Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പള്ളിപ്പുറം പാടശേഖരത്തില്‍ നൂറുമേനി കൊയ്ത് കൃഷിമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2018, 02:00 am IST
in Thiruvananthapuram

കഴക്കൂട്ടം: ജില്ലയിലെ ആലംകോട് മുതല്‍ ആറ്റുകാല്‍ വരെ 36 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഏറ്റവും വലിയ പാടശേഖരത്തില്‍ പള്ളിപ്പുറം ഏലായില്‍  വര്‍ഷങ്ങളായി തരിശ്ശു കിടന്നിരുന്ന 12  ഏക്കര്‍ പാടം അണ്ടൂര്‍ക്കോണം കൃഷിഭവന്റെയും ജില്ലാ പഞ്ചായത്തിന്റെയും കഴക്കൂട്ടം  റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെ വീണ്ടും കതിരണിഞ്ഞു. നെന്മണികള്‍ പഴുത്ത് സ്വര്‍ണ്ണനിറം പൂകി പരന്ന പാടശേഖരത്തില്‍ കൊയ്‌ത്തുത്സവത്തിനെത്തിയ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെ  വാദ്യമേളങ്ങളോടെയാണ്  കര്‍ഷകരും നാട്ടുകാരും റോട്ടറി ക്ലബ് അംഗങ്ങളും എതിരേറ്റത്.

ജില്ലാ ബ്ലോക്ക് പഞ്ചായത്തംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും രാവിലെ 8ന് പാടശേഖരത്തില്‍ എത്തിയിരുന്നു. 8.30ന് എത്തിയ മന്ത്രി ആര്‍പ്പുവിളികള്‍ക്കിടയില്‍ പാടത്തിറങ്ങി നെല്ലുകൊയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.  കൂടിനിന്നവരും ഒപ്പം കൂടി കൊയ്‌ത്തുത്സവത്തില്‍ പങ്കാളികളായി. 200 ഏക്കറോളം വിസ്തീര്‍ണമുളള ഏലായില്‍  അടുത്തവര്‍ഷം പൂര്‍ണമായി കൃഷിയിറക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.

തരിശുനിലങ്ങള്‍ കതിരണിയിക്കുക എന്ന സര്‍ക്കാരിന്റെ ഉദ്യമങ്ങളുടെ ഭാഗമായി ഇതുവരെ 32,000 ഏക്കര്‍ പാടത്ത് കൃഷിയിറക്കാന്‍ കഴിഞ്ഞതായി  മന്ത്രി  പറഞ്ഞു.  നടപ്പുവര്‍ഷം കൂടുതല്‍ തരിശുനിലങ്ങള്‍ കൂടി കൃഷിയിറക്കുമെന്നും 3 വര്‍ഷത്തിനുളളില്‍ ഒരുലക്ഷം ഹെക്ടര്‍ തരിശുനിലം കൃഷിയോഗ്യമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കൃഷിക്ക് നേതൃത്വം നല്‍കിയ പ്രധാന കര്‍ഷകനായ രാമന്‍നായരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുനസ്‌കോ ചെയര്‍ സമ്മേളന പ്രതിനിധികള്‍ സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയോടൊപ്പം
Kerala

ദക്ഷിണേഷ്യന്‍ റൗണ്ട് ടേബിള്‍ സമ്മേളനം അമൃതയില്‍

Kerala

‘മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല’ അധികാരക്കസേര ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറി, ഞങ്ങൾ പേടിച്ചോടില്ല- എസ്എൻഡിപി

Astrology

പൂർവിക സ്വത്ത് ലാഭവും ഭാഗ്യാനുഭവങ്ങളും! സമ്പൂർണ്ണ രാശിഫലം (17 മെയ് 2026) – AI ജ്യോതിഷം

India

തിരുവനന്തപുരം- ദല്‍ഹി രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം; ആളപായമില്ലെന്നാണ് പ്രാഥമിക വിവരം

Career

എയര്‍പോര്‍ട്‌സ് അതോറിറ്റി ലോജിസ്റ്റിക്‌സ് കമ്പിനിയില്‍ സെക്യൂരിറ്റി സ്‌ക്രീനര്‍ ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാരത ഇമാമിന് യുകെ കോടതി ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു

സിബിഎസ്ഇ 9, 10 ക്ലാസുകളില്‍ ഇനിമുതല്‍ മൂന്ന് ഭാഷകള്‍ പഠിക്കണം

രാഹുല്‍ വിദേശയാത്രാ വിവരങ്ങള്‍ ഔദ്യോഗികമായി പങ്കുവയ്‌ക്കുന്നില്ല: റിജിജു

‘ഇത്രയും സന്തോഷമുള്ള ദിവസമുണ്ടായിട്ടില്ല’ ഭോജ്ശാലയിലേക്ക് ഭക്തരെത്തിത്തുടങ്ങി

ആഭ്യന്തരം നല്‍കും; ചെന്നിത്തല വഴങ്ങി, ഇനി മന്ത്രിമാര്‍ക്കായി പിടിവലി, സത്യപ്രതിജ്ഞ നാളെ

യുവതീ പ്രവേശം, സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷിക്കണം; പ്രക്ഷോഭകേസുകള്‍ പിന്‍വലിക്കണം: ബിജെപി

സമാഹൃത അബോധത്തിലെ സമാനത

ഹൈന്ദവത നഷ്ടപ്പെട്ടാല്‍

കവിത: മഴയോര്‍മ്മയിലെ വെണ്‍താരം

കവിത: കണ്ണാടി ബിംബങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.