Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പേരൂര്‍ക്കട തുരുത്തുംമൂല വാര്‍ഡുകള്‍ രൂക്ഷമായ ജലദൗര്‍ലഭ്യത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2018, 02:00 am IST
inThiruvananthapuram

പേരൂര്‍ക്കട: മഴക്കാലം എത്തുമ്പോള്‍ വെള്ളപ്പൊക്കവും ആള്‍നാശവും… വേനല്‍ക്കാലമെത്തിയാല്‍ വറ്റിവരണ്ട ജലസംഭരണികളും വിധിയെ പഴിക്കുന്ന ഭരണകൂടവും … വര്‍ഷങ്ങളായി തലസ്ഥാനജില്ലയുടെ അവസ്ഥ ഇതാണ്. മഴക്കാലത്ത് ലഭിക്കുന്ന ജലം ജലസംഭരണികളില്‍ കാര്യക്ഷമമായി ശേഖരിക്കാന്‍ നമുക്കു കഴിയാത്തതാണ് കുടിവെള്ളപ്രശ്നത്തിന്റെ പ്രധാനഹേതു. ജില്ലയില്‍ നിരവധി ജലസംഭരണികള്‍ ഉണ്ടെങ്കിലും കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണി നടക്കുന്നില്ല. അതുകൊണ്ടുതന്നെ വെള്ളത്തിന്റെ ഉള്ള് അളവു കുറയുന്നു. അരുവിക്കര ജലസംഭരണിയുടെ അവസ്ഥയും ഒട്ടും ഭിന്നമല്ല. അരുവിക്കരയില്‍ നിന്നുവരുന്ന ജലത്തിന്റെ അളവില്‍ കുറവൊന്നുമില്ലെങ്കിലും പേരൂര്‍ക്കട ഭാഗത്തേക്ക് എത്തുമ്പോള്‍ പലവഴിക്ക് നഷ്ടമാകുന്നു.

കാരണങ്ങള്‍ പലതാണ്. പൈപ്പുകളില്‍ ആലം കയറി അടയുന്നത്, ചെറുതും വലുതുമായ പൈപ്പുപൊട്ടലുകള്‍ (മിക്കതും മണ്ണിനടിയിലായതിനാല്‍ ആരും അറിയുന്നില്ല), ജലഉപഭോഗത്തിന്റെ ആധിക്യം എന്നിവ ചിലതുമാത്രം. പേരൂര്‍ക്കട ജലസംഭരണിയില്‍ ആവശ്യമായ അളവില്‍ ജലം എത്താത്തതിനാല്‍ ഇവിടെനിന്ന് ജലം സ്വതന്ത്രമായി ഇറങ്ങി മറ്റുസ്ഥലങ്ങളിലേക്ക് എത്തുന്നില്ല. അതിനാല്‍ പേരൂര്‍ക്കട, തുരുത്തുമ്മൂല വാര്‍ഡുകളിലും കുടപ്പനക്കുന്ന് സോണിന്റെ കുറേഭാഗങ്ങളിലും ഇപ്പോഴും പകല്‍സമയങ്ങളില്‍ വെള്ളമില്ല. കുടിവെള്ളമില്ലെങ്കില്‍ സമരവുമായി രംഗത്തിറങ്ങുക മാത്രമേ ജനങ്ങളുടെ മുന്നില്‍ വഴിയുള്ളൂ. അല്ലെങ്കില്‍ പരാതിയുമായി കയറിയിറങ്ങുക. ഉത്തരം നല്‍കേണ്ട വാട്ടര്‍അതോറിറ്റി യുടെ വിശദീകരണമാണ് ഏറെ രസകരം-ജനങ്ങള്‍ക്ക് കുടിവെള്ളം കൊടുക്കാതിരിക്കാന്‍ തങ്ങള്‍ ഒന്നും കൃത്രിമമായി ചെയ്യുന്നില്ല. അരുവിക്കരയില്‍ നിന്ന് എത്തുന്ന വെള്ളത്തിനനുസരിച്ച് വിതരണവും ഉണ്ട്. സമരം ചെയ്താലും അസഭ്യം പറഞ്ഞാലും ചെയ്യാനാകുന്ന പരിധിക്കപ്പുറം എന്താണ് കഴിയുക ?

സര്‍ക്കാരും വാട്ടര്‍അതോറിറ്റിയുടെ ഉന്നതതലങ്ങളിലെ ഉദ്യോഗസ്ഥരുമാണ് നടപടിയെടുക്കേണ്ടത്. വാട്ടര്‍അതോറിറ്റിയുടെ വെള്ളയമ്പലം കേന്ദ്രത്തില്‍ ഏകോപനം ഇല്ലാത്തതാണ് പ്രശ്നകാരണം. കൃത്യമായി മീറ്റിംഗുകള്‍ വിളിച്ചുകൂട്ടുക, വാര്‍ഷിക അറ്റകുറ്റപ്പണിക്ക് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുക, പ്രശ്നബാധിത പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുക… ഇതൊന്നും ഇവിടെ നടക്കുന്നില്ല. വരുന്ന മൂന്നുമാസക്കാലം (മാര്‍ച്ച്, ഏപ്രില്‍, മെയ്) ജില്ല രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലമരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍
Kerala

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

Kerala

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

Ernakulam

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.