Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പൊട്ടിമുളച്ച സൈന്യ സ്‌നേഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:45 am IST
in Vicharam

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മുസാഫര്‍നഗറില്‍ പറഞ്ഞത് താഴെ വിവരിക്കും പ്രകാരമാണ്. അതിനെ ഓരോരുത്തരും അവരവരുടെ താത്പര്യത്തിന് അനുസരിച്ച് മാറ്റുന്നത് ശരിയല്ല. 

”ഒരു സാഹചര്യം വരുമ്പോള്‍, ഭരണഘടന അനുവദിക്കുകയാണെങ്കില്‍, സാധാരണ പൊതുജനത്തെ യുദ്ധസജ്ജരാക്കുവാന്‍ ആര്‍മി ആറു മാസമെടുക്കും. എന്നാല്‍, സംഘപ്രവര്‍ത്തകരുടെ ചിട്ടയായ ജീവിത ശൈലി കാരണം മൂന്നു ദിവസത്തെ ആവശ്യമേ വരുകയുള്ളൂ.”  ഇതിനെ തോന്നിയ രീതിയില്‍ മാറ്റിയെടുത്ത് വ്യാഖ്യാനിക്കുന്നവര്‍ക്ക് പല ഉദ്ദേശ്യവും ഉണ്ട്. 

ചൈനാ സ്‌നേഹം മനസ്സിലുള്ളവര്‍ നാട്ടിലുള്ളപ്പോള്‍ ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി. പട്ടാളത്തെ അപമാനിച്ചു എന്ന മുഖ്യമന്ത്രി പിണറായിയുടെ പോസ്റ്റ് കണ്ടപ്പോള്‍ സഹതാപം തോന്നി. ഭാഷ മനസ്സിലാവാഞ്ഞിട്ടാണോ, അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണോ  അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ല.  സൈന്യത്തെ നിരന്തരം  അപമാനിക്കുന്നവര്‍ സൈന്യത്തെ സ്‌നേഹിക്കുന്നത് കണ്ടപ്പോള്‍ അത്ഭുതവും  തോന്നി. പണ്ട് ചില കമ്മ്യൂണിസ്റ്റുകള്‍ തങ്ങള്‍ ചൈനയുടെ ചാരന്മാരല്ലെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ജയിലില്‍ കിടന്ന് യുദ്ധഫണ്ടിലേക്ക് സംഭാവന നല്‍കുകയും, രക്തദാനം നടത്തുകയും ചെയ്തു. ഇതിനു ശ്രമിച്ച വി.എസ്. അച്യുതാനന്ദനെപ്പോലുള്ളവരെ ‘വഞ്ചകര്‍’ എന്ന് മുദ്ര കുത്തി അച്ചടക്ക നടപടി എടുത്തു. കേന്ദ്ര കമ്മിറ്റിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു.  വഞ്ചന കാണിച്ചത് ചൈനയോടായിരുന്നു. അതാണ് കാരണം. കൂടുതല്‍ അറിയാന്‍  എം.വി. രാഘവന്റെ ആത്മകഥ വായിച്ചാല്‍ മതിയാവും. ഇതൊന്നും ആരും മറന്നിട്ടില്ല. 

എല്ലാ വിഷമ സന്ധികളിലും രാജ്യത്തിന് കൈത്താങ്ങായി നിന്നിട്ടുള്ള സംഘടനയാണ് ആര്‍എസ്എസ്. രാജ്യം അഭിമുഖീകരിച്ച നാല് യുദ്ധങ്ങളിലും ആര്‍എസ്എസ് ചെയ്ത സേവനം അറിയാന്‍ ചരിത്രം  അന്വേഷിച്ചാല്‍ മതിയാവും. പക്ഷേ അന്വേഷിച്ചാല്‍ പല സത്യങ്ങളും വെളിപ്പെടും. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ അത് സൗകാര്യപൂര്‍വ്വം ഒളിക്കും. രാജ്യത്തിനൊരു പ്രശ്‌നം വന്നാലെങ്കിലും നെറികെട്ട രാഷ്‌ട്രീയം കളിക്കാതെ ഒന്നായി നില്‍ക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുക. ദേശസുരക്ഷ സംബന്ധിച്ച ആര്‍എസ്എസ് നിലപാട് സ്വാഗതം ചെയ്യുകയാണ് ആദ്യം  വേണ്ടത്. 

വിഷ്ണു ഇടവെട്ടി,

തൊടുപുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

News

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

പുതിയ വാര്‍ത്തകള്‍

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.