Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാഹുല്‍ നേതാവായിട്ടും…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2018, 02:45 am IST
in Vicharam

സ്വതസ്സിദ്ധമായ കഴിവുകൊണ്ട് നേതാവാകുവാന്‍ കഴിവില്ലാത്ത ഒരാളെ വര്‍ഷത്തില്‍ രണ്ടും മൂന്നും പ്രാവശ്യം വിദേശത്തു വിട്ട് ട്രെയിനിങ് കൊടുത്ത്, നേതാവിനെ വാര്‍ത്തെടുത്തു നിലനിര്‍ത്തേണ്ട ഗതികേട്, ലോകത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രം വിധിച്ചിട്ടുള്ളതാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയില്‍ പോയത് ഏതോ ധ്യാനകേന്ദ്രത്തിലാണെന്നു തോന്നുന്നു. അതിനാലാണ് അരിശത്തെ സ്‌നേഹംകൊണ്ട് തോല്‍പ്പിക്കുമെന്ന് പറയുവാന്‍ കാരണം. എന്നാല്‍ അരിശവും അഹങ്കാരവും സോണിയയുടെ പാരമ്പര്യസ്വത്താണെന്നും, അത് അതേ അളവില്‍ മകനിലുമുണ്ട് എന്നും അയാളുടെ, പാര്‍ലമെന്റിലും പുറത്തുമുള്ള വാക്കുകളിലും പ്രവൃത്തികളിലും പ്രകടമാണ്.

മുഹമ്മദ് ഗസ്‌നി ആയുധങ്ങളും പട്ടാളവുമായി സോമനാഥ ക്ഷേത്രം കൊള്ളയടിച്ചു. അപ്പോള്‍ പതിനായിരക്കണക്കിന് ഭക്തര്‍ പ്രതികരിക്കാതെ പ്രാര്‍ത്ഥന നടത്തി എന്നാണ് പറയുന്നത്. അതേ ഭക്തരുടെ പിന്മുറക്കാര്‍ സ്‌നേഹമെന്ന ആട്ടിന്‍തോലിട്ട അഭിനവ ഗസ്‌നി വന്നപ്പോള്‍, തങ്ങളുടെ പൂര്‍വികരുടെ നിഷ്‌ക്കളങ്കതയോടെ എതിരേറ്റു എന്ന് തോന്നുന്നു. വിഘടനവാദികളും അരാജകത്വവാദികളും ജാതിഭ്രാന്തന്മാരുമായ രണ്ടുമൂന്നുപേരെ കൂട്ടുപിടിക്കുകകൂടി ചെയ്തപ്പോള്‍ ഏതാനും സീറ്റുകള്‍ കൂടുതല്‍ കിട്ടി. ഇന്ദിര പഞ്ചാബില്‍ ഭിന്ദ്രന്‍വാലെയെ വളര്‍ത്തിയതിനു സമാനമാണ് രാഹുലിന്റെ ഗുജറാത്തിലെ പ്രവൃത്തികള്‍. 

നരേന്ദ്ര മോദി നാട് നന്നായി കാണണമെന്ന ആഗ്രഹത്തോടെ വര്‍ഷങ്ങളായി ഗുജറാത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതിന്റെ ഫലം ജനങ്ങള്‍ അനുഭവിക്കുകയും (നാടിനെ നൂറുശതമാനവും സ്വര്‍ഗമാക്കുവാന്‍ ഒരു ഭരണാധികാരിക്കും സാധിക്കില്ല.) ചെയ്യുമ്പോള്‍ തന്നെ, കപടത മുഖമുദ്ര ആക്കിയ ഒരാള്‍, അരാജകവാദികളുടെ സഹായത്തോടെ ഗുജറാത്തിലെ ഒന്നേകാല്‍ കോടിയോളം ജനങ്ങളെ വിഡ്ഢികളാക്കി. നാട്ടില്‍ വികസനം വന്നെങ്കിലും ഒരുപറ്റം ജനങ്ങളുടെ മനസ്സ് വികസിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ ഒരു ശ്രീലങ്കന്‍ സൈനികന്‍, ശ്രീലങ്കയില്‍ ഇന്ത്യ ഇടപെട്ടതിലുള്ള രോഷം തീര്‍ക്കുവാന്‍ കയ്യിലിരുന്ന തോക്കുപയോഗിച്ച് അദ്ദേഹത്തെ മര്‍ദ്ദിക്കുകയുണ്ടായി. ആ സൈനികനുള്ള ആത്മാഭിമാനത്തിന്റെ ഒരംശം ഗുജറാത്തിലെ ജനങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ രാഹുലിനെപ്പോലൊരാള്‍ക്കു ഒരു ക്ഷേത്രത്തിലും കയറി അഭിനയിക്കുവാനോ ജനങ്ങളെ വിഡ്ഢികളാക്കുവാനോ കഴിയുമായിരുന്നില്ല.

എന്തെങ്കിലും അജണ്ടയോ സ്ഥാപിത താല്‍പ്പര്യമോ ഉള്ളവര്‍ക്ക് മാത്രമേ മോദി പ്രധാനമന്ത്രി എന്ന നിലയില്‍ ചെയ്യുന്ന പ്രവൃത്തികളെ എതിര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. അമ്മയുടെ കാല്‍തൊട്ടു വന്ദിക്കുന്ന മോദിയുടെ ഒപ്പമെത്തുവാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പദം കിട്ടിയപ്പോള്‍ സോണിയയ്‌ക്ക് ഉമ്മ കൊടുക്കുന്ന രാഹുലിന് ജന്മങ്ങള്‍ താണ്ടണം.

വിജയന്‍ കെ.എസ്. പുല്‍പ്പള്ളി, വയനാട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Entertainment

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

Kerala

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസ് വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

Kerala

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

India

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; സർക്കാരിന് നഷ്ടം കോടികൾ

വെനിസ്വേലയിലെ ഭൂകമ്പത്തിൽ വൻ നാശനഷ്ടം : പതിനായിരത്തിലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.