Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മംഗലപുരത്ത് ഭിന്നശേഷിക്കാര്‍ക്ക്അവഗണന; സ്വപ്നങ്ങള്‍ തകര്‍ന്ന് രശ്മി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2018, 02:00 am IST
inThiruvananthapuram

പോത്തന്‍കോട്: സംസ്ഥാനത്ത് ഭിന്നശേഷിക്കാരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ രശ്മിമോള്‍ക്ക് പഞ്ചായത്തധികാരികള്‍ നല്‍കുന്നത് അവഗണനകള്‍ മാത്രം. മംഗലപുരം പഞ്ചായത്തിലെ വെയിലൂര്‍വാര്‍ഡില്‍ ശാസ്തവട്ടം മെറിലാന്റില്‍ രവീന്ദ്രന്‍-രാജേശ്വരി ദമ്പതികളുടെ മകള്‍ രശ്മി (17) ജന്മനാ ഭിന്നശേഷിക്കാരിയാണ്. പഞ്ചായത്ത് മാറിമാറി ഭരിച്ചവര്‍ രശ്മിക്ക് പെന്‍ഷന്‍തുകയല്ലാതെ മറ്റാനുകൂല്യങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.

ശാസ്തവട്ടം ജംഗ്ഷനില്‍ നിന്ന് 300 മീറ്റര്‍ നീളമുള്ള കഷ്ടിച്ച് കാല്‍നട മാത്രം സാധ്യമാകുന്ന ഇടുങ്ങിയ വഴിയാണ് രശ്മിയുടെ വീട്ടിലേക്കുള്ളത്. ഓലമേഞ്ഞ ഇടിഞ്ഞുപൊളിഞ്ഞ വീട്. ദാരിദ്രത്തിന്റെയും പട്ടിണിയുടെയും നടുവില്‍ തള്ളിനീക്കുന്ന ജീവിതം. ചികിത്സയ്‌ക്കായി വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കെത്താന്‍ രശ്മിക്ക് പരസഹായം കൂടാതെ സാധിക്കില്ല. എന്നിട്ടും അധികാരികള്‍ കണ്ണു തുറക്കുന്നില്ല. കഴിഞ്ഞദിവസം വാര്‍ഡംഗം ദീപയുടെ നേതൃത്വത്തില്‍ അബുദാബി പ്രവാസികളുടെ ചിറയിന്‍കീഴ് കൂട്ടായ്‌മ രശ്മിക്ക് വീല്‍ചെയര്‍ നല്‍കിയിരുന്നു. എന്നാല്‍ വഴിപ്രശ്‌നം നിമിത്തം രശ്മിയുടെ യാത്ര വീടിനുള്ളിലെ ഭിത്തികള്‍ക്കിടയില്‍ ഒതുങ്ങി. പതിനേഴുവയസ്സു പ്രായമുള്ള രശ്മിയെ എടുത്ത് യാത്ര ചെയ്യാന്‍ അമ്മ രാജേശ്വരി ഏറെ ബുദ്ധിമുട്ടുന്നു. വഴി സൗകര്യപ്പെടുത്തണമെന്ന് അമ്മ രാജേശ്വരിയും നാട്ടുകാരും അധികൃതരോട് പറയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. വാര്‍ഡംഗം ദീപാ സുരേഷ് പലതവണ പഞ്ചായത്തധികാരികളെ സമീച്ചെങ്കിലും ഫണ്ടിെല്ലന്നാണ് പ്രതികരണം.

കൂലിപ്പണിക്കാരനായ രശ്മിയുടെ അച്ഛന്‍ ദിവസങ്ങളായി രോഗംബാധിച്ച് ജോലിക്കുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്.  കുടുംബത്തിലെ പ്രധാനവരുമാനമാര്‍ഗവും നിലച്ചതോടെ വളരെ കഷ്ടതയിലാണ് വീട്ടുകാര്‍. മാറിമാറി ഭരിച്ചവരോട് രശ്മിക്ക് വീടൊരുക്കണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. വാര്‍ഡംഗം പുതിയ ഭവനനിര്‍മാണ പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും പഞ്ചായത്തധികൃതര്‍ വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. 

രശ്മിയുടെ ഒരു കണ്ണിന് കാഴ്‌ച്ചക്കുറവുണ്ട്. വിരലുകളുടെ വൈകല്യം കാരണം ആധാര്‍ എടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആധാര്‍ ഇല്ലാത്തതിനാല്‍ മൂന്നുമാസം വരെ പെന്‍ഷന്‍ മുടങ്ങി. രശ്മിക്ക് പ്രധാന തിരിച്ചറിയല്‍രേഖകളും ഇല്ല. തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന റേഷന്‍ കാര്‍ഡില്‍ വിദ്യാഭ്യാസം കേരളത്തിന് പുറത്തെന്നാണ് അധികൃതര്‍ എഴുതി പിടിപ്പിച്ചിരിക്കുന്നത്. സന്മനസുകളുടെ നന്മകള്‍ രശ്മിയുടെ ജീവിതത്തിലേക്ക് വഴിത്തിരിവാകുമെന്ന പ്രാര്‍ഥനയും സ്വപ്‌നവും മാത്രമാണ് അമ്മ രാജേശ്വരിയുടെ മനസ്സില്‍. ഫോണ്‍: 9895327759.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.