Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവാൻ ക്ഷേത്രജ്ഞനെ അറിയാനുള്ള യോഗ്യത വിവരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:45 am IST
inSamskriti

സര്‍വ്വക്ഷേത്രജ്ഞനും പരമാത്മാവുമായ ഭഗവാനെയാണ് അറിയേണ്ടത്-ജ്ഞാനവിഷയം-എന്ന്  12-ാം ശ്ലോകം മുതല്‍ പറയുന്നുണ്ട്. പരമാത്മാവിനെ അറിയാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ നിശ്ചയമായും ചില സദ്‌സ്വഭാവങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ജ്ഞാനം നേടാന്‍ ആവശ്യമായ ഉപകരണങ്ങള്‍ എന്ന് അവയെ ശാസ്ത്രങ്ങളില്‍ പറയുന്നു. അഞ്ചു ശ്ലോകങ്ങളിലൂടെ ആ ഗുണങ്ങള്‍ ഭഗവാന്‍ വിവരിക്കുന്നു.

1. അമാനിത്വം 

ഞാന്‍ പാണ്ഡിത്യംകൊണ്ടും ധനംകൊണ്ടും കുലമഹിമകൊണ്ടും ഉത്കൃഷ്ടനാണ് എന്ന മനോഭാവമാണ് മാനം. അതില്ലാത്ത അവസ്ഥയാണ് അമാനിത്വം. കീര്‍ത്തിയോ, ധനലാഭമോ ലക്ഷ്യമാക്കി, ആധ്യാത്മിക കര്‍മ്മങ്ങള്‍ ചെയ്യുന്നത്, ചിത്തത്തെ ശുദ്ധീകരിക്കുകയില്ല. കാമമാകുന്ന മാലിന്യം നശിച്ച ചിത്തില്‍ മാത്രമേ ആത്മജ്ഞാനം ഉദിക്കുകയുള്ളൂ.

2 അദംഭിത്വം

വേഷം, ഭാഷ, പ്രവൃത്തിക്കാനുള്ള കഴിവ്, തന്റെ മഹത്വം പൊതുജനങ്ങളുടെ മുന്‍പില്‍ പ്രകടിപ്പിക്കുകയാണ് ഭിത്വം-ദംഭം ഇല്ലാത്ത മനോഭാവം അദംഭിത്വം. മോക്ഷം ആഗ്രഹിക്കുന്നവന് ദംഭം ഉണ്ടാവരുത്.

 3 അഹിംസ

മനസ്സുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രാണിക്കും ദുഃഖം വരാത്തവിധം ആചരിക്കുകയാണ്-അഹിംസ. അഹിംസാചരണത്തിന് സര്‍വ ഭൂതങ്ങളോടും കാരുണ്യം എന്ന മനോഭാവം വളര്‍ത്തണം.

 4 ക്ഷാന്തിഃ

ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന ഉപദ്രവങ്ങള്‍ നിമിത്തം ചിന്താകുലനാവാതെ, പൊട്ടിക്കരയാതെ ആ ദുഃഖങ്ങളെ സഹിക്കുക-താന്‍ പൂര്‍വജന്മങ്ങളില്‍ ചെയ്തുകൂട്ടിയ പാപകര്‍മ്മങ്ങളുടെ ഫലമാണ് ഈ ദുഃഖം എന്ന് സ്വയം ആശ്വസിക്കുക.

 5 ആര്‍ജവം

ചിന്തകള്‍ക്കും വാക്കുകള്‍ക്കും സമത്വം ഉണ്ടാവുക യാണ് ആര്‍ജവം. ചിന്ത ഒരുതരം, വാക്ക് മറ്റൊരുതരം, പ്രവൃത്തി വേറെ ഒരുതരം ഈ വിധത്തില്‍ പെരുമാറുന്ന ആളുകളെ നമുക്ക് കാണാന്‍ കഴിയും. അങ്ങനെ മറ്റുള്ളവര്‍ക്ക് ഉപദ്രവമായി തീരാതിരിക്കുക.

