Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചരിത്ര വിജയത്തിന് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 02:45 am IST
in Cricket

: തുടര്‍ച്ചയായ മൂന്ന് വിജയങ്ങളില്‍ ആത്മവിശ്വാസം വാനോളം ഉയര്‍ന്ന കോഹ്‌ലിയും കൂട്ടരും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പുത്തന്‍ ചരിത്രം രചിക്കാനിറങ്ങുന്നു. ആറു മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയുമായി കൊമ്പുകോര്‍ക്കും. ന്യൂ വണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30 ന് കളി തുടങ്ങും.

വാണ്ടറേഴ്‌സില്‍ ഇന്ന് വിജയം പിടിച്ചാല്‍ കോഹ്‌ലിയുടെ ഇന്ത്യന്‍ ടീം ചരിത്രത്തിലേക്ക് നടന്നുകയറും. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യ പരമ്പര വിജയമാകും അത്.ആദ്യ മൂന്ന് മത്സരങ്ങളിലും വിജയക്കൊടി പാറിച്ച ഇന്ത്യ 3-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. 2010- 11 സീസണില്‍ ധോണി നയിച്ച ഇന്ത്യന്‍ ടീം 2-1 ന്റെ ലീഡ് നേടിയശേഷം 2-3 ന് പരമ്പര അടിയറവെച്ചു.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങുന്നത്. ഓപ്പണര്‍ രോഹിത് ശര്‍മ തുടര്‍ച്ചയായി പരാജയപ്പെടുന്നത് മാത്രമാണ് ഇന്ത്യക്ക് ആശങ്ക ഉയര്‍ത്തുന്നത്. ടീം വിജയം തുടരുന്ന സാഹചര്യത്തില്‍ ശര്‍മയെ തഴയാന്‍ സാധ്യതയില്ല. ഓപ്പണറായി രോഹിത് ഇറങ്ങുമെന്നാണ് പ്രതീക്ഷ.

മുന്‍ നിരക്കാരായ ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയുമൊക്ക അപാരഫോമിലാണ്. കേപ്ടൗണിലെ മൂന്നാം മത്സരത്തില്‍ ധവാനും കോഹ്‌ലിയും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. കോഹ്‌ലി സെഞ്ചുറിയുമായി പുറത്താകാതെ നിന്നു.

കൈക്കുഴ സ്പിന്നര്‍മാരായ യുവേന്ദ്ര ചഹലും കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ ബൗളിങ്ങ് കരുത്ത്. മൂന്ന് മത്സരങ്ങളിലെ 30 വിക്കറ്റുകളില്‍ 21 ഉം ചഹലും കുല്‍ദീപുമാണ് വീഴ്‌ത്തിയത്. ന്യൂലന്‍ഡ്‌സില്‍ പ്രാദേശിക  സ്പിന്നര്‍മാരുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ പരിശീലനം നടത്തിയിട്ടും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനാകുന്നില്ല.

പരിക്കില്‍ നിന്ന് മോചിതനായി മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്‌സ് തിരിച്ചെത്തിയത് ദക്ഷിണാഫ്രിക്കയ്‌ക്ക് നേരിയ പ്രതീക്ഷ നല്‍കുന്നു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമില്‍ കഴിഞ്ഞ ദിവസമാണ് ഡിവില്ലിയേഴ്‌സിനെ ഉള്‍പ്പെടുത്തിയത്. പരിചയ സമ്പന്നനായ ഡിവില്ലിയേഴ്‌സ് മിക്കവാറും മൂന്നാം നമ്പറില്‍ ബാറ്റു ചെയ്യും. ജീന്‍ പോള്‍ ഡുമിനി നാലാമനായി ഇറങ്ങും.

ഓപ്പണര്‍മാരായ ഹഷീം അംലയും മാര്‍ക്രമും മികച്ച തുടക്കം സമ്മാനിച്ചാല്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കാമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍
Sports

കാവൽക്കാർ കൊലമാസ്

News

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

Football

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

പുതിയ വാര്‍ത്തകള്‍

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.