Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ചന്ദ്രമോഹന്റെ മരണം ക്രൈംബ്രാഞ്ച് അേന്വഷിക്കണം: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 02:00 am IST
inThiruvananthapuram

കാട്ടാക്കട: ഡിവൈഎഫ്‌ഐ നേതാവ് ചന്ദ്രമോഹന്റെ ദുരൂഹമരണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബിജെപി ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ മൂന്നിനാണ് കാട്ടാക്കടയില്‍ നിന്ന് ആര്യനാട്ടേക്കുള്ള യാത്രാമദ്ധ്യേ ചന്ദ്രമോഹനെ വാഹനാപകടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

മരണത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞദിവസം ചന്ദ്രമോഹന്റെ ഭാര്യ സൂര്യയും പിതാവ് മോഹനും ബിജെപിയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. അവര്‍ കൃഷ്ണദാസിന് നിവേദനവും നല്‍കിയിരുന്നു. ചന്ദ്രമോഹന്റെ മരണം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് കുടുംബാംഗങ്ങള്‍ സംശയിക്കുന്നു. ദൃക്‌സാക്ഷികളുടെ മൊഴിയും സിസി ടിവി ദൃശ്യങ്ങളും അവരുടെ സംശയം സാധൂകരിക്കുന്നു. എന്നാല്‍ അന്വഷണ ഉദ്യോഗസ്ഥര്‍ കേസ് അപകടമരണമാക്കി എഴുതിത്തള്ളാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച് ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു.

കാട്ടാക്കടയില്‍ സിപിഎം-എസ്ഡിപിഐ സംഘര്‍ഷം ഉണ്ടായപ്പോള്‍ പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചന്ദ്രമോഹന്‍ പ്രതിയാക്കപ്പെട്ടത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി രണ്ടാം ദിവസമാണ് കൊല്ലപ്പെടുന്നത്. ജാമ്യത്തിലിറങ്ങിയ അന്നുമുതല്‍ ചന്ദ്രമോഹന്റെ വാഹനത്തെ ഒരുകാറും ബൈക്കും പിന്‍തുടര്‍ന്നിരുന്നതായി പറയപ്പെടുന്നു. ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്ന അപേക്ഷയുമായി സൂര്യ അന്വേഷണഉദ്യോഗസ്ഥനെ സമീപിച്ചിരുന്നു. മദ്യലഹരിയില്‍ ബൈക്ക് ഓടിച്ചാണ് ചന്ദ്രമോഹന് അപകടമുണ്ടായതെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചന്ദ്രമോഹന്‍ മദ്യപിച്ചിരുന്നതായി പറയുന്നില്ല. ഈ വിവരം ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ താന്‍ ഇതേവരെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നായിരുന്നു മറുപടിയത്രെ. അന്വേഷണഉദ്യോഗസ്ഥന്റെ രീതികളില്‍ സംശയമുണ്ടെന്നും ആരെയോ സംരക്ഷിക്കാനുള്ള ശ്രമമുള്ളതായി തോന്നുന്നുവെന്നും കൃഷ്ണദാസ് ചൂണ്ടിക്കാണിച്ചു.

ആരുടേയോ തിരക്കഥയ്‌ക്കനുസരിച്ചാണ് പോലീസ് കേസ് അന്വഷിക്കുന്നത്. ഇത് കുറ്റവാളികളെ സംരക്ഷിക്കാനാണ്. സമഗ്രവും നീതിപൂര്‍വവുമായ അന്വഷണം ഉണ്ടാകണം. മുഖ്യമന്ത്രിക്കും പോലീസിലെ ഉന്നതര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് കുടുംബം പരിതപിക്കുന്നു. സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വവും കാട്ടാക്കട എംഎല്‍എയും കുറ്റകരമായ മൗനമാണ് പുലര്‍ത്തുന്നത്. സഹപ്രവര്‍ത്തകന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള ബാധ്യത അവര്‍ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീതിക്കായി പോരാടുന്ന ചന്ദ്രമോഹന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ബിജെപി ഉണ്ടാകുമെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപി ജില്ലാ വൈസ്പ്രസിഡന്റുമാരായ മുക്കംപാലമൂട് ബിജു, മലയിന്‍കീഴ് രാധാകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് സന്തോഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.