Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മവിനിഗ്രഹ:

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2018, 02:46 am IST
in Samskriti

‘ആത്മ’ എന്ന ശബ്ദത്തിന് മനസ്സും മുന്‍പ് പറഞ്ഞ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും എന്നാണ് അര്‍ത്ഥം. അവയുടെ സ്ഥിരം സ്വഭാവം ഭൗതിക പ്രപഞ്ചത്തിലെ വസ്തുക്കളെപ്പറ്റി, കേള്‍ക്കുക, കാണുക, സംഭാഷണം ചെയ്യുക, ഓര്‍മിക്ക എന്നതാണ്. ചെവി, കണ്ണ്, നാക്ക്, മനസ്സ് എന്നീ ഇന്ദ്രിയങ്ങളുടെ ഈ പ്രവൃത്തികള്‍ ഭൗതികങ്ങളാകയാല്‍ ആത്മീയോന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവനെ വഴിതെറ്റിച്ച്, നാശത്തില്‍ പതിപ്പിക്കുന്നു. ആ ഇന്ദ്രിയങ്ങളെ തടഞ്ഞുനിര്‍ത്തി, ആത്മീയതയിലേക്കു തന്നെ തിരിച്ചുവിടണം-ഇതാണ്-ആത്മവിനിഗ്രഹം. വളരെ പ്രയാസമുള്ള കാര്യമാണിത്.

ഭക്തിയോഗത്തില്‍ എളുപ്പവഴിയുണ്ട്. ചെവികൊണ്ട്, പരബ്രഹ്മവും പരമാത്മാവുമായ ശ്രീകൃഷ്ണ ഭഗവാന്റെ, അവതാരകഥകളും നാമസങ്കീര്‍ത്തനവും നിരന്തരം കേള്‍ക്കാന്‍ ചെവിയെ ഉപയോഗിക്കുക. കണ്ണന്റെ, കടല്‍വര്‍ണ്ണന്റെ, സച്ചിദാനന്ദമയവും ത്രൈലോക്യ സമ്മോഹനവുമായ രൂപഗൃഹത്തില്‍ അലങ്കരിച്ചുവച്ച് കണ്ടുകൊണ്ടിരിക്കുക. ഭക്ഷണസാധനങ്ങള്‍ ആസ്വദിക്കുകയാണ് നാക്കിന്റെ ഒരു പ്രവൃത്തി. ഭഗവാന് നിവേദിച്ച് പ്രസാദമാക്കിയ ഭോജ്യങ്ങളും പാനീയങ്ങളും മാത്രം ഭക്ഷിച്ച് ശീലമാക്കുക നാക്കിന്റെ മറ്റൊരു പ്രവൃത്തി സംഭാഷണമാണ്. ഭഗവത് കഥാ നാമങ്ങള്‍ കീര്‍ത്തിക്ക, ഭാഗവതം, ഭഗവദ്ഗീത മുതലായ ഭക്തിയെ വര്‍ധിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ സ്വയം വായിക്കുകയും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ഭഗവാന്റെ വിവിധ ലീലകളും രൂപങ്ങളും കഥകളും മനസ്സുകൊണ്ട് നിരന്തരം സ്മരിക്കുക ഇങ്ങനെ ഇന്ദ്രിയ മനസ്സുകളെ ഭൗതികതയില്‍ നിന്ന് ക്രമേണ പിന്തിരിപ്പിച്ച് ആത്മീയതയിലേക്ക് കൊണ്ടുവരാന്‍ കഴിയും.

(13-8). ഇന്ദ്രിയാര്‍ത്ഥേഷു വൈരാഗ്യം

ഇന്ദ്രിയങ്ങളുടെ പ്രവൃത്തികള്‍ക്ക് ഓരോ ലക്ഷ്യമുണ്ട്-അര്‍ത്ഥമുണ്ട്. ചെവികള്‍ കേള്‍ക്കാന്‍, കണ്ണുകള്‍ കാണാന്‍, നാക്ക് രസം ആസ്വദിക്കാനും ഭാഷണം ചെയ്യാനും മൂക്ക് വാസനിക്കാന്‍ ഇങ്ങനെ പല ലക്ഷ്യത്തിലേക്കും നമ്മെ വലിച്ചുകൊണ്ടുപോകുന്നു.

”ബഹ്വഃ സപത്‌ന്യഃ ഇവ

ഗേഹവതിം ലുനന്തി” (=അനേകം ഭാര്യമാര്‍ക്ക് ഒരു ഭര്‍ത്താവാണ് ഉള്ളതെങ്കില്‍, ഓരോരോ ഭാര്യമാരും അദ്ദേഹത്തെ സ്വന്തം സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി  വ്യത്യസ്ത ദിക്കുകളിലേക്ക് വലിച്ചുകൊണ്ട് പോകുന്നതുപോലെ) എന്ന് ഭാഗവതം പറയുന്നു. അത്തരം ഭൗതിക വസ്തുക്കളില്‍ മുമുക്ഷു ഒരിക്കലും സ്‌നേഹമോ, ആഗ്രഹമോ വച്ച് പുലര്‍ത്തരുത്-അതാണ് ”വൈരാഗ്യം.”

അനഹങ്കാരഃ ഏവ

ജാതി, വര്‍ണ്ണം, ആശ്രമം, ആചാരം, വിദ്യ, കുലം മുതലായവകൊണ്ട് ഞാന്‍ തന്നെയാണ് ശ്രേഷ്ഠന്‍ എന്ന ദുരഭിമാനമാണ് അഹങ്കാരം. മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഒന്നുപോലും ഇല്ലാത്തവരും എനിക്ക് ഇവയുണ്ട് എന്ന് വൃഥാ അഭിമാനിക്കുന്നവരും ഉണ്ട്. എല്ലാ ഗുണങ്ങളും ഉണ്ടെങ്കില്‍ പോലും, ഇവ നമ്മെ ഈ ഭൗതിക പ്രപഞ്ചവുമായി ബന്ധിപ്പിക്കുവാന്‍ കാരണമാണ് എന്നബോധത്തോടെ ദുരഭിമാനം ഉപേക്ഷിക്കു-അതാണ്-അനഹങ്കാരം. ഈ അനഹങ്കാരം ജ്ഞാനം സിദ്ധിക്കുവാന്‍ മുഖ്യമായ യോഗ്യതയാണ് എന്ന് ഏവ എന്ന അവ്യയപദത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഫോണ്‍: 9961157857

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം കുമാരാരാമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു,ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം

India

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

Kerala

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

Business

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.