Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്ലാസ്റ്റേര്‍സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2018, 02:29 am IST
in Football

ഗുവഹാത്തി: ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാവി ഇന്നറിയാം. ഇന്ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ കളിക്കാനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സിന് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാവില്ല. കാരണം ഇന്നും തോറ്റാല്‍ സെമിയിലെത്താതെ നിലവിലെ റണ്ണറപ്പുകളായ ബ്ലാസ്‌റ്റേഴ്‌സ് പുറത്താകും. ജയിച്ചാല്‍ നേരിയ സാധ്യത നിലനിര്‍ത്താം. 

എന്നാലും ജംഷഡ്പൂര്‍ എഫ്‌സി, എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി എന്നീ ടീമുകളുടെ അടുത്ത മത്സരങ്ങളുടെ കൂടി ഫലം അനുസാരിച്ചായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രവേശനം.  നിലവില്‍ ബെംഗളൂരു (33 പോയിന്റ്) പൂനെ (28), ചെന്നൈയിന്‍ (27) എന്നീ ടീമുകള്‍ കൂടി സെമിഫൈനല്‍ എകദേശം ഉറപ്പിച്ചു. ഒരു ടീമിനെയാണ് ഇനി അറിയാനുള്ളത്. ഈ സീറ്റിനുവേണ്ടിയാണ് ജംഷഡ്പൂര്‍ (25), കേരള ബ്ലാസ്റ്റേഴ്‌സ്(21), ഗോവ (20), മുംബൈ (17) എന്നീ ടീമുകളുടെ കാത്തിരിപ്പ്. 

ജംഷഡ്പൂരും കേരള ബ്ലാസ്റ്റേഴ്‌സും 15 മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞു. ഗോവയും മുംബൈയും 14 മത്സരങ്ങളും. ബ്ലാസ്റ്റേഴ്‌സിന്ഇനി മൂന്നു മത്സരങ്ങളും ജയിച്ചാല്‍ 30 പോയിന്റാകും. അതേസമയം ജംഷഡ്പൂര്‍ മൂന്ന് മത്സരം ജയിച്ചാല്‍ അവര്‍ക്ക് 34 പോയിന്റാകും. അതോടെ അവര്‍ സെമിയില്‍ ഇടം നേടുകയും ചെയ്യും. അതായത്ബ്ലാസ്റ്റേഴ്‌സ്മൂന്നു മത്സരങ്ങള്‍ ജയിച്ചാലും കാര്യമില്ലെന്ന് ചുരുക്കം. അതേസമയം എഫ്‌സി ഗോവ ശേഷിക്കുന്ന നാല് കളികളും ജയിച്ചാല്‍ അവര്‍ക്ക് 32 പോയിന്റാകും. അതേസമയം ജംഷഡ്പൂര്‍ രണ്ട് മത്സരങ്ങളിലാണ് ജയിക്കുന്നതെങ്കില്‍ അവരെ പിന്തള്ളി ഗോവ സെമിയിലെത്തും. എന്നാല്‍ ശേഷിക്കുന്ന നാല് മത്സരങ്ങളിലും ജയിച്ചാലും മുംബൈയുടെ കാര്യം സംശയമാണ്. അവര്‍ക്ക് 29 പോയിന്റ്മാത്രമെ ആകുകയുള്ളു. 

നോര്‍ത്ത് ഈസ്റ്റും ദല്‍ഹി ഡൈനാമോസും നേരത്തെത്തന്നെ സെമിയില്‍ കയറാതെ പുറത്തായിക്കഴിഞ്ഞു. എടികെയും ഫലത്തില്‍ പുറത്തായി. തുടര്‍ച്ചയായ മൂന്ന് തോല്‍വികളുമായി വരുന്ന നോര്‍ത്ത് ഇൗസ്റ്റിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് സാധ്യത നിലനിര്‍ത്തുക എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. നിലവില്‍ 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നോര്‍ത്ത് ഈസ്റ്റ് 11 പോയിന്റുമായി ഒമ്പതാമതും ബ്ലാസ്‌റ്റേഴ്‌സ് 21 പോയിന്റുമായി അഞ്ചാമതുമാണ്. സീസണിന്റെ തുടക്കത്തിലെ മോശം പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സെമിപ്രവേശം ത്രിശങ്കുവിലാക്കിയത്.

പൂനെക്കെതിരെ നേടിയ 2-1 വിജയം കേരള ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും എടികെയുമായി സമനില പാലിച്ചതും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാവുകയായിരുന്നു. സന്ദേശ്ജിങ്കന്‍, ഇയാന്‍ ഹ്യൂം എന്നിവര്‍ ഇല്ലാതെ കളിക്കേണ്ടി വന്നത് ബ്ലാസ്റ്റേഴ്‌സിനെ കാര്യമായി ബാധിച്ചു. ജിങ്കാന്റെ അഭാവത്തില്‍ പ്രതിരോധം തകര്‍ന്നു. വെസ്ബ്രൗണ്‍, ലാക്കിച്ച്‌പെസിച്ച്എന്നിവര്‍ കളിക്കാനുണ്ടായിരുന്നുവെങ്കിലും ജിങ്കന്റെ അഭാവം വ്യക്തമായിരുന്നു.

അതേസമയം പരിക്കില്‍ നിന്ന് മുക്തനായ കൗമാരതാരം ദീപേന്ദ്ര നേഗി ഇന്ന് കളിക്കാനിറങ്ങുമെന്നാണ് കരുതുന്നത്. ഒപ്പം പ്ലേ മേക്കര്‍ പുള്‍ഗയും കളിച്ചേക്കും. അതേസമയം പ്രതിരോധത്തിലെ കരുത്തന്‍ ലാല്‍റുവാത്താര ഇന്ന് സസ്‌പെന്‍ഷന്‍കാരണം കളിക്കാനിറങ്ങില്ല. എങ്കിലും വിനീതും ബെര്‍ബറ്റോവും ഉള്‍പ്പെടുന്ന താരനിരയുടെ കരുത്തില്‍ ജയിക്കാമെന്ന പ്രതീക്ഷയിലാണ് കോച്ച് ഡേവിഡ് ജെയിംസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

Entertainment

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

Kerala

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

New Release

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

പുതിയ വാര്‍ത്തകള്‍

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.