6 ആചാര്യോപാസനം

പരമപദപ്രാപ്തിക്ക് അനുഷ്ഠാന ക്രമങ്ങളും വ്രതങ്ങളും ഉപദേശിച്ചു തരാന്‍ കഴിവുള്ള ഒരു ആചാര്യന്‍ അത്യാവശ്യമാണ്. ”ആചാര്യവാന്‍ പുരുഷോവേദ” (ആചാര്യനെ സ്വീകരിച്ച മനുഷ്യനുമാത്രമേ, ആത്മ-പരമാത്മ-യാഥാര്‍ത്ഥ്യം-അറിയാന്‍ കഴിയുകയുള്ളൂ.) എന്ന് ഉപനിഷത്ത് നിര്‍ദ്ദേശിക്കുന്നു. ”ശ്രോത്രിയം ബ്രഹ്മനിഷ്ഠം” എന്ന് ആചാര്യലക്ഷണവും പറയുന്നുണ്ട്-ആചാര്യന്‍ വേദോപനിഷത്തുകളില്‍ ജ്ഞാനം നേടിയവനും ബ്രഹ്മധ്യാനത്തില്‍ മുഴുകിയവനുമായിരിക്കണം) സ്മൃതികളിലും പറയുന്നു.

”ആചാര്യോ വേദസമ്പന്നോ

വിഷ്ണുഭക്തോ വിമത്സരഃ”

മന്ത്രജ്ഞോ മന്ത്രഭക്തശ്ച

സദാ മന്ത്രാശ്രയഃ ശുചിഃ

(=ആചാര്യന്‍ വേദജ്ഞാനം നേടിയവനും വിഷ്ണുഭക്തനും മത്സരബുദ്ധിയില്ലാത്തവനും ഭഗവാന്റെ മന്ത്രങ്ങള്‍ അറിയുന്നവനും മന്ത്രാര്‍ത്ഥങ്ങള്‍ അറിയുന്നവനും എപ്പോഴും മന്ത്രം ജപിക്കുന്നവനും ആയിരിക്കും.)

മേല്‍പ്പറഞ്ഞ ഗുണങ്ങളുള്ള ആചാര്യന്റെ ശിഷ്യനായി തീര്‍ന്നിട്ട്, അദ്ദേഹത്തെ ഭക്തിയോടെ വാക്കുകൊണ്ടും മനസ്സുകൊണ്ടും കരചരണാദി 

അവയവങ്ങള്‍ കൊണ്ടും നഷ്‌കപടമായി സേവിക്കണം. ഇതാണ് ആചാര്യോപാസനം. 

 7 ശൗചം

ശൗചം രണ്ടുവിധത്തിലാണ്. ഒന്ന് ബാഹ്യം. വെള്ളത്തില്‍ സ്‌നാനം ചെയ്തു ശരീരത്തിലെ മാലിന്യം കളയുക. രണ്ട് ആഭ്യന്തരം-മനസ്സിലെ കാമക്രോധാദി  വികാരങ്ങള്‍ ജ്ഞാന സാധനയ്‌ക്ക് തടസ്സം സൃഷ്ടിക്കും എന്ന ഭാവത്തോടെ തിരസ്‌കരിക്കുക. ഭഗവദ് വിഗ്രഹത്തില്‍ അഭിഷേകം ചെയ്ത തീര്‍ത്ഥ ജലവും ഭഗവാന് നിവേദിച്ച പഴം മുതലായ പ്രസാദങ്ങളും സേവിക്കുന്നത് മനഃശുദ്ധി നേടാന്‍ സഹായിക്കും എന്നും മനസ്സിലാക്കുക.

 8 സ്ഥൈര്യം

മോക്ഷത്തിനുവേണ്ടി സാധനകള്‍ അനുഷ്ഠിക്കുമ്പോള്‍, പൂര്‍വ്വജന്മത്തിലെ പാപകര്‍മ്മങ്ങളുടെ ഫലമായി ഇടയ്‌ക്കിടെ വിഘ്‌നങ്ങല്‍ വന്നുചേര്‍ന്നേക്കാം. അപ്പോഴും അനുഷ്ഠാനക്രമങ്ങള്‍ നിര്‍ത്താതെ, പ്രയാസപ്പെട്ടും, തുടര്‍ന്നു ചെയ്യാനുള്ള മനോഭാവം.

ഫോണ്‍: 9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.