Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഷിബുവും കുടുംബവും വീടിനായി പതിനഞ്ചുവര്‍ഷമായി കാത്തിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 02:00 am IST
inThiruvananthapuram

വര്‍ക്കല: എല്ലാവര്‍ക്കും വാസയോഗ്യമായ പാര്‍പ്പിടം എന്ന ലക്ഷ്യത്തോടെ ബജറ്റുകളില്‍ ഫണ്ട് വകയിരുത്തുമെങ്കിലും പതിനഞ്ച് വര്‍ഷത്തിലേറെയായി തകര്‍ന്ന് വീഴാറായ വീട്ടില്‍ കഴിയുകയാണ് ചെമ്മരുതി പഞ്ചായത്തിലെ ചാവടിമുക്ക് ഈസ്റ്റ് 19-ാം വാര്‍ഡില്‍ കൂലിപ്പണിക്കാരനായ ഷിബുവും കുടുംബവും. ആകെയുള്ള മൂന്നരസെന്റില്‍ വൃദ്ധയായ അമ്മയും ഭാര്യയും വിദ്യാര്‍ഥികളായ മൂന്നുമക്കളുമായി മണ്‍കട്ട ഭിത്തികെട്ടി മഞ്ഞില്‍ നിന്നും മഴയില്‍ നിന്നും രക്ഷനേടാന്‍ ടാര്‍പോളിന്‍ കൊണ്ട് മേല്‍ക്കൂര മൂടി കഴിയുകയാണ് ഈ നിര്‍ധനകുടുംബം. നിരവധിതവണ വീടിനായി ഗ്രാമസഭകളില്‍ അപേക്ഷ നല്‍കിയിട്ടും ഇവര്‍ക്ക് വീട് ലഭിച്ചിട്ടില്ല. ഗ്രാമസഭയില്‍ വീട് നല്‍കാന്ഡ തീരുമാനിച്ചാലും പഞ്ചായത്തില്‍ നിന്നു പുറത്തിറക്കുന്ന അന്തിമലിസ്റ്റില്‍ ഇവരുടെ പേര് ഉണ്ടാകാറില്ല. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ ഈ കുടുംബത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണ്. 

സുരക്ഷിതമായ വീടിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. എംഎല്‍എ സ്ഥലത്തെത്തി വീടിന്റെ അവസ്ഥകണ്ട് ഇവര്‍ക്ക് വീട് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് വോട്ടുചോദിച്ചെത്തുന്ന സ്ഥാനാര്‍ഥികള്‍ ജയിച്ചാല്‍ വീട് അനുവദിക്കുമെന്ന് പറയാറുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. റോഡില്‍ നിന്ന് ഇരുപത് അടിയിലേറെ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന വീട്ടില്‍ മഴക്കാലത്ത് റോഡില്‍ കൂടി  കുത്തിയൊലിച്ച് താഴേക്കുവരുന്ന വെള്ളം വീടിനുള്ളിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതുമൂലം ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന തരത്തിലാണ്. സുരക്ഷിതത്വമില്ലാത്ത ഒരു മുറിയും വരാന്തയും ഉള്ള വീട്ടില്‍ കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാന്‍ പോലും കഴിയുന്നില്ല പാവപ്പെട്ട ഈ കുടുംബത്തിനോട് ഭരണകര്‍ത്താക്കള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് വീട് അനുവദിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ബിജെപി ചെമ്മരുതി പഞ്ചായത്ത് ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.