്‍ തോറ്റു. പഞ്ചാബാണ് കര്‍ണാടകത്തെ കീഴടക്കിയത്.

ആദ്യ മത്സരത്തില്‍ ഗോവയെ തകര്‍ത്ത അവര്‍ ഒഡീഷ, മിസോറാം ടീമുകളെയും തോല്‍പ്പിച്ചു.സെമിയില്‍ കടക്കുമെന്ന് താന്‍ വിലയിരുത്തിയ അഞ്ചു ടീമുകളില്‍ ഒ്ന്നാണ് കര്‍ണാടക. ശക്തമായ ആക്രമണ നിരയാണവരുടെത്. പര്‍ശ്വങ്ങളിലൂടെ അപകടം വിതറാന്‍ അവര്‍ക്ക് കഴിയുമെന്ന് ബംഗാള്‍ കോച്ച് രഞ്ജന്‍ ചൗധരി പറഞ്ഞു.

പരിക്കേറ്റ് മധ്യനിരതാരം ബാബുണ്‍ ദാസിനെ കൂടാതെയാണ് ബംഗാള്‍ ഇന്ന് കളിക്കളത്തിലിറങ്ങുന്നത്. അതേസമയം കര്‍ണാടകയുടെ കളിക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഗംഗയുടെ ഒഴുക്ക് ബംഗാളിന്റെ ആത്മാവിലൂടെ’

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

India

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

പുതിയ വാര്‍ത്തകള്‍

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.