Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അനുശ്രീ പട്ടിണി കിടക്കണ്ട, പഠനവും മുടങ്ങില്ല…!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 02:00 am IST
inThiruvananthapuram

വിളപ്പില്‍: പൊട്ടിപ്പൊളിഞ്ഞ മണ്‍കുടിലില്‍ ഇനി എല്ലാ ദിവസവും അടുപ്പുപുകയും. പ്രാര്‍ഥനപോലെ അനുശ്രീക്ക് പഠനവും തുടരാം. കവിന്‍പുറം ചാമവിള ശരണ്യഭവനില്‍ ലളിത (54), മകള്‍ ശരണ്യ, കൊച്ചുമകള്‍ അനുശ്രീ (10) എന്നിവരുടെ ദുരിത ജീവിതത്തിനാണ് ഉദാരമതികളുടെ കൈത്താങ്ങ്.

പട്ടിണിയും പരിവട്ടവുമായി കഴിയുന്ന അനുശ്രീ എന്ന അഞ്ചാം ക്ലാസുകാരിയുടെ കദനകഥ കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അനുശ്രീയുടെയും കുടുംബത്തിന്റെയും കണ്ണീരൊപ്പാനെത്തുകയായിരുന്നു. അനുശ്രീയുടെ കുടുംബത്തിന് ഭക്ഷ്യധാന്യങ്ങള്‍ മുടങ്ങാതെ എത്തിക്കാന്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള തയ്യാറായി. ഇന്നലെ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം സായിഗ്രാമം പിആര്‍ഒ ഉമേഷിന്റെ നേതൃത്വത്തില്‍ അനുശ്രീയുടെ വീട്ടില്‍ ഭക്ഷ്യധാന്യ കിറ്റ് എത്തിച്ചു. അനുശ്രീയുടെ പഠനച്ചെലവ് ജ്വാല ഫൗണ്ടേഷന്‍ ഏറ്റെടുക്കുമെന്ന് സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല അറിയിച്ചു. 

വിളപ്പില്‍ പഞ്ചായത്തില്‍ രണ്ടുവര്‍ഷമായി ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് വീട് അനുവദിക്കുന്നില്ല. അതുകൊണ്ടാണ് അനുശ്രീയുടെ കുടുംബത്തിന് വീട് നല്‍കാനാകാത്തത്. എന്നാല്‍ നാട്ടുകാരുടെ സഹകരണത്തോടെ ബിജെപി അനുശ്രീക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന് വാര്‍ഡംഗം അജിത്കുമാര്‍ പറഞ്ഞു. ഓട്ടോ ഡ്രൈവറായിരുന്നു അനുശ്രീയുടെ അച്ഛന്‍ മണികണ്ഠന്‍ നായര്‍. സ്വന്തമായി ഓട്ടോ വാങ്ങാനായി ഒരുവര്‍ഷം മുമ്പ് വീടിന്റെ പ്രമാണം ഈട് നല്‍കി 1.75 ലക്ഷം ബാങ്കില്‍ നിന്ന് വായ്‌പയെടുത്തു. വായ്‌പകിട്ടിയ പണംകൊണ്ട്  ഓട്ടോ എടുക്കാന്‍ സാധിച്ചില്ല. പകരം ഹൃദയാഘാതം വന്ന് ആശുപത്രിയിലായ മണികണ്ഠന്റെ ചികിത്സയ്‌ക്കായി ചെലവഴിച്ചു. മണികണ്ഠന്റെ ജീവന്‍ രക്ഷിക്കാനായില്ല.

തൈറോയ്ഡ്, കാലുകളില്‍ നീര്‍വീക്കം എന്നിവയുള്ള ശരണ്യയ്‌ക്കും രോഗിയായ അമ്മ ലളിതയ്‌ക്കും ഒരു ജോലിക്കും പോകാന്‍ സാധിക്കില്ല. തിരിച്ചടവ് മുടങ്ങിയ ബാങ്ക് വായ്‌പയും ഉറക്കം കെടുത്തുന്നുണ്ട്. ആത്മഹത്യ മുന്നില്‍കണ്ട് കഴിഞ്ഞ തങ്ങളോട് സുമനസുകള്‍ കാണിച്ച കാരുണ്യത്തിന് നന്ദി പറയുമ്പോള്‍ ശരണ്യയുടെയും അമ്മയുടെയും കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍
Kerala

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

Kerala

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

Ernakulam

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.