Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മെഡിക്കല്‍ കോളേജ് ഒപിയില്‍ ടോക്കണ്‍ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 02:00 am IST
inThiruvananthapuram

പേട്ട: മെഡിക്കല്‍ കോളേജ് ഒപിയില്‍ ടോക്കണ്‍ തട്ടിപ്പ്. പുലര്‍ച്ചെ ചികിത്സ തേടിയെത്തുന്ന രോഗികളെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് തട്ടിപ്പ്. ടോക്കണ്‍  നല്‍കാന്‍ ചുമതലപ്പെട്ട സെക്യൂരിറ്റി  ജീവനക്കാരന്റെ ഒത്താശയോടെയാണ് തട്ടിപ്പ്.

രാവിലെ 7 മണിയോടെയാണ് ഒപിയിലെ ടോക്കണ്‍ വിതരണം ആരംഭിക്കുന്നത്. ടോക്കണ്‍ എടുക്കുന്ന മുറയ്‌ക്കാണ് രോഗികള്‍ക്ക് ഒപി ടിക്കറ്റ് നല്‍കി പരിശോധനയ്‌ക്ക് ഡോക്ടറെ കാണാന്‍ അനുമതി ലഭിക്കുക. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം ടോക്കണ്‍ നല്‍കണം. എന്നാല്‍ ആദ്യമെത്തുന്ന രോഗികള്‍ക്ക് ലഭിക്കേണ്ട പരിഗണ ലഭിക്കുന്നില്ലെന്ന പരാതിയാണ് വ്യാപകമാകുന്നത്. പ്രദേശത്തെ ചില സംഘങ്ങളുടെ വരുമാനമായി മാറിയിരിക്കുകയാണ് ടോക്കണ്‍ സമ്പ്രദായം.

ടോക്കണ്‍ മെഷീന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സെക്യൂരിറ്റിജീവനക്കാരന്‍ വഴിയാണ് രോഗികള്‍ക്ക് ടോക്കണ്‍ ലഭിക്കുന്നത്. പുലര്‍ച്ചെ എത്തി മുന്‍നിരയില്‍ നിന്നാലും ആദ്യനമ്പരുകള്‍ രോഗികള്‍ക്ക് കിട്ടാറില്ല. സംഘത്തില്‍പ്പെട്ടവര്‍ വരിയില്‍ നില്‍ക്കുന്ന രോഗികളെ അവഗണിച്ച് പത്തും ഇരുപതും ടോക്കണ്‍ ഒരുമിച്ച് വാങ്ങുന്നു. ഈ ടോക്കണുകള്‍ വൈകിയെത്തുന്നവര്‍ക്ക് നല്‍കി വേഗത്തില്‍ ഡോക്ടറെ കാണാനുളള സൗകര്യമൊരുക്കുകയാണ്. ഒരു ടോക്കണ് 200 മുതല്‍ 300 രൂപ വരെ ഈടാക്കിയാണ് കച്ചവടം. പ്രദേശത്തെ ഓട്ടോ, കാര്‍ ഡ്രൈവര്‍മാര്‍ തുടങ്ങി തൊഴിലാളിസംഘടനയുടെ പ്രവര്‍ത്തകര്‍വരെ ടോക്കണ്‍ കച്ചവടം നടത്തുന്നതായാണ് ആരോപണം. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ തണലിലാണ് ഇതു നടക്കുന്നതെന്നും ആക്ഷേപമുണ്ട്. വരി നില്‍ക്കുന്നവര്‍ കൃത്രിമം ചോദ്യംചെയ്താല്‍ പിന്നെ തെറി അഭിഷേകമായിരിക്കും. അതിനാല്‍ ആരും പ്രതികരിക്കാറില്ല.

ഒപി ടിക്കറ്റെടുക്കുന്നതിലും ഡോക്ടറെ കാണുന്നതിലും വന്‍ക്രമക്കേടാണ് നടക്കുന്നത്. ഒപി ടിക്കറ്റ് വേഗത്തില്‍ ലഭിക്കാന്‍  ഏജന്റുമാരുടെ സംഘം ആശുപത്രിക്ക് പുറത്തുണ്ട്. മൊബൈല്‍ ഫോണ്‍ വഴിയാണ് രോഗിയെസംബന്ധിച്ച വിവരം ഒപി ടിക്കറ്റടിക്കുന്ന ജീവനക്കാര്‍ക്ക് കൈമാറുന്നത്. ഇവര്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിന്റെടുത്ത് ഏജന്റിന് കൈമാറുന്നു. ഏജന്റ് ഇത് രോഗിക്ക് നല്‍കുന്നതോടെ പണമിടപാട് പൂര്‍ത്തിയാകും. ഒപി ടിക്കറ്റ് വേഗത്തിലെടുത്താലും ഡോക്ടറെ കാണുന്നത് മുന്‍ഗണനാക്രമമനുസരിച്ചാണ്. പക്ഷേ ഏജന്റുമാര്‍ക്ക് പണം നല്‍കിയാല്‍ ഡോക്ടറുടെ അടുത്തേക്കും ഏജന്റുമാരുടെ മൊബൈല്‍ സന്ദേശമെത്തും. ആശുപത്രി ഒപിയിലെ ചില ഡോക്‌ടേഴ്‌സിനും ഏജന്റുമാരുമായി ബന്ധമുളളതായി പറയപ്പെടുന്നു.

പുലര്‍ച്ചെ എത്തിയാലും ഉച്ചയോടടുപ്പിച്ചു മാത്രമേ സാധാരണക്കാര്‍ക്ക് ഡോക്ടറെ കാണാന്‍ കഴിയൂ. വരി നിന്ന് അവശരാകുന്നവര്‍ക്ക് ഒപി സമയം കഴിയുന്നതോടെ ഡോക്ടറെ കാണാന്‍ കഴിയാതെ വരുന്നു. മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍  കോടികള്‍ മുടക്കി സൗഹൃദ കൂട്ടായ്‌മയ്‌ക്കായി വര്‍ണങ്ങള്‍ പൂശുമ്പോള്‍ ഒപിബ്ലോക്കിലെ സൗഹൃദം നോട്ടുകള്‍ക്ക് പിന്നാലെ പരക്കം പായുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.