Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 06:01 am IST
inIndia

ന്യൂദല്‍ഹി: ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12ന് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ആരംഭിക്കും. ഭാരതം ബ്രിക്‌സ് അധ്യക്ഷപദവി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ പങ്കുവെക്കപ്പെടുന്ന കഥകള്‍, പങ്കുവെക്കപ്പെടുന്ന ഭാവി എന്ന പ്രമേയത്തിലാണ് മേള സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസത്തെ പരിപാടിയില്‍ ഒന്‍പത് ബ്രിക്സ് രാജ്യങ്ങളില്‍ നിന്നായി നൂറിലധികം നാടക പ്രവര്‍ത്തകരും ഗവേഷകരും വിദ്യാര്‍ത്ഥികളും സാംസ്‌കാരിക പ്രതിനിധികളും പങ്കെടുക്കുമെന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി വിവേക് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2026 ആഗസ്തിലെ ബ്രിക്സ് സാംസ്‌കാരിക മന്ത്രിമാരുടെ യോഗത്തില്‍ അംഗീകരിച്ച ഭോപ്പാല്‍ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് മേള. സാംസ്‌കാരിക സഹകരണം, ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം, കലാകാരന്മാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമിടയിലെ കൂട്ടായ്‌മകള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ഭോപ്പാല്‍ പ്രഖ്യാപനം ഊന്നിപ്പറഞ്ഞിരുന്നു. ഭാരതത്തില്‍ നിന്നുള്ള രണ്ട് നാടകങ്ങള്‍ വേദിയില്‍ അവതരിപ്പിക്കും. മറ്റ് ബ്രിക്‌സ് രാജ്യങ്ങള്‍ അവരുടെ വൈവിധ്യമാര്‍ന്ന ഭാഷകളും നാടക പാരമ്പര്യവും സര്‍ഗാത്മകതയും പ്രതിഫലിപ്പിക്കുന്ന നാടകങ്ങള്‍ അവതരിപ്പിക്കും. റഷ്യയെ പ്രതിനിധീകരിച്ച് രണ്ട് നാടക സമിതികള്‍ പങ്കെടുക്കും.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഞ്ച് ഓഡിറ്റോറിയങ്ങള്‍, കമാനി ഓഡിറ്റോറിയം, എല്‍ടിജി ഓഡിറ്റോറിയം, മേഘ്ദൂത് തിയേറ്റര്‍, സമ്മുഖ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് നാടകങ്ങള്‍ അരങ്ങേറുക.

ക്ലാസിക്കല്‍, സമകാലിക, പരീക്ഷണാത്മക നാടക രൂപങ്ങള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകര്‍, കലാകാരന്മാര്‍, അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സംവാദാത്മക ശില്പശാലകളും ചര്‍ച്ചകളും ഉണ്ടാകും. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന നോഡല്‍ ഏജന്‍സി. ബ്രിക്സ് രാജ്യങ്ങള്‍ക്കിടയിലുള്ള സാംസ്‌കാരിക സഹകരണവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്താനാണ് തിയേറ്റര്‍ ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്നും വിവേക് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

 

Tags: National School of DramaBRICS Theatre Festivalcultural cooperation among BRICS nations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സ്‌കോളര്‍ഷിപ്പോടെ ഡിപ്ലോ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

Kerala

കേരള കലാമണ്ഡലം ഭാരത് രംഗ് മഹോത്സവത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.