Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ബസ് സമരം ഗുണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2018, 02:11 am IST
inVicharam

ബസ്സുടമകള്‍ക്ക് നന്ദിയുണ്ട്. സര്‍ക്കാരിനും. പണത്തിനുവേണ്ടി ആര്‍ത്തിമൂത്താണ് ബസ്സുടമകള്‍ സമരം ചെയ്തത്. ഫലത്തില്‍ പ്രകൃതിക്ക് ഗുണം ചെയ്തു.  അന്തരീക്ഷത്തില്‍ ശുദ്ധവായു കൂടി. ബസ്സ് ഓടുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ മോണോകെസെഡ് അഞ്ച് ദിവസങ്ങളില്‍ ഇല്ലാതിരുന്നത് ബസ്സുടമകളുടെ സമരം മൂലമായിരുന്നു. ആയിരക്കണക്കിന് ബസ്സുകളാണ് ദിനം പ്രതി കേരളത്തില്‍ ഓടുന്നത്. അതിലാതിരുന്നത് ഓസോണ്‍ പാളിയുടെ നിര്‍മ്മിതിക്ക് ഗുണം ചെയ്തു. 

തട്ടുകടകള്‍,  മുതല്‍ മേലോട്ടുള്ള വ്യാപാര-വ്യവസായ മേഖലകളിലെ കണക്ക് സര്‍ക്കാരിന് സമര്‍പ്പിക്കണം. എന്നാല്‍ ബസ്സ് വ്യവസായികളെന്ന് അവകാശപ്പെടുന്ന ബസ്സുടകള്‍ ഇത് ഒരിക്കലും പാലിച്ചിട്ടില്ല. കണക്ക് സര്‍ക്കാരിന് നല്‍കിയിട്ടില്ല. ഇതു പോലൊരു അവസരത്തില്‍  ബസ്സുടമകളുടെ സമരത്തില്‍ കേരള, ഹൈക്കോടതി മാസാന്ത കണക്ക് സര്‍ക്കാരിന് നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. പ്രസ്തുത ഉത്തരവ് ഇന്നുവരെയായിട്ടും നടപ്പാക്കിയിട്ടില്ല. ഇത് എന്തുകൊണ്ടാണ് ? ബസ്സ് വ്യസായത്തിന്റെ കണക്ക് സര്‍ക്കാരിന് സമര്‍പ്പിക്കാതിരിക്കാന്‍ ബസ്സുടമകള്‍ക്ക് മറ്റ് പൗരന്‍മാരില്‍ നിന്ന് വിട്ട് എന്ത് പ്രത്യേകതയാണുള്ളത് ? 

ബസ്സ് നിരത്തില്‍ ഓടിച്ച് യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാം എന്ന സത്യവാങ്മൂലമാണ് സര്‍ക്കാര്‍ ബസ്സിന് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളത്. നിയമവിരുദ്ധമായി അഞ്ച് ദിവസമായി ബസ്സ് നിരത്തില്‍ ഇറക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിന് എല്ലാ ബസ്സുടമകള്‍ക്കും എതിരെ സര്‍ക്കാര്‍ പിഴചുമത്തുകയോ, മറ്റ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യേണ്ടത് അന്ത്യാന്താപേക്ഷിതമാണ്.

നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിക്ക് അഞ്ച് ദിവസത്തെ കളക്ഷന്‍ 48 കോടിരൂപയാണ്. പെന്‍ഷന്‍ കൊടുക്കാന്‍ നട്ടം തിരിയുന്ന ഈ സമയത്ത് അഞ്ച് ദിവസത്തെ ബസ്സ് സമരം പെന്‍ഷന്‍കാര്‍ക്ക് ഗുണം ചെയ്തു. 

ആന്റോ ഡി. ഒല്ലൂക്കാരന്‍

തൃശൂര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

പുതിയ വാര്‍ത്തകള്‍

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.