Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അസൻസിയോ മിന്നി; മാഡ്രിഡ് കുതിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:45 am IST
in Football

സെവിയ്യ: മാര്‍ക്കോ അസന്‍സിയോയുടെ ഇരട്ട ഗോളില്‍ ശക്തമായി തിരിച്ചുവന്ന റയല്‍ മാഡ്രിഡിന് ലാലഗയില്‍ ത്രസിപ്പിക്കുന്ന വിജയം. ആവശം നിറഞ്ഞ പോരാട്ടത്തില്‍ റയല്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ മുക്കി.

അസന്‍സിയോക്ക് പുറമെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, സെര്‍ജിയോ റാമോസ് എന്നിവരും റയല്‍ മാഡ്രിഡിനായി ഗോളുകള്‍ നേടി. ആക്രമണത്തിലെ തങ്ങളുടെ സര്‍വ്വ ശക്തിയും പുറത്തെടുത്ത റയല്‍ മാഡ്രിഡ് ബെറ്റിസിനെ മുക്കിക്കളഞ്ഞു.

ലാലിഗയിലെ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ മാര്‍ക്കോ അസന്‍സിയോ 11-ാം മിനിറ്റില്‍ മുന്നിലെത്തിച്ചു. ഗോള്‍ മടക്കാനായി പൊരുതിയ ബെറ്റിസ് 33-ാം മിനിറ്റില്‍ സമനില പിടിച്ചു.ഐസാ മാന്‍ഡിയാണ് ഗോള്‍ നേടിയത്. നാലു മിനിറ്റുകള്‍ക്കുശേഷം മാഡ്രിഡ് സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ബെറ്റിസ് മുന്നലായി.   നാച്ചോ ഫെര്‍ണാണ്ടസിന്റെ ബൂട്ടുകളില്‍ നിന്നാണ് സെല്‍ഫ് ഗോള്‍ പിറന്നത്.

തകര്‍ത്തുകളിച്ച മാഡ്രിഡ് ഇടവേളയ്‌ക്ക് ശേഷം ക്യാപ്റ്റന്‍ രാമോസിന്റെ  ഗോളില്‍ സമനില നേടി. കോര്‍ണര്‍ കിക്ക് തലകൊണ്ട് പോസ്റ്റിലേക്ക് മറിച്ചുവിട്ടാണ് റാമോസ് സ്‌കോര്‍ ചെയ്തത്. ഏറെതാമസിയാതെ അസന്‍സിയോ തന്റെ രണ്ടാം ഗോളിലൂടെ മാഡ്രിഡിന്റെ ലീഡ് 3-2 ആക്കി. അഞ്ചു മിനിറ്റിനുള്ളല്‍ റൊണള്‍ഡോയും ലക്ഷ്യം കണ്ടു 4-2.

കളിതീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ സെര്‍ജിയോ ലിയോണ്‍ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയുടെ അധികസമയത്ത് ബെസേമ അഞ്ചാം ഗോളും കുറിച്ച് മാഡ്രിഡിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് 23 മത്സരങ്ങളില്‍ 45 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുകയാണ്. 24 മത്സരങ്ങളില്‍ 62 പോയിന്റു നേടിയ ബാഴ്‌സലോണയാണ് മുന്നില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തിനായി അടിപിടി; സതീശനുവേണ്ടി ആലുവായിലും ഫ്ലക്സ് ബോര്‍ഡ്

Kerala

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

Marukara

ഗൾഫ് പ്രതിസന്ധി താൽക്കാലികം; പ്രവാസികൾക്ക് അതിജീവന ശേഷിയിൽ വിശ്വാസം വേണം

Kerala

തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവ് ഭഗവതി; തിടമ്പേറ്റി എറണാകുളം ശിവകുമാർ, തൃശൂർ പൂരത്തിന് തുടക്കമായി

Article

ഇത്രയും ദുർബലം ആയിരുന്നോ ഗൾഫ് രാജ്യങ്ങൾ…!

പുതിയ വാര്‍ത്തകള്‍

മാവോയിസ്റ്റ് മേഖലകളില്‍ വിദേശ ഡെബിറ്റ് കാര്‍ഡുകള്‍; ക്രൈസ്തവ സംഘടനയ്‌ക്ക് എതിരെ ഇ.ഡി അന്വേഷണം

പശ്ചിമഘട്ടത്തിന്റെ കാവല്‍ക്കാര്‍; സംസ്ഥാനത്ത് വരയാടുകളുടെ കണക്കെടുപ്പിന് തുടക്കമായി

കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ട് സോഷ്യൽ മീഡിയയിലൂടെ വ്യക്തിയധിക്ഷേപം നടത്തുന്നു; പിന്നിൽ സിപിഎം സൈബർ ടീം: ആശാനാഥ്

ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ആർ ശ്രീലേഖയെയും ആശാനാഥിനെയും പ്രതിചേർത്ത് പോലീസ്

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.