Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവാന്‍ തരുന്ന പ്രതിപാദ്യവിഷയങ്ങളുടെ സൂചിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 02:45 am IST
inSamskriti

ക്ഷേത്രം-(യാച്ച)-എന്ത് ദ്രവ്യമാണ്? 

യാദൃക്ച – ഏതുവിധത്തിലുള്ളതാണ്?

യദ്വികാരി-അതു എങ്ങനെയൊക്കെ മാറും? യതഃ ച യത്-ഏതില്‍നിന്ന് എങ്ങനെയുണ്ടായി?

സചയഃ- ആ ക്ഷേത്രജ്ഞന്‍ ഏത് വിധമുള്ളവനാണ്.

യത് പ്രഭാവശ്ച?- എന്തെല്ലാം പ്രഭാവമുള്ളവനാണ്? ഇക്കാര്യങ്ങള്‍ ഞാന്‍ ചുരുക്കി പറയാം; കേട്ടോളൂ!

ആരാണ്, എവിടെയാണ്, വിസ്തരിച്ച് പറഞ്ഞിട്ടുള്ളത്? 

ആത്മീയജ്ഞാനത്തിന്റെ ഉത്തമഗുരു ശ്രീകൃഷ്ണ ഭഗവാന്‍ തന്നെയാണ്; സംശയമില്ല. എല്ലാ ആത്മീയ സമ്പ്രദായങ്ങളുടെയും പരമഗുരുവും ഭഗവാന്‍ തന്നെയാണ്. ഭഗവാന്‍ തന്നെയാണ് പതിനഞ്ചാമധ്യായത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കുന്നത്.

”വേദൈശ്ച സര്‍വൈ രഹമേവ വേദ്യഃ

വേദാന്തകൃദ് വേദവിദേവ ചാഹം” (15-15)

(എല്ലാ വേദങ്ങളിലൂടെയും വിവരിക്കപ്പെടുന്നത് ഞാന്‍ തന്നെ. ഇന്ദ്രന്‍, വരുണന്‍, അഗ്നി തുടങ്ങി വ്യത്യസ്ത ദേവതാ നാമങ്ങള്‍ കാണാമെങ്കിലും, ഞാന്‍ തന്നെയാണ് അവരുടെ ഹൃദയത്തില്‍ അന്തര്യാമിയായിനിന്ന് അവര്‍ക്ക് പ്രവര്‍ത്തനശക്തികൊടുക്കുന്നത്. എല്ലാ വേദങ്ങളുടെയും സുചിന്തിതവും നിശ്ചിതവുമായ അര്‍ത്ഥം എനിക്കു മാത്രമേ അറിയൂ. വേദങ്ങളെ പൂര്‍ണമായും യഥാരൂപമായും അറിയുന്നതും ഞാന്‍ മാത്രമാണ് വേറെ ആരെങ്കിലും വേദത്തിന്റെ അര്‍ത്ഥം ഞാന്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായിട്ടു പറയുന്നുണ്ടെങ്കില്‍, ആ ആള്‍ വേദവിത്തല്ല-വേദം അറിയുന്നവനല്ല.

ഋഷികളും വേദങ്ങളും ബ്രഹ്മസൂത്രവും ക്ഷേത്രക്ഷേത്രുജ്ഞ തത്ത്വങ്ങള്‍ വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്.

ഋഷിഭിഃ ബഹുധാഗീതം-വസിഷ്ഠന്‍, പരാശരന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ യോഗശാസ്ത്രങ്ങളില്‍ ധ്യാനിക്കാനും ധാരണയ്‌ക്കും വേണ്ടി പല പ്രകാരത്തിലും പറഞ്ഞിട്ടുണ്ട്. വിഷ്ണുപുരാണത്തില്‍ ക്ഷേത്രത്തെ-ശരീരത്തെക്കുറിച്ച് പരാശരന്‍ പറയുന്നു- 

”സമസ്താവ യവേദ്യസ്ത്വം

പൃഥഗ്ഭൂപ, വ്യവസ്ഥിതഃ

കോഹമിത്യേവ നിപുണോ

ഭൂത്വാ ചിന്തയ പാര്‍ഥിവാ!”

(എല്ലാ അവയവങ്ങളും ഉള്ളതാണ് ഈ ശരീരം. ഇതില്‍ വസിക്കുന്ന നീ-ജീവാത്മാവ്-വേറെ തന്നെയാണ്. ‘ഞാനാരാണ്’ എന്ന് നീ ചിന്തിക്കൂ!)ശരീരത്തില്‍നിന്ന് ജീവന്‍ വ്യത്യസ്തനെന്ന് ഇവിടെ പറയുന്നു. ഈ മഹാഭാരതത്തില്‍ ക്ഷേത്രവും ക്ഷേത്രജ്ഞനും യഥാര്‍ത്ഥത്തില്‍ ആരെന്നു പറയുന്നു.

”ഇന്ദ്രിയാണി മനോബുദ്ധിഃ

സത്ത്വം തേജോ ബലം ധൃതിഃ

വാസുദേവാത്മകാന്യാഹുഃ

ക്ഷേത്രം ക്ഷേത്രജ്ഞമേവ ച”

(മഹാ-ഭാ ശാന്തി-149-166)

(സര്‍വ്വക്ഷേത്രങ്ങളിലും ക്ഷേത്രജ്ഞനായി ശോഭിക്കുന്ന വാസുദേവന്‍ തന്നെയാണ് ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും ബുദ്ധിക്കും ധാരണയ്‌ക്കും ശരീരത്തിനും പ്രേരണാദാതാവ്).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.