Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സൗമ്യനായ സംന്യാസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2018, 02:44 am IST
inVicharam

സ്വാമി ചന്ദ്രശേഖര സരസ്വതിയുടെ ശിഷ്യന്‍ എന്ന നിലയിലാണ് സ്വാമി ജയേന്ദ്ര സരസ്വതിയെ ആദ്യം കാണുന്നത്. 1970-ലായിരുന്നു ഇത്.  യഥാര്‍ത്ഥ തപസ്വി. ഭാവി കാണാനുള്ള കഴിവുണ്ടായിരുന്ന സംന്യാസി ശ്രേഷ്ഠന്‍. ഗൗരവക്കാരന്‍, അഗാധ പണ്ഡിതന്‍ ഇതൊക്കെയായിരുന്നു ചന്ദ്രശേഖര സരസ്വതിയില്‍ കണ്ട ഗുണങ്ങള്‍.

 സ്വാമിയുടെ ശിഷ്യനായിരുന്ന ജയേന്ദ്ര സരസ്വതിയുമായി പലതവണ കൂടിക്കാഴ്ചയ്‌ക്ക് അവസരമുണ്ടായി. ജയേന്ദ്രസരസ്വതി മഠാധിപതിയായശേഷവും തമ്മില്‍ കാണാന്‍ ഭാഗ്യമുണ്ടായി. ഗുരുവില്‍നിന്ന് വ്യത്യസ്തനായിരുന്നു പല കാര്യത്തിലും ശിഷ്യന്‍. ഗുരു കാല്‍നടയായി മാത്രമേ സഞ്ചരിച്ചിരുന്നുള്ളൂ.  യാത്രയ്‌ക്കിടെ പര്‍ണശാല കെട്ടി താമസം. ആശ്രമങ്ങളോ മഠങ്ങളോ സ്ഥാപനങ്ങളോ കെട്ടിയുയര്‍ത്താന്‍ ശ്രമിച്ചില്ല. ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ പഴഞ്ചന്‍ എന്ന് വ്യാഖ്യാനിക്കാം. എന്നാല്‍ ജയേന്ദ്ര സരസ്വതി മറിച്ചായിരുന്നു. എപ്പോഴും പുഞ്ചിരിയോടെ മാത്രമേ സ്വാമിയെ കണ്ടിട്ടുള്ളൂ. ഒരിക്കല്‍ കണ്ടാല്‍ അയാളെ ഒരിക്കലും മറക്കാത്ത ഓര്‍മ്മശക്തി. ആള്‍ക്കൂട്ടത്തിനിടയില്‍പോലും രാമചന്ദ്രന്‍നായര്‍ എന്ന് വിളിച്ചത് ഓര്‍മ്മയിലുണ്ട്. 

കാഞ്ചീപുരം കാമകോടി മഠം പടുത്തുയര്‍ത്തിയത് ജയേന്ദ്രസരസ്വതിയാണ്.  നേരത്തെ കാഞ്ചീപുരത്ത് മഠം ഒന്നുമില്ലായിരുന്നു. കാഞ്ചീപുരം സ്വാമി എന്നുപറയുമായിരുന്നെങ്കിലും കുംഭകോണത്തായിരുന്നു ആസ്ഥാനം. ജയേന്ദ്രസരസ്വതി കാഞ്ചീപുരത്ത് ബൃഹത്തായ മഠമാണ് സ്ഥാപിച്ചത്. ആത്മീയ-വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളും മഠത്തോടൊപ്പം പടുത്തുയര്‍ത്തി. കാഞ്ചീപുരത്ത് മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ ജയേന്ദ്രസരസ്വതിക്ക് കഴിഞ്ഞു. കാലടിയിലെ ശങ്കര സ്തൂപം നിര്‍മ്മിച്ചതും സ്വാമിയായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടാല്‍ എന്തും സംഭാവന നല്‍കുന്ന ആയിരക്കണക്കിനാളുകള്‍ തമിഴ്‌നാട്ടിലുണ്ടായി. 

ആധുനികത കൊണ്ടുവന്ന സംന്യാസിയായിട്ടാവും ഭാവിയില്‍ ജയേന്ദ്രസരസ്വതിയെ അടയാളപ്പെടുത്തുക. അത്യാവശ്യഘട്ടങ്ങളില്‍ കാറിലും മറ്റും യാത്ര ചെയ്യുന്നത് തെറ്റല്ലെന്ന് സ്വാമി തെളിയിച്ചു. ശാന്തനായ യോഗ്യനായ, സംന്യാസി. എല്ലാവരേയും സ്‌നേഹംകൊണ്ട് കീഴടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 

(മുന്‍ ചീഫ് സെക്രട്ടറിയാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം
Main Article

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.