Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിമര്‍ശിക്കുന്നവര്‍ക്ക് വിവരമുണ്ടാവണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 02:30 am IST
inVicharam

ഹൈന്ദവ വിശ്വാസത്തെ അപഹസിച്ചുകൊണ്ടിരിക്കുന്ന കുരീപ്പുഴ ശ്രീകുമാറിനെപ്പോലുള്ള അല്‍പജ്ഞാനികളുടെ ശ്രദ്ധയ്‌ക്ക്. പൊരുളോ വ്യാപ്തിയോ മനസ്സിലാക്കാതെ ഹിന്ദുമതത്തിന്റെ വിശ്വാസങ്ങളെക്കുറിച്ചും ആരാധനാ ക്രമങ്ങളെക്കുറിച്ചും അസംബന്ധങ്ങള്‍ എഴുന്നള്ളിക്കരുത്. ഹിന്ദുവിശ്വാസം പൂര്‍ണ്ണമായതും കുറ്റമറ്റതാണെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ വളര്‍ന്നതും വളര്‍ത്തിയതുമായ സാഹചര്യത്തില്‍ അസാധ്യമായിരുന്നിരിക്കാം. 

സര്‍വ്വപ്രപഞ്ചത്തിനേയും ആധാരമാക്കിയുള്ളതാണ് ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരായ ത്രിമൂര്‍ത്തികളെ ആരാധിക്കുന്ന ഹിന്ദുക്കളുടെ രീതി.‘മഹാവിഷ്ണുവിനെ അനന്തമായ ഈ പ്രപഞ്ചത്തില്‍ കാണുന്ന സര്‍വ്വതിന്റെയും ശക്തിയായി ചിത്രീകരിച്ചിരിക്കുന്നു. നിലനില്‍പ്പിനാധാരമായ പഞ്ചഭൂതങ്ങളെ ചൊരിയുന്ന പൃഥ്വി, അപ്, തേജസ്, വായു, ആകാശം എന്നിങ്ങനെ അഞ്ച് തലയുള്ള സര്‍പ്പമായി സങ്കല്‍പ്പിച്ചിരിക്കുന്നു. ജലത്തെ സൃഷ്ടിച്ചത് നരന്‍ എന്ന് പേരോടുകൂടിയ പരമാത്മാവ്. അതിനാല്‍ ജലത്തിന് നാരം എന്ന പേര് ലഭിച്ചു. ആ നാരത്തില്‍ വസിക്കുന്നതിനാലാണ് ആ പരമാത്മാവിന് നാരായണന്‍ എന്ന പേര് ലഭിച്ചത്. 

ഈ ശക്തിയുടെ പൊക്കിള്‍ക്കൊടിയില്‍നിന്ന് ഉത്ഭവിക്കുന്ന മനോഹര പുഷ്പമായി താമരയെ സങ്കല്‍പ്പിച്ചിരിക്കുന്നു. അതില്‍നിന്ന് സൃഷ്ടിക്കുന്നവയെ ഒരമ്മ പൊക്കിള്‍ക്കൊടി വഴി, ഉത്ഭവിക്കുന്ന ജീവാത്മാവിനെ ജീവന്‍ നല്‍കി പ്രാപ്തയാക്കുന്നതുപോലെ സംരക്ഷിക്കുന്നു. ഇത്ര അര്‍ത്ഥസമ്പുഷ്ടമായ ഭാവനാ വൈഭവം മറ്റാര്‍ക്കുണ്ട്?തുടക്കമോ നടുവോ ഒടുക്കമോ കാണാനില്ലാത്തവനും, പ്രപഞ്ചം മുഴുവന്‍ എണ്ണമറ്റ കാലും കൈയും വ്യാപിപ്പിച്ചിരിക്കുന്നവനും (സാന്നിദ്ധ്യമുള്ളവനും) ഈ ജഗത്തിനെ തന്റെ തേജസ്സുകൊണ്ട് തപിപ്പിക്കുന്നവനും വിശ്വരൂപനുമായ അങ്ങയെ ഞാന്‍ കാണുന്നു എന്ന് ഭഗവദ്ഗീത പറയുന്നു. 

സര്‍വവ്യാപിയായ ബ്രഹ്മത്തിന്റെ ലീനമായ ശക്തി ചലിക്കാന്‍ ഇച്ഛിക്കുമ്പോള്‍, ആ ശക്തി പ്രകടമാകാന്‍ തുടങ്ങുമ്പോള്‍ ബോധം (ശിവം) ശക്തിയുടെ ഭാഗമായും, ശക്തി ശിവന്റെ ഭാഗമായും ആവിഷ്‌ക്കരിക്കാന്‍ തുടങ്ങുന്നു. ആവിഷ്‌ക്കാര വ്യാപന പ്രക്രിയയ്‌ക്കും മുമ്പുള്ള ഈ അവസ്ഥയില്‍ ബോധവും ശക്തിയും വേര്‍തിരിക്കപ്പെടാത്ത അവസ്ഥ. ശിവശക്തൈ്യക്യരൂപമായിരിക്കുന്ന, പരസ്പരം ലീനമായിരിക്കുന്ന അവസ്ഥ. ഇതിനെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ക്കൂടി ഹിന്ദുക്കള്‍ ആരാധിക്കുന്നു, സങ്കല്‍പ്പപൂര്‍ത്തീകരണം നടത്തുന്നു. അല്ലാതെ സന്താനോല്‍പ്പാദന ലക്ഷ്യമല്ല ഈ ആകൃതിയുടെ ഭാവന. നവീനശാസ്ത്രമനുസരിച്ചുള്ള സെന്‍ട്രല്‍ പെറ്റല്‍ ഫോഴ്‌സ്, ഫ്യൂഗല്‍ ഫോഴ്‌സ് എന്നിവയെക്കുറിച്ച് ഇവിടെ വിശദീകരിക്കുന്നില്ല. 

ജി. മോഹനന്‍ നായര്‍,

കായംകുളം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

പുതിയ വാര്‍ത്തകള്‍

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.