Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാം അപി സര്‍വ്വക്ഷേത്രേഷു ക്ഷേത്ര ജ്ഞം വിദ്ധി (13-2)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 02:40 am IST
in Samskriti

ഭഗവാന്‍ അര്‍ജ്ജുനനെ ഭാരത! എന്നുവിളിക്കുന്നു. ഭായില്‍-ബ്രഹ്മമാകുന്ന ദീപ്തിയില്‍ എപ്പോഴും തന്‍ ആയി വര്‍ത്തിക്കുന്നവനേ! എന്ന് സംബോധനയുടെ അര്‍ത്ഥം.

ഞാനും ക്ഷേത്രജ്ഞനാണ്. ജീവാത്മാവ് ഒരു ക്ഷേത്രത്തിലെ കാര്യങ്ങള്‍, കാരണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ ഇവ അറിയുന്നു; അവയ്‌ക്ക് ശക്തി പകരുന്നു. പക്ഷേ ഞാന്‍ ആ രീതിയില്ല ക്ഷേത്രജ്ഞനായി നിലകൊള്ളുന്നത്. സകലദേവ-മനുഷ്യ-മൃഗ, വൃക്ഷ-പക്ഷി-ജല-ജന്തുക്കളുടെയും ശരീരങ്ങളിലും-ക്ഷേത്രങ്ങളിലും ക്ഷേത്രജ്ഞനായി നിലകൊള്ളുന്നു. ആ ക്ഷേത്രങ്ങളിലെ ജീവാത്മാക്കള്‍ക്ക്-ക്ഷേത്രജ്ഞന്മാര്‍ക്ക് -ശക്തി പകര്‍ന്നുകൊടുത്തുകൊണ്ട് നില്‍ക്കുന്നു. ഈ വസ്തുത ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നുണ്ടാവുമല്ലോ.

”അഹമാത്മാ ഗുഡാകേശ!

സര്‍വ്വഭൂതാശയസ്ഥിതഃ” (10-20)

(=എല്ലാ പ്രാണികളുടെയും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്.)

ഓരോ ശരീരത്തിലും ‘അഹം’ എന്ന ഭാവത്തോടെ ഭൗതികസുഖം അനുഭവിക്കുകയാണ് ജീവാത്മാവ് എന്ന ക്ഷേത്രജ്ഞന്‍. ഞാന്‍ അങ്ങനെ അല്ല. എല്ലാ പ്രാണികളുടെയും ശരീരത്തില്‍, ക്ഷേത്രജ്ഞനായിനിന്ന് ശരീരത്തിനും ജീവാത്മാക്കള്‍ക്കും ഇന്ദ്രിയങ്ങള്‍ക്കും ശക്തികൊടുക്കുന്നുണ്ടെങ്കിലും ഞാന്‍ ഭൗതികസുഖങ്ങളില്‍ കുടുങ്ങുകയേ ഇല്ല. ഞാന്‍ സൂര്യനെപ്പോലെയാണെന്ന് പറയാം. സൂര്യനാണ് സകല പ്രാണികള്‍ക്കും സത്കര്‍മ്മങ്ങള്‍ ചെയ്യാനും ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യാനും സൗകര്യവും ശക്തിയും കൊടുക്കുന്നത് എങ്കിലും സൂര്യന്‍ ഒന്നിലും ബദ്ധനുമല്ല. 

ഒരു രാജാവിന്റെ ഭരണത്തില്‍ പൗരന് തന്റെ സ്വന്തമായ ഭവനം കൃഷി സ്ഥലം-ജോലി മുതലായവയുടെ ഉടമസ്ഥതയും പ്രവര്‍ത്തന സ്വാതന്ത്ര്യവും മാത്രമേ ഉള്ളൂ. രാജാവിന് എല്ലാ പൗരന്മാരുടെയും ജീവിതക്രമത്തിന്റെ ഉടമസ്ഥതയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ ഇടപെടാനുള്ള അധികാരവും ഉണ്ടല്ലോ. ഇതുതന്നെയാണ് ജഡമായ ശരീരത്തിന്റെയും, ഭഗവാന്റെ അര്‍ജ്ജുനനോടു പറയുന്നത്, ക്ഷേത്രത്തിന്റെയും ക്ഷേത്രജ്ഞനായ ജീവന്റെയും പരമാത്മാവായ എന്റെയും യഥാര്‍ത്ഥ ജ്ഞാനം-ഇതാണ് എന്നത്രെ. ഈ ജ്ഞാനം ഭഗവദ്ഗീതയില്‍ നിന്ന് നമ്മളും അറിയണം. തദ് ജ്ഞാനം വിദുഃ-ഈ അറിവിനെയാണ് ജ്ഞാനം പദംകൊണ്ട് വേദപുരാണേതിഹാസാദികളിലൂടെ ഞാന്‍ തന്നെ വിശദീകരിച്ചിട്ടുള്ളത്.

‘മതം മമ’

ജീവാത്മാവിന് ശരീരത്തെപ്പറ്റി വളരെ കുറഞ്ഞ ജ്ഞാനം മാത്രമേയുള്ളൂ. മാത്രമല്ല, അതും യഥാര്‍ത്ഥമല്ലാത്ത ജ്ഞാനവും ആണ്. ഞാനാകട്ടെ, സര്‍വ്വ ശരീരങ്ങളുടെയും പൂര്‍ണവും യഥാര്‍ത്ഥവുമായ ജ്ഞാനം ഉള്ളവനാണ്. അതിനാല്‍ ക്ഷേത്രങ്ങള്‍ എന്ന പേര് എനിക്ക് മാത്രമാണ് പൂര്‍ണമായും യോജിക്കുന്നത് ”ക്ഷേത്രജ്ഞം പാഹിമാം വിദ്ധി.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.