Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇംഗ്ലീഷ് ലീഗ് കപ്പ്; മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2018, 02:45 am IST
in Football

ലണ്ടന്‍: പെപ് ഗ്വാര്‍ഡിയോളയുടെ പരിശീലനത്തിന്‍ കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ കിരീടം. ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍ ആഴ്‌സണലിനെ തകര്‍ത്താണ് സിറ്റി കിരീടത്തില്‍ മുത്തമിട്ടത്. വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. സെര്‍ജിയോ അഗ്യൂറോ, വിന്‍സന്റ് കൊംപാനി, ഡേവിഡ് സില്‍വ എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്.

ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ അഞ്ചാം തവണയാണ് സിറ്റി ലീഗ് കപ്പ് സ്വന്തമാക്കുന്നത്. 2015-16ലായിരുന്നു ഇതിന് മുന്‍പ് കപ്പ് നേടിയത്. 2016-ല്‍ സിറ്റിയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം പെപ് ഗ്വാര്‍ഡിയോളയൂടെ ആദ്യ കിരീട നേട്ടവുമായി ഇത്. അതേസമയം എട്ടാം തവണ ഫൈനല്‍ കളിക്കാനിറങ്ങിയ ഗണ്ണേഴ്‌സിന് ആറാം പ്രാവശ്യവും രണ്ടാം സ്ഥാനക്കാരാനാവായിരുന്നു വിധി.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു. എന്നാല്‍ ആദ്യ അവസരം ലഭിച്ചത് ആഴ്‌സണലിനായിരുന്നു. എട്ടാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്ന് അബൗമയേങ് പായിച്ച ഷോട്ട് സിറ്റി ഗോളി രക്ഷപ്പെടുത്തി. ആഴ്‌സണലിന്റെ പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്ത് 18-ാം മിനിറ്റില്‍ സിറ്റി മുന്നിലെത്തി. സിറ്റി ഗോളി ബ്രാവോ എടുത്ത ഗോള്‍കിക്ക് പിടിച്ചെടുത്ത് മുന്നേറിയ അഗ്യൂറോ അഡ്വാന്‍സ് ചെയ്ത ആഴ്‌സണല്‍ ഗോളി ഓസ്പിനയുടെ തലയ്‌ക്ക് മുകളിലൂടെ വലയിലേക്ക് കോരിയിട്ടു. 23-ാം മിനിറ്റില്‍ ആഴ്‌സണലിന്റെ ആരോണ്‍ റംസി ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് സിറ്റി ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങളുമായി ഇരുടീമുകളും കളംനിറഞ്ഞെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍ പിറന്നില്ല.

പിന്നീട് 58-ാം മിനിറ്റില്‍ സിറ്റി ലീഡ് ഉയര്‍ത്തി. കോര്‍ണറിനൊടുവിലായിരുന്നു ഗോള്‍. ഡി ബ്രൂയന്‍ എടുത്ത കോര്‍ണര്‍ കിക്ക് സ്വീകരിച്ച് ഗുണ്‍ഡോഗന്‍ പായിച്ച ഷോട്ട് കൊംപാനി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 65-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയുടെ വലംകാലന്‍ ഷോട്ടും വലയില്‍ കയറിയതോടെ ഗണ്ണേഴ്‌സിന്റെ പരാജയം പൂര്‍ണ്ണമായി.

ലീഗ് കപ്പ് നേടിയ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും കിരീടത്തിന് തൊട്ടടുത്താണ്. 27 മത്സരങ്ങളില്‍ നിന്ന് 72 പോയിന്റുമായി സിറ്റി ഏറെ മുന്നിലാണ്. അതേസമയം രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 59 പോയിന്റാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

India

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

Kerala

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

Kerala

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

Article

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.